സൗഹൃദം [വിച്ചൂസ്] 118

“അതോ അടുക്കളയിൽ കേറി കട്ട് തിന്നതിനു വഴക്കു കിട്ടി ഞാനാകെ മൂഡ് ഓഫ്‌ ആയിരുന്നു… ”

“നീ എന്തിനാ അങ്ങനെ ചെയ്യണേ അല്ലാതെ തന്നെ നിനക്ക് ഉള്ളത് തരുന്നില്ലേ ”

“ശീലം ആയി പോയി ”

“കൊള്ളാം.. പിന്നെ ഈ രാത്രി കറങ്ങി നടന്നു അന്നത്തെ പോലെ തെരുവിൽ കിടക്കുന്നവന്മാരുമായി വഴക്കിനു പോകരുത്..”

“ഞാൻ അങ്ങോട്ടു പോവില്ല… ഇങ്ങോട്ടു വന്ന ഞാൻ മാന്തും… പിന്നെ രക്ഷിക്കാൻ നീ വരുവല്ലോ.. നിന്നെ കണ്ടാൽ അവന്മാര് ഓടും ”

“അതിന്റെ ബലത്തിൽ ആണലോ നീ ഇവിടെ കിടന്നു ഇങ്ങനെ കാണിക്കുന്നെ ”

“ഏറെക്കുറെ ”

അപ്പോഴാ എനിക്ക് ഉള്ള ഭക്ഷണവുമായി എന്റെ യജമാനൻ വരുന്നത്… വില കൂടിയ നായ ആയത്കൊണ്ട് ഭക്ഷണം അതുപോലെ തന്നെയാണ്…. ഒന്ന് വാലാട്ടി കാണിച്ചു… തലയിൽ തടവി ഫുഡും തന്നു പുള്ളിക്കാരൻ അങ്ങ് പോയി…

അപ്പോഴാ ഞാൻ അവളുടെ കാര്യം ആലോചിച്ചത്… ഇവൾ ഇത് എവിടെ പോയി കാണാൻ ഇല്ലാലോ… നിന്ന നിൽപ്പിൽ കാണാതെ ആവും

“ഡാ റോക്കി ഇവിടെ”

ഞാൻ  നോക്കുമ്പോൾ മതിലിൽ കേറി ഇരുന്നു വാലും ആട്ടി നില്കുന്നു… നിങ്ങൾക്കു ആളെ മനസ്സിലായോ… എന്റെ കൂട്ടുകാരി മിന്നു പൂച്ച… കക്ഷി അപ്പുറത്തെ വീട്ടിലെ ആണ്… ഇവിടെ എനിക്ക് ഒരു കൂട്ടാണ്… ആദ്യമൊക്കെ ഞങ്ങൾ വൻ വഴക്കായിരുന്നു… പിന്നെ എപ്പോഴോ കമ്പനി ആയി….

“ഡാ നീ കഴിക്കാൻ വരട്ടെ … ഇന്ന് അവിടെ നല്ല മീൻ ഉണ്ട്… ഞാൻ പോയി കൊണ്ടുവരാം… ”

ഇതാണ് അവളുടെ പ്രശ്നം… തിന്നാൻ കൊടുത്താലും മോഷ്ടിക്കും… പറഞ്ഞിട്ടു കാര്യമില്ല… കൂട്ടുകാരി ആയിപോയിലെ സഹിച്ചേ പറ്റു…

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

28 Comments

  1. ജോറായിട്ടുണ്ട്.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ??

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. ????ath polich ✌️✌️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. താൻ കൊള്ളാല്ലോ……

    കഥ സൂപ്പർ ആയിരുന്നുട്ടോ…..

    ????

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. Vichoos kadha nallathanu. Thankalude imagination kollam. Enikk parayanullath enthannu vachaa ithpooe nalla reethikk imagine cheyth story develop cheyyan kazhivulla thankal kids only themil othungathe kurachoode depth ulla oru fantasy mith story okke ezhuthanam. Theerchayaayum thankalkk athinu kazhiyum. So try it if you can.
    kadhayeyo ezhuthineyo kochakkiyathalla ketto. Consider it as a positive comment

    1. വിച്ചൂസ്

      First of all thanks… പിന്നെ എന്റെ കഥകൾ എല്ലാം ഞാൻ അപ്പോൾ ആലോചിച്ചു എഴുതുന്നതാണ്…. ഒരിക്കലും ടൈം എടുത്ത് ഞാൻ എഴുതാറില്ല… പിന്നെ നല്ല ഒരു തീം എനിക്ക് കിട്ടിയാൽ ഉറപ്പായും fantasy story njan ezhuthum….

  5. ഇന്ദുചൂഢൻ

    ???

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ??

    1. വിച്ചൂസ്

      ? ?

  6. നിധീഷ്

    ????❤❤❤❤

    1. വിച്ചൂസ്

      ??❤

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

    1. വിച്ചൂസ്

      ❤❤

  8. aha….kollallo kali….kidu…

    1. വിച്ചൂസ്

      Thanks❤

  9. ഒരു വെറൈറ്റി….. നിന്നെക്കൊണ്ട് ഇതൊക്കെ പറ്റൂ….

    1. വിച്ചൂസ്

      ശേ എനിക്ക് വയ്യ… നീ ഇത് എവിടെയായിരുന്നു കമന്റ്‌ ബോക്സിൽ കാണാനില്ലാലോ

      1. Njan mikavarum rathriyil ayirikum varukaaa…pakal kidanu uragum…oru panii ella 1 week ayii roomill ayittu…..

        1. വിച്ചൂസ്

          നല്ലതാ ?

          1. Ninaku athu parayam puranlokam kadidittu 9 divasam ayiii……???

          2. വിച്ചൂസ്

            ഞാനും കിടന്നതാടാ ഉവ്വേ..ഇവിടെ ഫ്ലാറ്റിൽ ഒറ്റക്…

  10. കൊള്ളാം ഒരു വെറൈറ്റി സൗഹൃദം ?

    1. വിച്ചൂസ്

      താങ്ക്സ് ❤

Comments are closed.