ഹണിമൂണ്‍ 33

ലാപ്ടോപ്പില്‍ ഒരു ബലാല്‍സംഘം ചെയ്യുന്ന വീഡിയൊ മുന്നില്‍ വെച്ചു.

‘തനിക്ക് കാശ് വേണമെങ്കില്‍ തരാം.വേഗം ആവട്ടെ”

കെട്ട് എല്ലാം ഇറങ്ങി……….ഒരു കിളിയും പറന്ന് പോയി.ഞാന്‍ ശ്രീദേവിയെ നോക്കി അവള്‍ പേടിച്ച് ചുമരും ചാരി ദയനീയമായി എന്നെ നോക്കി.

എന്നിലെ ആണത്വം സടകുടഞ്ഞ് എഴുന്നേറ്റു.

അവന്റെ നെഞ്ചിന്‍കൂട് നോക്കി ചാടി മുട്ട് കാല് കയറ്റി കൊടുത്തു.നിലത്ത് വീണ അവന്റെ നെഞ്ചില്‍ കയറി ഇരുന്നു മുഖത്ത് ആഞ്ഞാഞ്ഞ് ഇടിച്ചു.അവന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ചീറ്റി.

”ടാ വൃത്തികെട്ടവനെ നിന്നെ വിശ്വസിച്ച് കൂടെ വന്ന പെണ്ണിനെ വെച്ച് ഭ്രാന്ത് കളിക്കേണൊ പട്ടി.വട്ടാണെങ്കില്‍ ഭ്രാന്താശുപത്രിയില്‍ പോയി കിടക്കടാ…….”

കലി തീരുന്നത് വരെ അടിച്ചു.അവന്റെ ബോധം പോയിരുന്നു.

ശ്രീദേവി പേടിച്ച് വിറച്ച് നില്‍ക്കേണ്.ഇനി എന്ത് ചെയ്യണം എന്നര്‍ത്ഥത്തില്‍ അവളെ നോക്കി.

”ആദ്യം ഇവിടെ നിന്ന് രക്ഷപ്പെടാം”

കയ്യില്‍ കിട്ടിയ ബാഗും എടുത്ത് അവള്‍ ഇറങ്ങി.അവന്‍ ഉണരും മുമ്പ് സ്ഥലം വിടണം.

ഞങ്ങള്‍ വണ്ടി ആലുവ ലക്ഷ്യമാക്കി വിട്ടു.അവള്‍ക്ക് ഫോണ്‍ കോടുത്തു വീട്ടില്‍ വിളിച്ച് വിവരം പറയാന്‍.

”നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി?”

”ഒരു മാസം”

”മനോഹര്‍ എന്താ ഇങ്ങനെ”

ശ്രീദേവി കരയാന്‍ തുടങ്ങി.

”ബുദ്ധിമുട്ടാണെങ്കില്‍ പറയണ്ടാട്ടൊ”

”കല്ല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ കുടിച്ചാണ് വന്നത്.ആദ്യ രാത്രി ഏതൊരു പെണ്ണിനെയെന്ന പോലെ ഒരുപാട് പ്രതീക്ഷകളും ആയി ചെന്ന എന്നെ സ്വീകരിച്ചത് മര്‍ദ്ദനങ്ങള്‍ ആയിരുന്നു.അശ്ലീല വീഡിയോകള്‍ കാണിപ്പിച്ച് നഗ്നയാക്കി കിടത്തും.മര്‍ദ്ദിക്കാന്‍ മാത്രം ആണ് എന്നെ സ്പര്‍ശിച്ചിട്ടുള്ളു.ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഒന്നും ഇത് വരെ

4 Comments

  1. Superb!!!

  2. ❤️
    നല്ല കഥ മനോഹരമായ അവതരണം

  3. ഇത് കൊള്ളാലൊ

  4. Dark knight മൈക്കിളാശാൻ

    കഥ എന്തായാലും തകർത്തു

Comments are closed.