“സാർ അടുത്താഴ്ച വരും ചേട്ടാ, rest എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞേക്കുന്നെ നല്ല വീഴ്ച്ച അല്ലായിരുന്നോ അധികം ഒന്നും പറ്റാഞ്ഞത് ഭാഗ്യം”.
ടിക്കറ്റ് വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
ഒന്ന് മൂളിയ ശേഷം ചന്ദ്രൻചേട്ടൻ പുള്ളിയുടെ ജോലിയിലേക്ക് കടന്നു.
സ്കൂളിൽ പഠിക്കുമ്പോ തൊട്ടു കാണാൻ തുടങ്ങിയതാണ് ഞാൻ ചന്ദ്രൻചേട്ടനെ പ്രായത്തിന്റെ ചില ശാരീരിക പ്രശ്നങ്ങൾ ഒഴിച്ചാൽ അന്നും ഇന്നും ഒരു മാറ്റാവുമില്ലാതെ തുടരുകയാണ് അയ്യാൾ. ഇതുവരെ ഞാൻ കണ്ടതിൽ മാറ്റം ഇല്ലാതെ തുടരുന്ന കുറച്ചു പേരിൽ ഒരാൾ…. എന്റെ മനസ്സ് വീണ്ടും ചിന്തയിലേക്ക് ആഴ്ന്നു.
അൽപ്പനേരത്തിനുള്ളിൽ തന്നെ വണ്ടി എടുത്തു ഞാൻ പുറത്തെ കാഴ്ചകൾ കണ്ടു ഇരുന്നു പെട്ടന്ന് ആകാശം മുഴുവൻ കാർമേഘങ്ങൾക്കൊണ്ട് മൂടി.
പതിവില്ലാതെ ഒരു മഴ….
ബസിൽ വച്ചിരുന്ന പാട്ട് മാറി. മറ്റൊരു പാട്ട് തുടങ്ങി.
“ഒന്നാം രാഗം പാടി…
ഒന്നിനെ മാത്രം തേടി…
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥാന്റെ മുന്നിൽ…”
വണ്ടി ശിവക്ഷേത്രത്തിനു മുൻപിൽ ആയി നിന്നു. ഇതുപോലെ ഒരു മഴ ഉള്ള ദിവസം ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത് ഈ ക്ഷേത്രത്തിനു മുന്നിൽ വച്ചു തന്നെ….
വർഷങ്ങൾക്കിപ്പുറം എന്റെ മനസ്സിൽ ഞാൻ അടക്കി വച്ചിരുന്ന ആ ഓർമ്മകൾ ഒരു നോവോടെ എന്റെ ചിന്തയിലേക്ക് വന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
“ഇന്ന് സുരഭി കിട്ടും ഇന്ന് തോന്നുന്നില്ലടാ….”
രഘു സാർ എന്നെനോക്കി പറഞ്ഞു.
കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…
Thanks?
ആ പട്ടും ഇഷ്ടമാണ് ?
Bro i feels good
ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤??
Thanks Bro?
Happy Newyear….
“കണ്ണുകളാൽ അർച്ചന….
മൗനങ്ങളാൽ കീർത്തനം….
എല്ലാമെല്ലാം അറിയുന്നി….”
– ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
ബ്രില്ലയൻസ് ✨️
നല്ല ഒരു writter നെ കാണാൻ പറ്റും.
തുടർന്നും എഴുതുക. തുടർകഥകളായി വരിക.
-story teller
Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??
Happy Newyear….
ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️
ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും ?
Happy Newyear….
Simple but powerful
Thanks?
Happy Newyear….
❤❤❤❤?✨️
?
Happy Newyear….
8 പേജ് കൊണ്ടൊരുക്കിയ മാജിക് ❤
??
Happy Newyear….
Super
Thanks?
Happy Newyear….
ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
Just my thoughts ???
എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
Nalla oru varsham nerunnu
Thanks….?
പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല ?
Happy Newyear….
Namasthe
ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. ??. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️
ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് ?
Happy New Year…
Good one…
Happy Newyear….
Thanks?
❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… ???
Thenks molu??
?❤️
??