സ്പോകൻ അറബിക് [നൗഫു] 985

 

“അള്ളോ

 

എന്റെ ഊരക് ചവിട്ടാണോ തല്ലാണോ കിട്ടിയതെന്ന് അറിയാതെ ഞാൻ കണ്ണ് തുറന്നു..

 

ശരീരം മുഴുവൻ വെള്ളച്ചാട്ടത്തിന് അടിയിൽ നിന്നത് പോലെ നനഞു ഒട്ടിയിട്ടുണ്ട്.. തലയിൽ കൂടി ഒലിച്ചിറങ്ങുന്ന വെള്ളം വായിലേക്ക് ആക്കി ഞാൻ എന്റെ സ്വന്തം പൊണ്ടാട്ടിയെ ഒന്ന് നോക്കി ….”

 

“നാണ മില്ലല്ലോ മനുഷ്യ നോമ്പ് ദിവസമായിട്ട് കണ്ട പെണ്ണുങ്ങൾക് ഉമ്മയും കൊടുത്തു ഉറങ്ങാൻ…”

 

“അപ്പൊ ഇപ്പൊ പെയ്തത് മഴ അല്ലായിരുന്നു..”

 

ഞാൻ ഞെട്ടലോടെ ആ സത്യം മനസിലാക്കി…

 

“ഇത് വരെ കണ്ടത് മുഴുവൻ ഒരു സ്വപ്നം മാത്രമായിരുന്നു. … മുന്നിലുള്ള ഹിമാലയം… റിയാലിറ്റിയും…”

 

എന്നേ രണ്ടു ദിവസം കണ്ടില്ലേൽ ആദരാഞ്ജലികൾ അർപ്പിച്ചോളൂ എന്നുള്ള അപേക്ഷ യോടെ…

 

ബൈ

 

നൗഫു…???

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.??????

  6. °~?അശ്വിൻ?~°

    ???

Comments are closed.