കൃഷ്ണ യുടെ അമ്മയാണ്..
അത് അതിൽ.
എന്റെ അമ്മായി ഇവളെ ഒരു ചായ ഇടാൻ പോലും പഠിപ്പിച്ചിട്ടില്ലേ..
ഞങ്ങൾ ഒരുങ്ങുമ്പോൾ ആണ് അവൾ വന്നത്. അവൾ എന്തായാലും വെറുതെ നിക്ക അല്ലെ വിചാരിച്ചാണ് ചായ ഇടുമോ എന്ന് ചോദിച്ചത്. ചായ ഇട്ട് തരുന്ന വരെ കുഴപ്പം ഒന്നും ഉണ്ടായില്ല പക്ഷെ ഗ്ലാസ് കഴുകാൻ പോയി വന്നപ്പോൾ അവളുടെ സാരിയിൽ മൊത്തം വെള്ളം. രണ്ടു ഗ്ലാസ് കഴുകാൻ അറിയാത്ത ഇവളെ എങ്ങനെ അമ്മായി ഒരു വീട്ടിലേക്ക് പറഞ്ഞയക്കുക. എന്റെ ഹരിക്ക് എന്തായാലും പാചകം ചെയ്യാൻ മാത്രമേ അറിയാതുള്ളൂ ബാക്കി ഒക്കെ അവൾക്ക് അറിയാമായിരുന്നു.. പിന്നെ പാചകവും അവളെ പഠിച്ചു വരുന്നുണ്ട് അല്ലെ അമ്മേ..
നന്ദന്റ സംസാരത്തിനു ഒരു കൂട്ടച്ചിരി ആയിരുന്നു അവിടെ ഉയർന്നത്…
പിന്നെ എല്ലാം അറിയുന്ന ആള്. എന്നെ കൊണ്ട് പോലും മുറ്റം അടിപ്പിച്ചവൾ ആണ്. എന്നെക്കൊണ്ട് മാത്രമോ ഒരു ആണായ ഭർത്താവിന്റെ ഏട്ടൻ ആയ കിച്ചു ഏട്ടനെ കൊണ്ട് പോലും മുറ്റം അടിപ്പിച്ച ടീമാണ്..
പിന്നെ പഠിച്ചു വരുന്നു എന്ന് പറയുന്ന പാചകം അത് കഞ്ഞി വെക്കല് ആയിരിക്കും അതിപ്പോ ഏത് കൊച്ചു കുട്ടിക്കും വരെ അറിയാം
ഇന്നിപ്പോ അവളുടെ ഭാഗത്താണ് എല്ലാവരും അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടുന്നില്ല അതും ഓർത്തുകൊണ്ടാണ് അവൾ അവരെ നോക്കിയത് അപ്പോഴേക്കും നന്ദൻ മുന്നിലും ഹരി എല്ലാവരുടെയും കൂടെയും നടന്നകന്നിരുന്നു….
വീട്ടിൽ തന്നെ ആയിരുന്നു കല്യാണം അതുകൊണ്ട് വീട്ടുകാർ മണ്ഡപത്തിന്റെ ഒരു സൈഡിൽ മാറി നിന്നു..
കൃഷ്ണ യുടെ അടുത്തായി ഹരി അതിനപ്പുറം വിശേഷം അമ്മായി അതിന്റെ അപ്പുറത്തായി കുട്ടിപട്ടാളങ്ങൾ..
ഹരി യുടെ ശ്രദ്ധ മുഴുവനും മണ്ഡപത്തിൽ ആയിരുന്നു…
എന്നാൽ കൃഷ്ണ യുടെ ശ്രദ്ധ ഹരി യിൽ ആയിരുന്നു..
കൃഷ്ണ ഹരിക്കൊരു പണി കൊടുക്കാൻ ഉള്ള ആലോചനയിൽ ആയിരുന്നു..
നന്ദൻ പതിയെ
ഹരിയെ വിളിച്ചു കൊണ്ട് പോയതും അടുത്ത് നിന്ന അമ്മായി കൃഷ്ണ യുടെ അടുത്തേക്ക് നീങ്ങി നിന്നു..
കൃഷ്ണ പക്ഷെ അത് ശ്രദ്ധിക്കാതെ അടുത്ത് നിൽക്കുന്നത് ഹരി ആണെന്ന് കരുതി സാരിയിൽ ചവിട്ടി..
താലി കെട്ടി കഴിഞ്ഞപ്പോൾ അമ്മായി നടന്നു നീങ്ങി സാരി പക്ഷെ കൃഷ്ണ യുടെ അടുത്ത് തന്നെ ആയിരുന്നു..
