ഹരിനന്ദനം [Ibrahim] 119

വാച്ച് മാത്രം കെട്ടി ശീലം ഉള്ള കൈകളിൽ വളകൾ ഇട്ടപ്പോൾ അവൾക്ക് ഇക്കിളി ആയി..

ചെറിയ ഒരു പൊട്ടും കുത്തി അവളെ കണ്ണാടിക്ക് മുന്നിൽ നിർത്തിയപ്പോൾ മാറ്റാരെയോ പോലെ അവൾക്ക് തോന്നിപ്പോയി…

സ്വന്തം രൂപം കണ്ടു ഒട്ടും സന്തോഷം തോന്നിയില്ല. ഹരി ഇതല്ല എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് പോലെ…

 

ഹരി ഹാപ്പി അല്ലെങ്കിലും അവൾക്ക് ചുറ്റും ഉള്ളവർ ഹാപ്പി ആയിരുന്നു. ആദ്യത്തെ പെണ്ണ് കാണൽ ആയത് കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്ന് അത്യാവശ്യം ആളുകളെ കൊണ്ട് ആ വീട് നിറഞ്ഞു നിന്നു..

 

അമ്മ ഗ്ലാസിൽ ചായ എടുത്തു ട്രേ യിൽ വെച്ചു അവളുടെ കയ്യിൽ കൊടുത്തു..

ഹാ അമ്മേ ഇത് വേറെ ആരെങ്കിലും കൊണ്ട് കൊടുത്തോളും എന്ന് പറഞ്ഞിട്ടും ആര് കേൾക്കാൻ…

 

ചായ ഉള്ള ട്രേ യും ആയി മന്തം മന്തo നടന്നു നീങ്ങി. നന്നായി ശ്രദ്ധിച്ചിരുന്നു നടക്കുമ്പോൾ. ഹാളിൽ കൂടി നിൽക്കുന്ന ആളുകളിൽ ഏതാണ് ചെക്കൻ എന്ന് സേർച്ച്‌ ചെയ്യുന്നതിനിടയിൽ പെട്ടെന്ന് സാരി ആണ് ഉടുത്തത് എന്നോർക്കാതെ സാരിയിൽ ചവിട്ടി…

സാരിയിൽ ചവിട്ടി രണ്ടടി മുന്നോട്ടു വെച്ചപ്പോൾ മാത്രമാണ് അത് അറിയുന്നതും. സാരി പിടിക്കാൻ കൈകൾ എടുത്താൽ ട്രേ ചായയോടെ നിലത്ത് വീണു പൊട്ടും..

വല്ലാത്ത അവസ്ഥയിൽ നിൽകുമ്പോൾ പെട്ടെന്ന് തന്നെ കയ്യിൽ നിന്ന് ട്രേ വാങ്ങി. തല ഉയർത്തി നോക്കിയപ്പോൾ അച്ഛൻ ആണ്.

അച്ഛന്റെ കയ്യിൽ ട്രേ കൊടുത്തു കൊണ്ട് സാരിയും വാരി പൊത്തി നാണം അഭിനയിച്ചു അടുക്കളയിലേക്കോടി..

പക്ഷെ എന്റെ നാണം കരച്ചിലായിട്ടാണ് എല്ലാവർക്കും തോന്നിയത് എന്ന് പിന്നെ ആണ് മനസിലായത് എന്ന് മാത്രം.. അച്ഛന്റെ കയ്യിൽ നിന്ന് അമ്മക്ക് കണക്കിന് കിട്ടിയത് കൊണ്ടും ഒരു പെണ്ണ് കാണൽ പരിപാടി ക്ക് തന്നെ ഒരു കല്യാണത്തിന് ഉള്ള ചിലവ് വന്നത് കൊണ്ടും ഇനി പെട്ടെന്ന് ഒന്നും ഒരു പെണ്ണുകാണൽ ഉണ്ടാവില്ല എന്നുള്ള ആശ്വാസത്തിൽ ഹരി കിടന്നുറങ്ങി…

 

 

21 Comments

  1. Neyyattinkara kurup???

    Thudakkam kollaam,,pages kooti ezhuthanam bro,,all the best??????

    1. ഇബ്രാഹിം

      ??

  2. ???സംഭവം ജോറായിട്ടുണ്ട് പുള്ളെ… കൂട്ടുകാരന്റെ കൂടെ പെണ്ണ് കാണാലിനു പോയപ്പോൾ പെണ്ണിന്റെ കാല് സ്‌ലിപ്പായി ജ്യൂസ് അവന്റെ പുറത്തു വീണത് ഓർത്തു??..തിളച്ച ചായ ആയിരുന്നെങ്കിൽ പടച്ചോനെ??.?.ഇനിയും എഴുതുക… ആശംസകൾ??

    1. ഇബ്രാഹിം

      ??

  3. കൊഴപ്പല്ല ??bro

    1. ഇബ്രാഹിം

      ??

  4. Starting kuzhappam illa

    1. ഇബ്രാഹിം

      Hmm?

  5. m.youtube.com/watch?v=WZ_rXp6nYKQ

    1. Use headphones…???

  6. നന്നായിട്ടുണ്ട്…

    1. ഇനി മേലാൽ എഴുതിപോവരുത്..!!!

      1. ഇബ്രാഹിം

        ??

  7. Itrem dhivasam ee randu vari ezhuthzna kathirunne pattillel nirthi podo alla pinne

    1. ഇബ്രാഹിം

      ഇത് പോസ്റ്റ്‌ ചെയ്തു വന്നത് ഞാൻ അറിഞ്ഞില്ല അതാണ് ☹️?
      ബാക്കി പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യും

  8. ??❤️

  9. നന്നായിട്ടുണ്ട് ….
    പിന്നെ 1st person നരേഷൻ തന്നെ ആർന് നല്ലത് കുറച്ച് കൂടി പേജ് വേണം പിന്നെ ഒരു വെക്തത ഇല്ല

    1. ഇബ്രാഹിം

      ശരിയാവും അടുത്ത പാർട്ട്‌ ഞാൻ ഇടാം വേഗത്തിൽ

  10. തോമ സ്ലീവാച്ചൻ

    ഇതെന്തോന്ന് മൈ®

    1. ആ….

Comments are closed.