ഹണിമൂണ്‍ 33

ഓഫീസില്‍ നിന്ന് വിളിച്ചു,എയര്‍പോര്‍ട്ട് ഓട്ടം.പറഞ്ഞ സമയത്ത് അവിടെ എത്തി.ആളുകള്‍ പുറത്ത് ഇറങ്ങി വരുന്നുണ്ട്.ആരാണാവൊ വരുന്നത് എന്നെ ഫോണ്‍ ചെയ്യുമെന്നാ അവര് പറഞ്ഞത്.

അതാ ശ്രീദേവി വരുന്നു,അവൾ അവനെ കണ്ടു,ചിരിച്ച് കൊണ്ട് അരികിലേക്ക് വന്നു.അവളെ കണ്ടതും മനസ്സ് സന്തോഷം കൊണ്ട് തുള്ളികളിച്ചു.

”ശ്രീദേവി ”

”ഞാനിത് വരെ ചോദിച്ചിട്ടില്ല,ചേട്ടന്റെ പേര് എന്താ?”

”ബൈജു”

”’ബൈജു ചേട്ടന്റെ അമ്മക്ക് കൂട്ടിന് ഞാന്‍ വരട്ടെ”

വണ്ടി അങ്കമാലിയിലേക്ക് യാത്ര ആയി.ശ്രീദേവി ബൈജുവിന്റെ തോളില്‍ തല ചായ്ച് കിടന്നു….
************************

4 Comments

  1. Superb!!!

  2. ❤️
    നല്ല കഥ മനോഹരമായ അവതരണം

  3. ഇത് കൊള്ളാലൊ

  4. Dark knight മൈക്കിളാശാൻ

    കഥ എന്തായാലും തകർത്തു

Comments are closed.