“പടച്ചോൻ കാണുന്നുണ്ടെന്ന് കരുതി പൊട്ടിയ ഓടിനടിയിൽ നിന്നാൽ അത് തലയിൽ വീഴുമ്പോൾ തട്ടി മാറ്റാൻ മൂപര് വരൂല…
വിണ്ട് കീറിയ ചുമർ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ താങ്ങി നിർത്താൻ നിക്കൂല..
അതിനാണ് മനുഷ്യനെന്ന ഇരുകാലി മൃഗത്തിന് മറ്റുള്ള മൃഗങ്ങളിൽ നിന്നും
വിബിന്ന മായി ഒരു സവിവിശേഷ ബുദ്ധി ദൈവം തന്നതെന്ന് വിശ്വാസിക്കുന്നവനാണ് ഞാൻ..…
എന്റെ കഷ്ട്ടപ്പാട്.. എന്റെ ദുഃഖങ്ങൾ എല്ലാം ഞാൻ അങ്ങനെ തന്നെ കാണുന്നു…”
++++
“എല്ലാം ഒരു വിധി യാണ്..
നമുക്ക് ചുറ്റുമ്മുള്ളവരിൽ വേണ്ടപ്പെട്ടവർ ആരാണെന്നു അറിയാനുള്ള അവസരം…
ഉപ്പ പറഞ്ഞത് പോലെ നല്ല ശമ്പളമുള്ള പണി തന്നെ ആയിരുന്നു എനിക്ക്.. മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളവും ഉണ്ടായിരുന്നു…
ഉമ്മയും ഉപ്പയും കൂടപിറപ്പും ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ കയ്യിൽ സൊരു കൂട്ടി വെച്ചിരുന്ന പൈസ യാണോന്നൊന്നും നോക്കിയില്ല…ബാങ്ക് ബാലൻസ് സീറോ ആകുന്നത് വരെ അവരെ ചികിൽസിച്ചു… കയ്യിലുള്ള പൈസ മുഴുവൻ കഴിഞ്ഞപ്പോൾ സബീന യുടെ കയ്യിലുള്ളതും കഴുത്തിലുള്ളതും ഊരി തന്നു…അവരെ ചികിൽസിച്ചു രക്ഷപ്പെടുത്താൻ പറഞ്ഞു…”
Good story man❣️
❤❤❤❤❤❤
തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
Adipoli aayind✌️