സ്പോകൻ അറബിക് [നൗഫു] 902

 

“ഈ സിമ്പിൾ ഡ്രസ്സ്‌ ഇടുന്ന ആൺകുട്ടികളെ പെൺ കുട്ടികൾക്ക് ഇഷ്ട്ടപെടില്ലേ… ”

 

“വളരെ സിമ്പിളായി..

 

അമർ അക്ബർ ആന്റണി യിൽ അമ്മളെ പിഷാരടി ഇട്ടിരുന്ന സൽവാറോ.. കമ്മീസോ.. അങ്ങനത്തെ ഒരു സാധനം ഇല്ലേ.. അതെന്നെ അമ്മള് പെടച്ചു…

 

ഒന്നും നോക്കണ്ട.. അതിട്ടപ്പോ അമ്മള് ആണേൽ ഒടുക്കത്തെ ലുക്..

 

കാക്ക ക് ആരോ വെള്ള സെഡി ഇട്ട് കൊടുത്തത് പോലെ..

 

പഹയാ ഇജ്ജെന്നെ ഷാരൂഖാൻ എന്ന് എന്നോട് ആരോ പറയുന്നത് പോലെ.. ”

 

പക്ഷെ ഞാൻ അവിടെ എത്തിയപ്പോൾ ആയിരുന്നു മനസിലായത് ഞാൻ മാത്രമേ അവിടെ എത്തിയിട്ടുള്ളു എന്ന്..

 

പത്തു മണി ആയിട്ടും ആരെയും കാണുന്നില്ല..

 

ഇനി ഇന്നല്ലേ പരിവാടി എന്നറിയാനായി വാട്ട്‌സപ് എടുത്തു നോക്കി.. അതിൽ അവൾ ഇന്ന് തന്നെ ആയിരുന്നു പറഞ്ഞിരുന്നത്..

 

ഞാൻ അവൾക് മെസ്സേജ് അയച്ചെങ്കിലും,.. നോ റിപ്ലൈ. അമ്മളെ നെയ്സായി പറ്റിച്ചിരിക്കുന്നു..

 

ഇത്രയും ബല്യ ഹോട്ടലിൽ കയറി ചായ കുടിച്ച് ടെൻഷൻ മാറ്റാൻ കഴിയാത്തത് കൊണ്ട് തൊട്ടപ്പുറത്തുള്ള പെട്ടി കട ലക്ഷ്യമാക്കി പോകുന്നതിന് ഇടയിലാണ് ഒരു സ്കൂട്ടർ അമ്മളെ വട്ടം വെച്ചു നിന്നത്..

 

റുക്സാന

 

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.??????

  6. °~?അശ്വിൻ?~°

    ???

Comments are closed.