“പിന്നാണെങ്കിൽ അമ്മ അപ്പുറത്ത് എങ്ങാണ്ട് പോയേക്കുവാ… നിങ്ങൾ ഇത്രയും ദൂരത്തു നിന്ന് വന്നിട്ട് ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പറ്റിയില്ലെങ്കിൽ കെട്ടിയോൾ ആണെന്ന് പറഞ്ഞു ഞാൻ എന്തിനാ ഇരിക്കുന്നെ…”
അതും പറഞ്ഞു അവള് തിരിഞ്ഞു അകത്തേക്ക് പോകാൻ തുടങ്ങി.
“ഹാ പിണങ്ങല്ലേ നിക്ക് ഇത്രയും ദൂരത്ത് നിന്ന് കെട്ടിയോൻ വന്നിട്ട് ഒന്ന് സുഖമാണൊ എന്ന് പോലും ചോദിക്കാത്ത നീ എന്തൊരു ദുഷ്ടയാണെടി….?”
ഞാനും വിട്ടു കൊടുക്കാതെ തമാശ രീതിയിൽ. അവളെ ചെന്ന് കോരി എടുത്തു കൊണ്ട് ഞാനും ചോദിച്ചു.
“ആഹാ… എന്നിട്ട് കാലു വയ്യാത്ത കെട്ടിയോളുടെ സുഖ വിവരം താൻ അന്വേഷിച്ചോ… ദുഷ്ടാ….”
ഒരു ചിരിയോടെ എന്റെ തോളത്തു ചുറ്റിപിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
അങ്ങനെ കളിയും ചിരിയും ആയി ഞങ്ങളുടെ ജീവിതം ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു…
“ഞാൻ എപ്പോളും ആലോചിക്കും അമ്മയെപ്പോലെ….
അല്ലെങ്കിൽ അമ്മയേക്കാൾ മനസ്സിന് കരുത്തുള്ളവളാണ് അവൾ….
തളർന്നു പോയിട്ടില്ല ഇതുവരെ. ഞാൻ ആഗ്രഹിച്ചതുപോലെ ഉള്ള ഒരു പെണ്ണാണ് എന്റെ അമ്മു….”
~ അവസാനിച്ചു ~
കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…
Thanks?
ആ പട്ടും ഇഷ്ടമാണ് ?
Bro i feels good
ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤??
Thanks Bro?
Happy Newyear….
“കണ്ണുകളാൽ അർച്ചന….
മൗനങ്ങളാൽ കീർത്തനം….
എല്ലാമെല്ലാം അറിയുന്നി….”
– ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
ബ്രില്ലയൻസ് ✨️
നല്ല ഒരു writter നെ കാണാൻ പറ്റും.
തുടർന്നും എഴുതുക. തുടർകഥകളായി വരിക.
-story teller
Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??
Happy Newyear….
ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️
ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും ?
Happy Newyear….
Simple but powerful
Thanks?
Happy Newyear….
❤❤❤❤?✨️
?
Happy Newyear….
8 പേജ് കൊണ്ടൊരുക്കിയ മാജിക് ❤
??
Happy Newyear….
Super
Thanks?
Happy Newyear….
ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
Just my thoughts ???
എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
Nalla oru varsham nerunnu
Thanks….?
പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല ?
Happy Newyear….
Namasthe
ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. ??. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️
ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് ?
Happy New Year…
Good one…
Happy Newyear….
Thanks?
❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… ???
Thenks molu??
?❤️
??