ആരോ പറഞ്ഞപ്പോൾ ആണ് അവർ തിരിഞ്ഞു നോക്കിയത് .
അടുത്തേക്ക് ആരോ നടന്നു വരുന്നത് പോലെ കൃഷ്ണ ക്ക് തോന്നിയിരുന്നു..
അത് അടുത്തേക്ക് വന്നതും പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി കേട്ടു..
ശബ്ദം കെട്ടിട്ടാണ് പലരും അങ്ങോട്ട് നോക്കിയത്. കവിളും പൊത്തി നിൽക്കുന്ന കൃഷ്ണ യെ ആണ് കാണുന്നത്.. കാര്യം എന്താണെന്ന് ആർക്കും മനസിലായില്ല..
അപ്പോഴേക്കും എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് ഊളിയിട്ടിരുന്നു..
സദ്യയും കഴിഞ്ഞു കുറെ ഏറെ സമയം എല്ലാവരുടെയും കൂടെ ചിലവഴിച്ചിട്ടാണ് അവർ പോകാനിറങ്ങിയത്. കൃഷ്ണ യെ കാണ്മാനില്ലായിരു പക്ഷെ പോകാനിറങ്ങിയപ്പോൾ അവൾ കൃത്യമായി ഹാജരായി…
ഇവളിനിയും പോയില്ലേ എന്നോർത്ത് വലിയ മൈൻഡ് ആക്കാതെ ആണ് ഹരി അവളെ നോക്കിയത് തന്നെ പക്ഷെ അവൾ വലിയ മൈൻഡ് ചെയ്യാതെ കാറിൽ കയറി ഇരുന്നു..
വണ്ടി വേറെ വഴിക്ക് പോയപ്പോൾ ആണ് കൃഷ്ണ ചോദിക്കുന്നത് ഇതെവിടെ പോകുന്നു എന്ന്.
ഹാ ഇത്ര വരെ വന്നിട്ട് ബീച്ചിൽ ഒന്ന് പോകാതെ വീട്ടിൽ പോകുന്നത് ശരിയാണോ കൃഷ്ണ നന്ദന്റെ വകയാണ്..
വന്നത് തൊട്ട് ഒരു നൂറ് വട്ടം എങ്കിലും കൃഷ്ണ ചിന്തിച്ചു പോയിട്ടുണ്ട് ഏത് നേരത്താണാവോ ഇതിങ്ങളുടെ കൂടെ വരാൻ തോന്നിയത് എന്ന്..
ഇനി ബീച്ചിലേക്ക് കെട്ടി എടുക്കാത്ത കുഴപ്പമേ ഉള്ളു .
ഓഹ് പൊളിച്ചു ബ്രോ നന്നായിട്ടുണ്ട് കുറച്ചു കൂടി പേജ് കൂട്ടി എഴുതിയെങ്കിൽ നന്നായിരുന്നു സാരമില്ല അടുത്ത കഥയിൽ ആവട്ടെ, ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതാൻ ശ്രെമിച്ചു കൂടെ അതും കൂടിയായാൽ നന്നായിരിക്കും
HI BRO..
INNALE AANU VAYICHU THUDANGIYATHU
ORU SIMPLE KADHA ADHIKAM VALICHU NEETTATHE THEERTHU..
ENJOYED N LOVED UR WRITING..
ADUTHA STORY KU AAYI WAITTING..
??
???
??
♥️♥️♥️♥️
♥️♥️♥️
വളരെ നന്നായിരുന്നു ബ്രോ ഞാൻ ഒരുപാട് ചിരിച്ചു ഇത് വായിച്ച്…..നമുക്ക് ചുറ്റുപാടും കാണുന്ന ഒരു ഫാമിലി അങ്ങിനെ ആണ് എനിക്ക് തോന്നിയത്….anyway thanks for……..????????????
Thanks??
Good
???
Adipwoli….
??
♥️♥️♥️♥️
ഒരു സിമ്പിൾ സൂപ്പർ സ്റ്റോറി ♥️
Thanks ♥️
വഷളൻ ഇത്ര പിടീന്ന് തീർന്നു? വ
എത്രയും പെട്ടെന്ന് വേറെ ഒരു സ്റ്റോറി ആയിട്ട് വരാം ♥️
Vallathe speed ayipoyi..
Ezhuthukaran vere entho nedan orungunna pole..
Enthayalum kollam ♥️♥️
???♥️?