സ്പെയർ കീ ?
Author : Ammu Santhosh
“അപ്പാ, I want to talk to you.”എന്റെ മൂത്ത മകൾ എന്നോട് പറഞ്ഞു
“Allowed “ഞാൻ ചിരിയോടെ പറഞ്ഞു
മൈഥിലി, ശ്യാമിലി അങ്ങനെ രണ്ടു പെണ്മക്കൾ ആണെനിക്ക്
മിതു, ശ്യാമ അങ്ങനെയാ ഞാനവരെ വിളിക്കുക.ഞാനാണവരെയെന്നും സ്കൂളിൽ കൊണ്ട് വിടാറ്. ആ സമയത്താണ് അവരും ഞാനും തനിച്ചാകുക. എന്നും ഓഫീസ് വിട്ടു വരുമ്പോൾ രണ്ടു പേരും ഉറങ്ങിയിട്ടുണ്ടാകും. എനിക്ക് ഈ സമയം ഇഷ്ടമാണ് എന്റെ മക്കൾക്കൊപ്പമുള്ള ഈ സമയം.ഞങ്ങൾ തല്ലു കൂടുന്നതും തമാശ പറയുന്നതും അവരുടെ കൂട്ടുകാരെക്കുറിച്ചു പറയുന്നതും എല്ലാം ഈ കാറിനുള്ളിൽ വെച്ചാണ്.
“.അമ്മയുടെ ഫ്രണ്ട് ആര്യൻ അങ്കിൾ അപ്പ ഇല്ലാത്തപ്പോൾ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട് ”
“ഓക്കേ ”
പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു വല്ലായ്മ നിറഞ്ഞു.
എന്റെ മോൾക്ക് 16വയസ്സുണ്ട് .
She knows everything..
” I think they are not only friends. Some thing more than that.. be careful appa .. We love her. Don’t want to lose
her ”
ഞാൻ അങ്ങനെ എന്റെ ഭാര്യ ദീപികയെ ശ്രദ്ധിച്ചിരുന്നില്ല. അവൾ ഒരു പ്രൊഫസർ ആണ്. കോളേജ് വിട്ടു വന്നാൽ വീട്ടിലുണ്ടാവും. ഞാൻ വരുമ്പോൾ മിക്കവാറും ഉറങ്ങിക്കാണും. എന്റെ കയ്യിൽ ഒരു സ്പെയർ കീ ഉണ്ട് അത് ഉപയോഗിച്ച് വാതിൽ തുറന്ന് ഞാൻ അകത്തു കയറും.
ചിലപ്പോൾ മകൾക്ക് അത് വെറുതെ തോന്നിയതാണെങ്കിൽ കൂടി ഞാൻ അവളോട് സംസാരിക്കാൻ തീരുമാനിച്ചു
ആ ശനിയാഴ്ച വൈകുന്നേരം ഞാനും ഭാര്യയും മാത്രം ഒരു റിസോർട്ടിൽ പോയി
“എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ടായിരുന്നു ”
“എനിക്കും “അവൾ പെട്ടെന്ന് പറഞ്ഞു
“പറയു ”
“അല്ല നിങ്ങൾ പറഞ്ഞിട്ട് പറയാം ”
“ലേഡീസ് ഫസ്റ്റ്. പറഞ്ഞോളൂ “ഞാൻ ചിരിച്ചു
“ആര്യൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. അറിയാല്ലോ?”
ഞാൻ ഒന്ന് മൂളി
“ആര്യൻ ഒരു ഡിവോഴ്സി ആണ് ഒരു കുഞ്ഞുണ്ട്..”
“Please come to the
point “എന്റെ ക്ഷമ നശിച്ചു തുടങ്ങി
വളരെ ഇഷ്ടപ്പെട്ടു.
ലൈഫ് പാർട്ണർ ഞാൻ നിങ്ങളിൽ സാറ്റിസ്‌ഫൈഡ് അല്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു അവരെ മോശക്കാരിയാക്കാതെ കുറ്റങ്ങൾ പറയാതെ സ്വയം ന്യായീകരിക്കാതെ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചത് തന്നെയാണ് ഞാൻ അയാളിൽ കണ്ട ഏറ്റവും ക്വാളിറ്റി.
ബെറ്റർ ഓപ്ഷൻ തിരഞ്ഞു നടക്കുന്നവർക്ക് എന്നും അപ്പോളുള്ളത് മതിയാകാതെ വരും.
കാര്യങ്ങൾ വ്യക്തമായും പക്വതയോടെ മനസ്സിലാക്കിയ കുട്ടികളും പ്രശംസയര്ഹിക്കുന്നു.
എന്നും സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എടുത്ത് പറയുന്നത്തിൽ നിന്നു വ്യത്യസ്തമായ ഒരു എഴുത്തു.
ജീവിതത്തിൽ എല്ലാത്തിനും രണ്ടാം ചാൻസ് കിട്ടില്ല, കിട്ടാൻ പാടില്ല. മാപ്പർഹിക്കാനാവാത്ത തെറ്റിന് മാപ്പില്ല.
