സ്പെയർ കീ ? [Ammu Santhosh] 220

“നിങ്ങൾ പിരിഞ്ഞു എന്ന് കരുതി ഞങ്ങൾ ചീത്തക്കുട്ടികൾ ആയി വളരുകയൊന്നുമില്ല.പക്ഷെ അപ്പാ ഞങ്ങൾക്കൊപ്പം
വേണം. അപ്പ മാത്രം മതി.”
അവൾ പറഞ്ഞു..

“അപ്പാ സ്കൂളിൽ പോകാൻ ടൈം ആയി. ശ്യാമേ..”അവൾ അനിയത്തി യുടെ ബാഗും എടുത്തു വാതിൽ കടന്നു കാറിനരികിലേക്ക് നടന്നു

“സോറി ദീപിക.. തെറ്റ് തിരുത്തി തിരിച്ചു വന്നാലും ഇത് ഒരു മുറിവാണ്. ഉള്ളുണങ്ങാത്ത ഒരു മുറിവ്. ആര്യൻ.. He is a good guy..പോകുമ്പോൾ കീ പൂച്ചട്ടിക്കടിയിൽ വെയ്ക്കുക. ഇനി സ്പെയർ കീയുടെ ആവശ്യം ഇല്ലല്ലോ ”

അവളുടെ മുഖത്ത് ഞാൻ നോക്കിയില്ല.

ഇനി കാണുകയും വേണ്ട…

അവസാനിച്ചു…..

32 Comments

  1. IT IS SO NICE AND TOUCHING PRESENTATION.

    CONGRATS

  2. Just like awesome story,തന്നിലെ കുറവുകൾ കാണാതെ പുതിയ സുഖങ്ങൾ തേടുന്നവർക്ക് കൊടുക്കുന്ന നല്ല Message

  3. Devil With A Heart

    Simple and beautiful one..loved it 🙂

  4. മാലാഖയെ പ്രണയിച്ചവൻ

    Simple but excellent and have a good message ❤️.

  5. Nalla oru kadha.
    powerfull message.

  6. സിംപിൾ ആൻഡ് പവർഫുൾ..

Comments are closed.