മടിച്ചോണെങ്കിലും ശ്രീദേവി വാങ്ങി.
”താങ്ക്സ്”
”വെല്‍ക്കം”
ശ്രീദേവി ചിരിച്ചു, അവന്റെ കല്‍ബില്‍ ആരൊ ഇശല്‍ മീട്ടി.
രാവിലെ തന്നെ മനോഹരന്റവിളി വന്നു മൂന്നാറിലേക്ക് പുറപ്പെടാന്‍.കൊച്ചിയില് രണ്ട് ദിവസം ഉള്ളു സ്റ്റേ.
യാത്രയില്‍ പഴയത് പോലെ തന്നെ ഒരു മാറ്റവും ഇല്ല.ഇവര് രണ്ട് ദിവസം എന്തെടുക്കായിരുന്നു.ഒന്നും നടന്നിട്ടില്ല എന്ന് തോനുന്നു.മൂന്നാറില്‍ ചെല്ലുമ്പോള്‍ ശരിയായി കൊള്ളും,നല്ല തണുപ്പ് അല്ലെ………
ഉച്ചസമയം ആയിട്ടും മൂന്നാറ് തണുത്ത് വിറച്ചിരിക്കുന്നു.ഈ പ്രാവശ്യം തണുപ്പ് കടുതലാണ്.വണ്ടി ഹോട്ടല്‍ മിസ്റ്റി മൗണ്ടനില്‍ ചെന്ന് നിറുത്തി.അവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി.അവള്‍ക്ക് യാതൊരു സന്തോഷവും ഇല്ല.അവന്‍ ഹെഡ്ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുകയാണ്.യാത്രയില്‍ ഇടക്കിടക്ക് ശ്രീദേവിയുടെ കണ്ണുകള്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കിയിരുന്നു.അപ്പോള്‍ അവള്‍ പെട്ടെന്ന് മുഖം വെട്ടിക്കും.മൂന്നാറ് വരെ സമയം പോയത് അറിഞ്ഞില്ല.വണ്ടി എവിടെയും കൊണ്ട് ചാര്‍ത്താഞ്ഞത് ഭാഗ്യം.
നല്ല തണുപ്പ് ഡ്രൈവര്‍മാര്‍ക്കുള്ള മുറികളൊക്കെ നിറഞ്ഞു,സീസണല്ലെ എല്ലാവരും മൂന്നാറില് അടിഞ്ഞ് കൂടിയേക്കാണ്.
കാറില്‍ സീറ്റ് മടക്കി ബെഡ്ഡാക്കി.ഗ്ലാസ്സ് കയറ്റി ഇട്ടു,തണുപ്പ് വണ്ടിക്കകത്ത് തുളഞ്ഞ് കയറേണ്.ഒരു കുപ്പി വാങ്ങായിരുന്നു.തണുപ്പല്ലെ രണ്ടെണ്ണം ചെറുത് കഴിച്ചു കിടന്നാല്‍ സുഖായിട്ട് ഉറങ്ങാമായിരുന്നു.കുറേ കാലായി ഒരു തുള്ളി കഴിച്ചിട്ട്.
പുതച്ച് മൂടി വണ്ടിക്കുള്ളില്‍ ചുരുണ്ടി കൂടി കിടന്നു.പെട്ടെന്ന് ഫോണ്‍ അടിച്ചു,അവരാണല്ലൊ.
മനോഹര്‍ ആണ്..”താന്‍ ഇങ്ങോട്ട് വന്നെ,റൂം നമ്പര്‍ നൂറ്റിപ്പത്ത്”
”എന്തിനാ സര്‍ ഈ സമയത്ത്”
”ഇങ്ങോട്ട് വാ വന്നിട്ട് പറയാം”
Superb!!!
❤️
നല്ല കഥ മനോഹരമായ അവതരണം
ഇത് കൊള്ളാലൊ
കഥ എന്തായാലും തകർത്തു