സ്പോകൻ അറബിക് [നൗഫു] 902

Author : നൗഫു

 

“മിസ്സ്‌,…

 

എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…”

 

പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ…

 

പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു…

 

“എന്താണ്…? ”

 

അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു..

 

“സംഭവം ഇപ്പൊ എല്ലാം ഓൺലൈൻ വഴി യല്ലേ ഭാഷ ട്രെയിനിങ്ങും, അങ്ങനെ പല വിധം,..ഒരു വിധം എല്ലാം…

 

വരൂ വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കൂ, അറബിക് പഠിക്കൂ.. ജീവിതം വിജയം നേടൂ.. ”

 

ഓൺലൈൻ വഴി അറബി പഠിക്കാമെന്ന പരസ്യം കണ്ടിട്ടാണ് ഞാൻ ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് കുറച്ചു അറബി പഠിക്കുകയും, അറബികളെ ഒന്ന് ഞെട്ടിക്കുകയും ചെയ്യാമെന്ന ഉദ്ദേശത്തിലാണ് കോഴ്സിനു ചേർന്നത്.

 

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.??????

  6. °~?അശ്വിൻ?~°

    ???

Comments are closed.