“പഠിച്ചു “ഞാൻ ഒരു കോഫി നീട്ടി അവൾക്ക്
അവൾ കൊണ്ട് വന്ന പലഹാരങ്ങൾ കുട്ടികൾ തൊട്ടില്ല.
അവളോട് സംസാരിച്ചുമില്ല
“അമ്മ എന്നാണ് പോകുന്നത്?”
പിറ്റേന്ന് മിത്തു അവളോട് ചോദിച്ചു
“അമ്മ എങ്ങും
പോകുന്നില്ലല്ലോ ”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
“Then we leave.. Right appa?”
ഞാൻ ഞെട്ടലോടെ എന്റെ മകളെ നോക്കി
“അമ്മ you should go with aryan uncle.. അപ്പക്ക് ഞങ്ങൾ ഉണ്ടല്ലോ.. ഞങ്ങൾക്ക് അമ്മയെ വേണ്ട.അപ്പക്ക് അമ്മയെ വേണ്ട. വേണോ അപ്പ ?”
ഞാൻ കണ്ണടച്ച് ശ്വാസം ഉള്ളിലേക്കെടുത്തു
“അപ്പാ?വേണോ വേണ്ടയോ?”
“വേണ്ട ”
ഞാൻ പറഞ്ഞു
“ദേവ് I am sorry.. Its a mistake..”അവൾ വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിച്ചു
“അമ്മ എപ്പോ പോകും?”
മിത്തു വീണ്ടും
ഞാൻ എന്റെ മകളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു
IT IS SO NICE AND TOUCHING PRESENTATION.
CONGRATS
Just like awesome story,തന്നിലെ കുറവുകൾ കാണാതെ പുതിയ സുഖങ്ങൾ തേടുന്നവർക്ക് കൊടുക്കുന്ന നല്ല Message
Simple and beautiful one..loved it 🙂
Simple but excellent and have a good message ❤️.
Nalla oru kadha.
powerfull message.
സിംപിൾ ആൻഡ് പവർഫുൾ..