സ്പോകൻ അറബിക് [നൗഫു] 902

 

അവൾ ഒന്നു രണ്ടു മിനിറ്റ് ഒന്നും മിണ്ടാതെ നിന്നു..

 

“മതിയാരിക്ക് ആണേൽ എന്റെ ക്ലാസിൽ തുടർന്നു പോകാം.. അല്ലാതെ വിളച്ചിൽ വല്ലതും കൊണ്ട് വന്നാൽ നാളെ മുതൽ ക്ലാസ് എടുക്കാൻ വരുന്നത് ഏതേലും മാഷ് മാർ ആയിരിക്കും.. ”

 

പെട്ടന്ന് തന്നെ അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു..

 

” ഫുള്ള് മൂടും പോയി..

 

ഈ മാഷ് മാര് വന്നിട്ട് അമ്മക്കെന്തു കാര്യം..

 

ഞാൻ നല്ല കുട്ടിയായി ഇരിക്കാമെന്ന ഉറപ്പ് കൊടുത്തു…

 

ക്ലാസ് പിന്നെയും മുന്നോട്ട് പോയി..”

 

എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ഞാൻ പല വഴിക്കും ശ്രമിച്ചെങ്കിലും അതൊന്നും അങ്ങോട്ട്‌ വർക്ക്ഔട്ട് ആയില്ല. എല്ലാം ചീറ്റിയെന്ന് അർത്ഥം..

 

അങ്ങനെ ഇരിക്കെയാണ് ക്ലാസ് എല്ലാം കഴിഞ്ഞു ലാസ്റ്റ് ഡെ.. ഇന്ന് ഈ ബാച്ചിൽ പഠിക്കുന്നവർക്കും അവരുടെ കോഴിക്കോട് ഉള്ള ഓഫിസിൽ ഒരു പാർട്ടി കൊടുക്കുന്നുണ്ട്..

 

എന്നോട് ഇത് പറഞ്ഞത് അവൾ തന്നെ ആയിരുന്നു.. രാവിലെ പത്തു മണിക്ക് കോഴിക്കോട്ടെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചായിരുന്നു പരിവാടി…

 

അന്നാദ്യമായി അവളെ നേരിട്ട് കാണാമെന്നുള്ള പൂതി കൊണ്ട് രാവിലെ ഒമ്പതരക് തന്നെ അമ്മള് ഹാജർ വെച്ചു..

 

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.??????

  6. °~?അശ്വിൻ?~°

    ???

Comments are closed.