ഇവരുടെ റൊമാൻസ് ആണ് സഹിക്കാൻ വയ്യാത്തത് അതുകൊണ്ട് മാത്രമാണ് എല്ലാവരുടെയും കണ്ണിൽ നിന്നു മറഞ്ഞു നിന്നത്…
അതേയ് വെള്ളത്തിൽ കളിച്ചു അരഞ്ഞാണം ഒക്കെ പുറത്ത് കാണിച്ചാൽ എടുത്തു വെള്ളത്തിൽ തന്നെ ഇടും ഞാൻ പറഞ്ഞില്ല വേണ്ട..
നന്ദൻ ചിരിയോടെ പറയുന്നത് കേട്ടപ്പോൾ ആണ് ഹരി സാരി യും ഉടുത്തു കൊണ്ടാണല്ലോ ബീച്ചിൽ പോകുന്നത് എന്ന് കൃഷ്ണ ഓർത്തത്..
ഇത്രയും നേരം ജീൻസ് ഇട്ട് വരാൻ തോന്നിയതിന് തന്നതാൻ ശപിച്ചു കൊണ്ടിരുന്ന കൃഷ്ണ ക്ക് അത് വല്ലാത്ത ഒരു ഭാഗ്യം ആയി തോന്നി..
കുടുമ്പക്കാരുടെ മുന്നിൽ നീ അങ്ങനെ ഹീറോ കളിച്ചു ജയിച്ചു..
ഇവിടെ നാട്ടുകാരുടെ മുന്നിൽ നിന്നെ ഞാൻ നാണം കെടുത്തുമെടീ..
കൃഷ്ണ പിന്നെ ഉഷാർ ആയിരുന്നു.
വണ്ടി പാർക്ക് ചെയ്തതും വേഗത്തിൽ തന്നെ ഇറങ്ങി..
ഹരി ക്ക് വേണ്ടി അവൾ കാത്തു നിന്നു..
പക്ഷെ രണ്ടാളും കപ്പിൾ ഡ്രസ്സ് ഇട്ട് വരുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ഒരു ഉദ്ദേശവും നടക്കില്ല എന്ന്…
ഇവര് രണ്ടാളും കപ്പിൾസ് ആണെന്ന് നാട്ടുകാരെ മൊത്തം അറിയിക്കാനാണോ ഇങ്ങനെ അവർ വേഷം കെട്ടുന്നത്. അപ്പോൾ അവരുടെ ഇടയിൽ എനിക്ക് ഉള്ള റോൾ എന്താണ്. ഇത്തിൾ കണ്ണിയോ..
ഹ്മ്മ് അങ്ങനെ ആള്ളി പിടിച്ചിരിക്കാൻ കൃഷ്ണ ക്ക് മനസില്ല അതും പറഞ്ഞു കൊണ്ടവൾ റോഡ് ലക്ഷ്യം ആക്കി വേഗത്തിൽ നടന്നു..
ഒന്നും രണ്ടും പറഞ്ഞു കൊണ്ട് വരുന്ന ഹരി യും നന്ദനും കാണുന്നത് ഹരി വേഗത്തിൽ നടന്നു പോകുന്നതാണ്..
കൃഷ്ണ ന്ന് വിളിച്ചു കൊണ്ട് അവർ പുറകെ പോയെങ്കിലും അവൾ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി അതിൽ കയറിപ്പോയി..
ആ എന്തേലും ആട്ടെ
നീ വാ നമുക്കൊന്നു നന്നായി കളിച്ചു കുളിചൊക്കെ വരാമെന്നു ഹരി യെയും തള്ളിക്കൊണ്ട് നടന്നു പോയി…
അതോടെ കൃഷ്ണയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. അടുത്ത കല്യാണ ആലോചനക്ക് തന്നെ അവൾ സമ്മതിച്ചു…..
അവൾ കല്യാണത്തിന് സമ്മതിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഹരി ആണ്..
അർച്ചന യെയും കുഞ്ഞിനെയും കൂട്ടി വന്നിട്ട് കല്യാണം നടത്താൻ തീരുമാനം ആയി..
വേഗത്തിൽ തന്നെ നടത്തുന്നത് അവളുടെ മനസ് മാറിയാലോ വിചാരിച്ചാണ്..
