ഹൃദയം (നൗഫു) 712

 

ഉപ്പ ഒന്ന് നിർത്തി…

 

എന്നെ കടുപ്പിച്ചോന്ന് നോക്കി…ആ നോട്ടം എന്റെ മക്കളിലേക്കും ഭാര്യലേക്കും നീങ്ങി…

 

പിന്നെ കൂടുതൽ ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി…

 

ഉപ്പ പറഞ്ഞതിന്റെ ബാക്കി എനിക്കറിയാം.. ഈ വീട്ടിൽ നിന്നും ഇറങ്ങാൻ.. പെട്ടിയെടുക്കാം… പ്രമാണം ഇല്ലാത്തത് കൊണ്ട് നോ ടെൻഷൻ..

 

അല്ലെങ്കിലും അച്ചി വീട്ടിൽ കഴിയുന്നവന് എച്ചിൽ പട്ടിയുടെ വില പോലും കിട്ടില്ലല്ലോ…

 

(അങ്ങനെ അല്ലാത്തവരും ഉണ്ട് ട്ടോ.. അതൊരു ചടങ്ങ് പോലെ കൊണ്ട് പോകുന്നവർ..മരണമടഞ്ഞു മണ്ണിനടിയിൽ ആയാലും എന്നും എപ്പോഴും അവർക്ക് അവൻ പുതിയാപ്ല ആയിരിക്കും…)

 

ഇതെന്റെ കഥയാണ്…എന്നും പറയുന്നത് പോലെ തന്നെ എന്റെ ജീവിതം…

 

ചില ജീവിതങ്ങൾ കൺ മുന്നിൽ കണ്ടാൽ പോലും ഹേയ് അതങ്ങനെ സംഭവിക്കില്ല എന്ന് തോന്നും…ഈ എഴുതി വെച്ചത് മുഴുവൻ കളവാണെന്നും…അങ്ങനെത്തെ ഒരു കഥ യാണ് ഇത്. .

 

++++

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.