സ്പോകൻ അറബിക് [നൗഫു] 985

 

രണ്ടു മാസം കൊണ്ട് അറബി ഭാഷ,. മലയാളം പോലെ പച്ചവെള്ളം ആക്കിത്തരാം എന്നായിരുന്നു അവരുടെ ഉറപ്പ്…

 

സത്യം പറഞ്ഞാൽ അതൊന്നും അല്ലാട്ടോ.. അവരുടെ പരസ്യത്തിൽ ഒരു കിളി വരാറുണ്ട്. നല്ല പഞ്ചവർണ്ണ കിളി..

 

ഓളെ സൗധര്യം കണ്ട്..

 

ഇനി വല്ല ക്യാമറ കോളിറ്റിയോ,.. പുട്ടിയിട്ട് ചന്തം വെച്ചതാണോ എന്നൊന്നും അറിയില്ല.. എന്തായാലും ഓളെ അമ്മക് പെരുത്തിഷ്ട്ടായി..

 

പറ്റിയാൽ അതിനെ ഒന്ന് ട്യൂൺ ചെയ്യണം…വളക്കണം. കുപ്പിയിലാകണം…

 

അത് മാത്രമായിരുന്നു എന്റെ മനസിലെ.. മെയിൻ ഉദ്ദേശം..

 

ചെറുത്.. വളരെ ചെറിയ ഒരു ആഗ്രഹം ( അത്യാഗ്രഹം )

 

എന്തോ,..

 

പടച്ചോന് അമ്മളെ പെരുത്ത് ഇഷ്ട്ടമായത് കൊണ്ടാണെന്നു തോന്നുന്നു.. ഓള് തന്നെ അമ്മക്ക് ട്രെയിനിങ് തരാനായി വന്നു…”

 

“തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെ അമ്മളെ നെഞ്ചിൽ ഒരു പിരു പിരിപ്പ് നിറഞ്ഞു..

 

ആദ്യമെല്ലാം എന്റെ ഉദ്ദേശം അറിയിക്കാതെ ഞാൻ ഒന്ന് രണ്ടാഴ്ച നല്ല കുട്ടിയായി തന്നെ ക്ലാസ്സിൽ പങ്കെടുത്തു.. ഇമേജ് നോക്കണമല്ലോ…

 

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.??????

  6. °~?അശ്വിൻ?~°

    ???

Comments are closed.