ഹൃദയം (നൗഫു) 712

 

“എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് തന്നെ പുതിയൊരു ജോലി പെട്ടന്ന് കിട്ടുമല്ലോ എന്നായിരുന്നു സബീന യുടെ ഉള്ളിൽ…

 

പക്ഷെ രണ്ടു മാസം പുതിയ പല കമ്പനികളിലും ട്രൈ ചെയ്തെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല… ശമ്പളം വളരെ കുറവ് ആയിരുന്നു അവരെല്ലാം പറഞ്ഞിരുന്നത്..

 

750 ആയിരവും റിയാലിന് ഗള്ഫിലേക് പോയത് കൊണ്ട് എന്താണ് മെച്ചം..

 

ഇടയ്ക്കിടെ ഇന്റർവ്യൂ വിനു പോകുന്നത് കൊണ്ട് തന്നെ നാട്ടിലൊരു ജോലിക് പോകുവാൻ കഴിഞ്ഞതുമില്ല…”

 

“ഓരോന്ന് ചിന്തിച്ചു വീടെത്തിയത് ഞാൻ അറിഞ്ഞില്ല..വീടിന്റെ മുറ്റം മുഴുവൻ കരിയില നിറഞ്ഞിരിക്കുന്നു… ആൾ പെരുമാറ്റം ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു.. ചുമര് നിറയെ ചിലന്തി വല നെയ്തു ഒരു കൂട്ടു കുടുംബം തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട്… ഒന്ന് രണ്ടു കിളിക്കൂടുകളും ഉണ്ടായിരുന്നു കോലായിലെ തൂണിന് മുകളിൽ..

 

ചെറിയ മകൾ അത് കണ്ടു കൈ കൊട്ടി സന്തോഷിച്ചു…

 

 

ഞാൻ അത് അവിടെ തന്നെ വെച്ചു…”

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.