ഹരിയുടെ പ്രണയം
Author :Tom David
ഹായ് guyss എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ….??
2022 എല്ലാവർക്കും നല്ല ഒരു വർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനി ആയില്ലെങ്കിൽ എന്നെ കുറ്റം പറയരുത്….?
_____________________________________
“ഹാ നീ എത്തിയോ ഇന്നലെ വരും എന്നല്ലേ പറഞ്ഞത് എന്താടാ വൈകിയത്”
ചന്ദ്രേൻചേട്ടന്റെ ചോദ്യം കേട്ടാണ് ഫോണിൽ നിന്നുള്ള നോട്ടം മാറ്റിയത്.
“ഹാ ചേട്ടാ അവിടെ ഇന്നലെകൂടി നിക്കണ്ട ആവശ്യം ഉണ്ടായിരുന്നു. അതാ വൈകിയത്…… ദാ പൈസ”
ടിക്കറ്റ് കാശു കൊടുത്ത ശേഷം ഞാൻ പുറത്തേക്കു നോട്ടം മാറ്റി. പയൽ പിടിച്ചതും സിനിമ പോസ്റ്ററും മറ്റു പല ചിത്രങ്ങളും ഒട്ടിച്ചിരിക്കുന്ന ചുവരുകൾ. ബസ്സ്കളുടെ എഞ്ചിന്റെ ശബ്ദം, ഓണടി ശബ്ദം. ചെറിയ ചെറിയ കടകൾ. അവരവരുടെ ആവശ്യങ്ങൾക്കായി വണ്ടി കാത്തു നിൽക്കുന്ന ആളുകൾ. എല്ലാവരും വളരെ തിരക്കിൽ ആയതു പോലെ. ഇത്രയും കാലം ഇവിടെ തന്നെ ആയിരുന്നല്ലോ പിന്നെ എന്തെ ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ എല്ലാം മാറിയത് പോലെ….
ഞാൻ മനസ്സിൽ ചിന്തിച്ചു.
“ടാ ഇന്നാ ടിക്കറ്റ്, പിന്നെ എന്നാ രഘുന്റെ ലീവ് തീരുന്നേ….?”
ചിന്തകളെ എലാം വകഞ്ഞു മാറ്റി കൊണ്ട് ചന്ദ്രേൻചേട്ടൻ ചോദിച്ചു.
കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…
Thanks?
ആ പട്ടും ഇഷ്ടമാണ് ?
Bro i feels good
ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤??
Thanks Bro?
Happy Newyear….
“കണ്ണുകളാൽ അർച്ചന….
മൗനങ്ങളാൽ കീർത്തനം….
എല്ലാമെല്ലാം അറിയുന്നി….”
– ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
ബ്രില്ലയൻസ് ✨️
നല്ല ഒരു writter നെ കാണാൻ പറ്റും.
തുടർന്നും എഴുതുക. തുടർകഥകളായി വരിക.
-story teller
Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??
Happy Newyear….
ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️
ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും ?
Happy Newyear….
Simple but powerful
Thanks?
Happy Newyear….
❤❤❤❤?✨️
?
Happy Newyear….
8 പേജ് കൊണ്ടൊരുക്കിയ മാജിക് ❤
??
Happy Newyear….
Super
Thanks?
Happy Newyear….
ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
Just my thoughts ???
എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
Nalla oru varsham nerunnu
Thanks….?
പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല ?
Happy Newyear….
Namasthe
ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. ??. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️
ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് ?
Happy New Year…
Good one…
Happy Newyear….
Thanks?
❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… ???
Thenks molu??
?❤️
??