പക്ഷെ കൃഷ്ണ യുടെ മനസ് മാറില്ലായിരുന്നു. കാരണം അവൾക്ക് അറിയാമായിരുന്നു നന്ദനും ഹരി യും തമ്മിലുള്ള ബന്ധം..
രണ്ടു പവന്റെ മാല ആണ് കൃഷ്ണ ക്ക് സമ്മാനം ആയി അവൾ കൊടുത്തത് ഒരു സന്തോഷത്തിന്..
അർച്ചന ഹരി യെ കളിയാക്കി കുറെ ചിരിച്ചു. ഭർത്താവിനെ സ്നേഹിക്കുന്ന പെണ്ണിന് ആദ്യമായിട്ടാവും രണ്ടു പവൻ ഒക്കെ കിട്ടുന്നത് എന്ന് പറഞ്ഞു കളിയാക്കി..
മുഖം കോട്ടി പോകുന്നവളെ കണ്ടു അർച്ചന ഓർക്കുകയായിരുന്നു വന്ന ദിവസം ഉള്ള ഹരി യും ഇപ്പൊ ഉള്ള ഹരിയും..
കല്യാണ ദിവസം ആധു വിനെ കിച്ചു വിന്റെ കയ്യിൽ ഏൽപ്പിച്ചു രണ്ടും നന്നായി തന്നെ അടിച്ചു പൊളിച്ചു..
മുമ്പ് ഒരു കല്യാണത്തിന് അർച്ചന ഇല്ലാത്ത കുറവ് അവരങ് നികത്തി..
പ്രസവ രക്ഷ ഒക്കെ കഴിഞ്ഞു അർച്ചന കൂടുതൽ സുന്ദരി ആയിരുന്നു..
കസിൻസ് എല്ലാവരും ആയിട്ട് രണ്ടാളും കൂട്ടായിരുന്നത് കൊണ്ട് തലേ ദിവസം കല്യാണ വീട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ നന്ദനത്തിൽ ആയിരുന്നു..
കിച്ചുവിനെയും നന്ദനെയും ഒരു റൂമിലേക്ക് തട്ടി കുഞ്ഞിനെയും അവരുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് നന്ദന്റെയും ഹരിയുടെയും റൂമിൽ അവരെല്ലാവരും കൂടി അങ്ങ് കയ്യടക്കി..
ഓഹ് പൊളിച്ചു ബ്രോ നന്നായിട്ടുണ്ട് കുറച്ചു കൂടി പേജ് കൂട്ടി എഴുതിയെങ്കിൽ നന്നായിരുന്നു സാരമില്ല അടുത്ത കഥയിൽ ആവട്ടെ, ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതാൻ ശ്രെമിച്ചു കൂടെ അതും കൂടിയായാൽ നന്നായിരിക്കും
❤️❤️❤️
HI BRO..
INNALE AANU VAYICHU THUDANGIYATHU
ORU SIMPLE KADHA ADHIKAM VALICHU NEETTATHE THEERTHU..
ENJOYED N LOVED UR WRITING..
ADUTHA STORY KU AAYI WAITTING..
??
???
??
♥️♥️♥️♥️
♥️♥️♥️
വളരെ നന്നായിരുന്നു ബ്രോ ഞാൻ ഒരുപാട് ചിരിച്ചു ഇത് വായിച്ച്…..നമുക്ക് ചുറ്റുപാടും കാണുന്ന ഒരു ഫാമിലി അങ്ങിനെ ആണ് എനിക്ക് തോന്നിയത്….anyway thanks for……..????????❤️?❤️???
Thanks??
Good
???
Adipwoli….❤️
??
❤❤❤❤❤
♥️♥️♥️♥️
ഒരു സിമ്പിൾ സൂപ്പർ സ്റ്റോറി ♥️
Thanks ♥️
വഷളൻ ഇത്ര പിടീന്ന് തീർന്നു? വ
എത്രയും പെട്ടെന്ന് വേറെ ഒരു സ്റ്റോറി ആയിട്ട് വരാം ♥️
Vallathe speed ayipoyi..
Ezhuthukaran vere entho nedan orungunna pole..
Enthayalum kollam ♥️♥️
???♥️?