സൗഹൃദം
Author : വിച്ചൂസ്
ആദ്യമേ തന്നെ പറയുന്നു വെറും തട്ടിക്കൂട്ട് കഥയാണ്… ഒരു ലോജിക്കുമില്ല…
ഞാൻ അവളെയും കാത്തിരിക്കാൻ തുടങ്ങിയിട്ടു കുറേനേരം ആയി എവിടെപ്പോയോ എന്തോ… എനിക്ക് ആണേൽ ഒറ്റക് ബോർ അടിച്ചു തുടങ്ങി…
അഹ് വരുന്നുണ്ട്… ഇവളുടെ ഈ കുണുങ്ങി ഉള്ള നടത്തം മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല… കാണാൻ തുടങ്ങിയ കാലം തൊട്ടു ഇങ്ങനെയാ…
“എന്താടാ നോക്കുന്നെ…” വന്നപ്പോ തന്നെ അവള് ചൊറിയാൻ തുടങ്ങി..
“നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു??… ഞാൻ എന്ത് മാത്രം നിന്നെ മിസ്സ് ചെയ്തു ”
“മിസ്സ് ചെയ്യാൻ ഇയാൾക്ക് എന്നോട് പ്രേമം ആണോ??”
“എന്തെ എനിക്ക് നിന്നെ പ്രേമിച്ചുടെ…”
“നിന്റെ ചാട്ടം എങ്ങോട്ടന്ന് എനിക്ക് മനസിലായി മോനെ പക്ഷേ നടക്കില്ല…”
“അതെന്തേ..”
“നമ്മൾ രണ്ടും രണ്ട് ജാതി അല്ലേ ”
“അതിനു എന്താ പ്രേമത്തിന് ജാതി ഇല്ലെന്നു അല്ലേ… പറയണേ ”
“നമ്മക്കു ഒരു കൊച്ച് ഉണ്ടായാൽ അത് ഏതു ജാതി ആയിരിക്കും?? അഹ് പ്രശ്നം ഉണ്ട്… അത്കൊണ്ട് നമ്മക്കു അത് വേണ്ട നമ്മക്കു നല്ല ചങ്ക്സ് ആയാൽ മതി. ”
“മം ഓക്കേ ഇന്നലെ നിന്നെ കണ്ടില്ലലോ നീ എവിടായിരുന്നു “
ജോറായിട്ടുണ്ട്.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ??
താങ്ക്സ് ബ്രോ ❤
????ath polich ✌️✌️
താങ്ക്സ് ബ്രോ ❤
താൻ കൊള്ളാല്ലോ……
കഥ സൂപ്പർ ആയിരുന്നുട്ടോ…..
????
താങ്ക്സ് ബ്രോ
Vichoos kadha nallathanu. Thankalude imagination kollam. Enikk parayanullath enthannu vachaa ithpooe nalla reethikk imagine cheyth story develop cheyyan kazhivulla thankal kids only themil othungathe kurachoode depth ulla oru fantasy mith story okke ezhuthanam. Theerchayaayum thankalkk athinu kazhiyum. So try it if you can.
kadhayeyo ezhuthineyo kochakkiyathalla ketto. Consider it as a positive comment
First of all thanks… പിന്നെ എന്റെ കഥകൾ എല്ലാം ഞാൻ അപ്പോൾ ആലോചിച്ചു എഴുതുന്നതാണ്…. ഒരിക്കലും ടൈം എടുത്ത് ഞാൻ എഴുതാറില്ല… പിന്നെ നല്ല ഒരു തീം എനിക്ക് കിട്ടിയാൽ ഉറപ്പായും fantasy story njan ezhuthum….
???
❤❤
??
??
??
? ?
????❤❤❤❤
??❤
❤️❤️❤️❤️?
❤❤
aha….kollallo kali….kidu…
Thanks❤
ഒരു വെറൈറ്റി….. നിന്നെക്കൊണ്ട് ഇതൊക്കെ പറ്റൂ….
ശേ എനിക്ക് വയ്യ… നീ ഇത് എവിടെയായിരുന്നു കമന്റ് ബോക്സിൽ കാണാനില്ലാലോ
Njan mikavarum rathriyil ayirikum varukaaa…pakal kidanu uragum…oru panii ella 1 week ayii roomill ayittu…..
നല്ലതാ ?
Ninaku athu parayam puranlokam kadidittu 9 divasam ayiii……???
ഞാനും കിടന്നതാടാ ഉവ്വേ..ഇവിടെ ഫ്ലാറ്റിൽ ഒറ്റക്…
കൊള്ളാം ഒരു വെറൈറ്റി സൗഹൃദം ?
താങ്ക്സ് ❤