സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 485

 

“അതേ സർ ”

 

” താൻ ഇരിക്ക് .”

 

ഞാൻ അവിടെ ഇരുന്നു

 

“സർ ഞാൻ അറിയാതെ കേറി പോയതാ ..”

 

” ഹ സാരമില്ല ഡോ മാഡം ഞങ്ങളെ ഇട്ട് വാരി എന്നലും കുഴപ്പം ഇല്ല ശിവൻ സർ പറഞ്ഞിട് വന്നതല്ലേ താൻ .. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല ഇനി സൂക്ഷിച്ചൊക്കെ നടക്കണം . ജോലി ഒക്കെ നന്നായി പഠിച്ചെടുക്കാൻ നോക്ക് ”

 

“അത് ഞാൻ പഠിചോളാ സർ … താങ്ക് യൂ സർ ”

 

“തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കണ്ടു . എന്ത് പ്രശ്നം ആണേലും താൻ ഇക്കാലത്ത് 10 വരെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല . മര്യാദക്ക് ഡിസ്റ്റന്റ് ആയി പ്ലസ് 2 ഉം പിന്നെ ഡിഗ്രി യും ഒക്കെ എടുത്തോണം കേട്ടല്ലോ ”

 

അയാൾ ഇച്ചിരി അധികാരത്തിൽ പറഞ്ഞു, ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു

 

“പറഞ്ഞ കേട്ടോ??”

 

“ചെ…. ചെയ്യാം സാർ”

 

“ആ നല്ലത്, താൻ ഇപോ ചെല്ലു എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറയാൻ മടിക്കണ്ട ”

 

ഞാൻ ക്യാമ്പിനിൽ നിന്ന് വെളിയിൽ ഇറങ്ങി ,  ദൈവമേ എന്ത് നല്ല മനുഷ്യൻ .

 

” ആ എന്തായി മോനെ.. അയാൾ കൊന്നൊ നിന്നെ ? ”  തോമാച്ചേട്ടൻ ആണ്

 

“ഹേയ് ഇല്ല ചേട്ടാ നന്നായി പെരുമാറി എന്നെ വഴക്ക് ഒന്നും പറഞ്ഞില്ല ”

 

“ആഹാ അത് കൊള്ളാല്ലോ.. എന്ന വ നമുക്ക്  മിക്സി യെ പറ്റി പഠിക്കാം “

35 Comments

  1. Aiwa ethra pettenno ….? Oru twist pratheekshikkunnu…..

  2. കിരൺ കുമാർ

    എഴുത്തിലാണ് വരും

  3. Kooi….
    Machanen kelkaavo?

  4. Any updates bro ???

  5. Bro inn varuvoo???

  6. നീതു ചന്ദ്രൻ

    ട്വിസ്റ്റിനു വേണ്ടി നല്ലരോ സൃഷ്ട്ടിയെ നശിപ്പിക്കരുത് ബ്രദർ ?

    1. കിരൺ കുമാർ

      ഇതിൽ അങ്ങനെ ട്വിസ്റ്റ് ഒന്നുമില്ല

  7. അടുത്ത ഭാഗം എന്ന് വരും

  8. BRO undakkanni next part eppo vrm

    1. കിരൺ കുമാർ

      ഇന്ന് വരും

  9. ചെകുത്താൻ

    കഥ പോളിയാൻ….
    Next part എപ്പോൾ വരും….

    ബ്രോ എനിക് ഇപ്പൊൾ അപ്പുറത്ത് മോഡറേഷൻ കിട്ടി…comment മുഴുവൻ ഡിലീറ്റ് ആകുന്നു… അതു കൊണ്ടാണ് ഞാൻ അവിടെ കമൻ്റ് ഇടാതിരുന്നത്….

    പിന്നെ ചെറിയ സംശയം kk website open ആക്കാൻ പറ്റുന്നില്ല…. അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അതോ എൻ്റെ മൊബൈലിൻ്റെ പ്രശ്നമാണോ???

    അടുത്ത part വേഗം തരാൻ നോക് ??(ഞാൻ ചുമ്മാ പറഞ്ഞതാ നിനക്ക് time കിട്ടുന്നത് പോലെ എഴുതി തന്നാൽ മതി)

    അപോ മുത്തെ ചേട്ടൻ പോട്ടെ….

    1. Ath avdte servernte certificate issue aan.

      1. ചെകുത്താൻ

        Ok…
        ഇന്നലെയും കണ്ടൂ…
        ഇന്നും കണ്ടൂ…. അപ്പോ ഞാൻ കരുതി അവിടെ എല്ലാവരും നിറുത്തി പോയെന്ന് ????

