ബെസ്റ്റ് അവൾക്കൊരു പണി കൊടുക്കാൻ വന്നപ്പോൾ അവൾ എനിക്കിട്ട് പണിഞ്ഞു..
അകത്തേക്ക് കയറിയാൽ ഇനിയും പണി എടുപ്പിച്ചാലോ വിചാരിച്ചു അവൾ അകത്തു കയറിയില്ല…
ഹരി മോപും ബക്കറ്റും ഒക്കെ ആയിട്ട് തറ തുടക്കാൻ തുടങ്ങി. ഈ തറകൾ ആണ് തറ ഒക്കെ തുടക്കുന്നതെന്ന് പറഞ്ഞു നടക്കുന്ന ഒരു ഹരി ഉണ്ടായിരുന്നു അവളിപ്പോ എവിടെ പോയോ ആവോ ഹരി വേദനയോടെ ഓർത്തു..
അമ്മ കട്ട കലിപ്പിൽ നിൽക്കുന്ന ദിവസം തന്റെ റൂം മാത്രം ഒന്ന് തുടച്ചു കണ്ണിൽ പൊടി ഇടുന്ന ഞാൻ ആണ്.. ഹോ..
മുപ്പിന് തന്നെ ഉണ്ട് വല്ലാത്ത കനം. ഇതൊക്കെ ഒന്ന് വെയ്റ്റ് ഇല്ലാത്തതു വാങ്ങിക്കൂടെ എന്നോർത്ത് കഷ്ടപ്പെട്ടാണ് തുടക്കുന്നത് തന്നെ..
തുടച്ചു കഴിഞ്ഞതും അമ്മ വന്നു..
അവർ വീണ്ടും ബക്കറ്റിൽ വെള്ളം നിറച്ചു. നീ തുടച്ചതൊന്നും ശരി ആയിട്ടില്ല. മോപിന്റെ അടയാളം മൊത്തത്തിൽ ഉണ്ട്..
മോപ് കൊണ്ട് തുടച്ചാൽ പിന്നെ അതിന്റെ അടയാളം അല്ലെ ഉണ്ടാവുക ഹരി ആത്മ…
അതമ്മേ എനിക്ക് അങ്ങനെ തുടക്കാൻ അറിയില്ല ദാ അമ്മ ഒന്ന് കാണിച്ചു താ പറഞ്ഞു കൊണ്ട് മോപ് അവരുടെ കയ്യിൽ കൊടുത്തു…
തുടരും
ഇബ്രു, കഥ കൊള്ളാം പേജ് എന്താ കൂടാതെ? പാതിയിൽ നിർത്താൻ പരിപാടി ഉണ്ടൊ?
എത്ര എഴുതിയിട്ടും പേജ് അങ്ങട് കൂടുന്നില്ല എന്താവോ..
എഴുതിയത് ഒന്നും പാതിയിൽ നിർത്തിയില്ലല്ലോ ?
❤️❤️❤️
♥️♥️
❤❤❤❤
♥️♥️♥️
BRO kadha nannayittundu but pages kurava pettenn theernnu pokunnu
പേജ് കൂട്ടാൻ നോക്കാം
❤❤❤❤❤
♥️♥️♥️
മരുമോളും അമ്മായിഅമ്മയും കൊള്ളാം❤️?
Length velland korava?
പേജ് കൂട്ടാൻ നോക്കാം നടക്കുവായിരിക്കും ?