സ്പോകൻ അറബിക് [നൗഫു] 985

 

ഇനി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന സാഹചര്യം വന്നപ്പോളായിരുന്നു ഞാൻ അവളോട് അറ്റ കയ്ക് ഒരു സംശയം പോലെ അത് ചോദിച്ചത്..”

 

++++

 

“അല്ല..

 

എനിക്ക് തന്നെ ഇഷ്ട്ടമാണെന്ന് എങ്ങനെ യാ അറബിയിൽ പറയുമെന്ന് ചോദിച്ചതാ…?”

 

ഞാൻ ഒട്ടും സമയം കളയാതെ അവളോട്‌ നല്ല കുട്ടിയായി പറഞ്ഞു…

 

“അല്ല..

 

മോനവിടെ ജോലിക് തന്നെ അല്ലേ പോകുന്നത്.. ”

 

അവൾ ഉത്തരം പറയാതെ എന്നോട് ഇങ്ങോട്ട് ചോദിച്ചു..

 

“ഹ്മ്മ്..

 

അതേ… രണ്ടു മാസത്തിനുള്ളിൽ വിസ വരും..

 

എന്താ ചോദിച്ചേ..?”

 

“നിന്റെ മട്ടും ഭാവവുമൊക്കെ കണ്ടിട്ടേ…

 

അറബി കുട്ടികളെ സൈറ്റ് അടിക്കാൻ പോകുന്നത് പോലെ തോന്നുന്നുണ്ടോ..”

 

“ശരിക്കും…

 

കിട്ടിയ വള്ളി പിടിച്ചു കയറുക ഉദ്ദേശത്തോടെ ഞാൻ തുടർന്നു കൊണ്ടു പറഞ്ഞു

 

അറബി കുട്ടികളെയേയല്ലേ.. ഇവിടെ യുള്ള ഒരു മൊഞ്ചത്തി കുട്ടിയെ യാണ് ഞാൻ സൈറ്റ് അടിക്കാൻ നോക്കുന്നത്…”

 

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.??????

  6. °~?അശ്വിൻ?~°

    ???

Comments are closed.