    2. കിരൺ കുമാർ

      എനിക്കും പറ്റുന്നില്ലയിരുന്നു ഇപോ റെഡി ആയിട്ടുണ്ട് .

    3. ചെകുത്താൻ

      Ooi?

  10. Oru rekshayumilla…
    Othiri ishtapettu…
    TV serial koot 10 part aaranennu ariyathe nadakkunu, pinne arinjitt vere oru 10 part ariyatha pole nadakkunna sthiram cleeshe illatath tanne ettom mikacha +ve❤️

    1. കിരൺ കുമാർ

      ❣️❣️❣️

      1. Bhakki vegam porette.

  11. കിരൺ കുമാർ

    ദെ ഇവിടേം സ്വപ്നം കമന്റ് ഇതെന്ത് കോപ്പ്.. ഞാൻ എവിടെ ആണ് സ്വപ്നം ന്ന് പറഞ്ഞത് ഇതിനു മുന്നേ

    1. മണവാളൻ

      ഡാ കിരണെ ഞാൻ ഞാൻ kk യിൽ സ്വപ്നം ആണോ എന്ന് ചോദിച്ചപ്പോൾ എല്ലാർക്കും പുച്ഛം ? ഇപ്പൊ എങ്ങനെ ഇരിക്കണ് ?

      ഇനി അങ്ങനെ ആകാതിരുന്നാൽ മതിയായിരുന്നു ??

      1. കിരൺ കുമാർ

        അതെന്ത് അങ്ങനെ ചോദിക്കുന്നത് ന്ന മൻസിലാവാത്തത്. അങ്ങനെ വന്ന ഭൂലോക ക്ളീഷേ അല്ലെ

        1. മണവാളൻ

          അതെ ക്ളീഷേ ആണ് but ഇങ്ങനെ ഒരു എൻഡിങ്ങിൽ സ്വാഭാവിഗം ആയും അങ്ങനെ തോന്നും, ആ തോന്നൽ ആണ് എഴുത്ത് കാരന് വേണ്ടത്. എങ്കിലേ തന്റെ വായനക്കാർക്ക് അടുത്ത പാർട്ടിലൂടെ ഒരു സർപ്രൈസ് കൊടുക്കാൻ പറ്റു ?.

          കിരൺ ആറാടുകയാണ് ?
          വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ഭൂമിയിൽ
          All the best ♥️

          1. കിരൺ കുമാർ

            ???❣️

  12. Man u r something I like it ❤️?

  13. Poli aayikn…

    But..Kuttam parayaan nn thonnaruth….

    അതേ… മാസം 3000 രൂപ ”

    Ingane onnum ezhuthalle bro… Ath oru sandarbathinn pattiyath aano? Cash okk parayal

    1. Rent aadeyy ath. Salary alla…
      Vadakaku thamasikkunnu. Maasam 3K Rs enna paranjath

    2. കിരൺ കുമാർ

      ആ വീടിനോട് ആവനുള്ള വെറുപ്പ് ശ്രീദേവി യോടുള്ള വെറുപ്പ് ആ ചൂടിൽ പറയുന്നത്

  14. ഇത് ഞാൻ ഇവിടെ ആണ് വായിച്ചത്…??

    അടിപൊളി ❤❤????

    1. പെട്ടെന്നാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ♥️♥️♥️
      നന്നായിട്ടുണ്ട് കഴിഞ്ഞ part പൊലെ

  15. Athe first part ഇവിടെ uplod cheythu athe kazhinje kambi storyil uplod cheythu second part nere തിരിച്ചും സെക്സ് kayattunillel ഇവിടെ aad chey full story

    1. കിരൺ കുമാർ

      ആദ്യം സബ്മിറ്റ് ഇവിടെ ആണ് ചെയ്തത് അപ്പ്രൂവ് ആയത് ഇപ്പോൾ ആണ് എന്റെ കുറ്റമല്ല ?

  16. അലി ഭായ്

    സൂപ്പർ next part

  17. അവസാനം സ്വപ്നം കണ്ടതാണ് എന്ന് അടുത്ത പാർട്ടിന്റെ തുടക്കത്തിൽ എഴുതിയാൽ പൊന്നു മോനെ കിരൺ കുമാറേ ??. നന്നായി ഈ ഭാഗവും.ഇന്നലെ തന്നെ അപ്പുറത്ത് വായിച്ചിരുന്നു ?

  18. ഇവിടെയും first ❤️

Comments are closed.