തീർത്തും വ്യത്യസ്തമായ നല്ലൊരു തീം ആയി തോന്നി. എപ്പോഴും ഭാര്യമാരുടെ വീക്ഷണകോണിലുള്ള കഥകളും സിനിമകളുമാണ് ഈ വിഷയത്തിൽ കുറച്ചു കാലമായി കാണാറ്. അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള പരിചരണങ്ങളും സ്നേഹപ്രകടനങ്ങളും ലഭിക്കാത്തത് അല്ലെങ്കിൽ കൊടുക്കാത്തതാണ് പ്രശ്നം എന്ന രീതിയിലുള്ള കഥകൾ. ഭർത്താവിൻറെ ഭാഗമാണ് ശരി എന്നല്ല, ഏതൊരു പ്രശ്നത്തിനും വിവിധ വീക്ഷണകോണുകൾ ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നു ഈ കഥ. ഈ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ
???
Hats off to those Girls.. ????
ഞാൻ ഈ കഥയിൽ എന്നെ തന്നെയാണ് കണ്ടത് , ഇത്രത്തോളം അല്ലെങ്കിലും ഇതുപോലെ oru situationil ആണ് ഞാൻ
♥♥♥♥
കൊള്ളാം നല്ല സ്റ്റോറി ഒരു നല്ല ആശയം ഉണ്ട് ഇതിൽ ഇനിയും തുടരുക
Short, simple & superb yet very much powerful….
Hats off!!!
Thanks
Sometimes you will never have a second Chance in life….
നല്ല എഴുത്തു.
പരസ്പരം മനസ്സിലാക്കാതെ സംസാരിക്കാതെയുള്ള ദാമ്പത്യത്തിനു ആയുസ്സ് കുറവാണ് അല്ലേൽ അതങ്ങനെ ജീവിച്ചു തീർക്കേണ്ടി വരും.
ഭർത്താവിന്റെ ഭാഗത്തു നിന്നും സാറ്റിസ്‌ഫൈഡ് അല്ലെങ്കിൽ അത് പരസ്പരം സംസാരിക്കാതെ കാര്യങ്ങൾ മനസ്സിലാക്കാതെ നേരെ വേറൊരുത്തനെ തേടിപ്പോയതിനു ഒറ്റ അർത്ഥം തന്നെയുള്ളു അതാ കുട്ടികൾക്ക് മനസ്സിലായി.
പിന്നെ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സാറ്റിസ്‌ഫൈഡ് ആണോ എന്നത് വേറെ കാര്യം.
നന്നായിട്ടുണ്ട് ഈ കഥ.
നിങ്ങളുടെ കൊച്ചു കഥാസമാഹാരങ്ങൾക്കിടയിൽ മികച്ചതൊന്ന്
.ചിന്താർഹമായ തീരുമാനം.ഇവിടെ എനിയും പ്രതീക്ഷിക്കുന്നു. കഥാ കൂട്ടങ്ങളുമായി .
“എനിക്ക് ഡിവോഴ്സ് വേണം..ഞാൻ നിങ്ങൾക്കൊപ്പം ഒട്ടും സാറ്റിസ്‌ഫൈഡ് അല്ല.”
എന്നാൽ ഒരിക്കലും ചിന്തിക്കുന്നില്ല തന്റെ പാർട്ണർ തന്നിൽ സാറ്റിസ്‌ഫൈഡ് ആണോ എന്ന്.
പരസ്പരം മനസിലാക്കുക.
നമ്മുടെ പാർട്ണർ നമ്മളെ സ്നേഹിക്കുന്നില്ല എങ്കിൽ ആദ്യം നോക്കണ്ടത് നമ്മുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും പിഴവ് ആണോ എന്നാണ് അല്ലാതെ മറ്റൊരാളെ കണ്ടെത്തുക അല്ല വേണ്ടത്.
കുറച്ച് ഒള്ളെങ്കിലും വളരെ നന്നായിട്ടുണ്ട്.
❤
ഈ സിംബത്തല..?????????
സ്നേഹത്തോടെ ഹൃദയം ©
❤️????????
?????
സൂപ്പർ
അച്ഛന്റെ സ്നേഹം അമ്മ തിരിച്ചറിഞ്ഞില്ല…
മക്കള്‍ അറിഞ്ഞു അനുഭവിച്ചു….
അമ്മ മക്കളെ സ്നേഹിച്ചു… പക്ഷെ അച്ഛന്റെ സ്നേഹത്തിനു മുന്നില്‍ അത് നിഷ്പ്രഭമായി പോയി….
അമ്മ അച്ഛനെ സ്നേഹിച്ചിരുന്നോ…?
അച്ഛന്റെ കരുതല്‍ അമ്മ തിരിച്ചറിഞ്ഞില്ല….!
സ്നേഹിക്കുന്നവരെ പറത്തി വിടുക, നമ്മുക്കുള്ളതാണെങ്കിൽ അവർ തിരിച്ചുവരും…..
ഈ വാക്യങ്ങളെ അനുസ്മരിപ്പിച്ചു ഈ കഥ
നന്നായിരുന്നു മനസ്സ് നിറക്കാൻ സാധിച്ച ഒരു കൊച്ചു കഥ
Sneham swathanthryam aanu??
Nice work ?
poli poli…
Something that never ends in the world why….? Meaning full words nicely done ammu….✌
?❤
??
???????????????????
മുൻപ് ഞാൻ എവിടെന്നോ വായിച്ചിരുന്നു
?????
Simple but insightful.
❤️