നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കുക ഇതുപോലെ ഒരു കള്ളക്കേസ് നിങ്ങളുടെ കുടുംബത്തിലുള്ള ഒരു പുരുഷന് എതിരെ ആണ് വരുന്നതെങ്കിൽ അയ്യാളും ഇതെല്ലാം തന്നെ അനുഭവിക്കേണ്ടി വരും എന്നത്….
‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്നാണ് ഇന്ത്യൻ പീനൽ കോഡ് പറഞ്ഞിരിക്കുന്നത്. അതിന്റെയർത്ഥം ഒരിക്കലും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കണം എന്നല്ല ഒരു നിരപരാധിയേപ്പോലും ശിക്ഷിക്കരുത് എന്നാണ്. പുരുഷന്മാർക്കും സംരക്ഷണം വേണം ഇതുപോലെ ഉള്ള സ്ത്രീകളിൽ നിന്നു. ഇവരാണ് ബാക്കി ഉള്ള സ്ത്രീകൾക്ക് കൂടി ശാപം അവർക്കു കൂട്ട് നിൽക്കുന്നത് നിങ്ങളെപ്പോലെയുള്ള ന്യൂസ് ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ആണ്….
ഇവിടെ ഉള്ള ആണുങ്ങൾ എല്ലാവരും മാന്യന്മാരാണെന്നല്ല പറയുന്നത്.അങ്ങനെ ഉള്ള ആളുകൾതീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ ബാക്കി ഉള്ള ആണുങ്ങൾക്ക് ഇവിടെ ജീവിക്കണം…. ”
അത്രയും പറഞ്ഞ ശേഷം രഘു തന്റെ മൈക്കും ഊരി വച്ചു കൈ കൂപ്പിയ ശേഷം അവിടെ നിന്നു ഇറങ്ങി. റീന പോലും എന്തെങ്കിലും പറയണം ഇന്നു വിചാരിച്ചെങ്കിലും ഒന്നും അവളുടെ ഉള്ളിൽ നിന്നു പുറത്തേക്കു വന്നില്ല. അയ്യാളുടെ ചോദ്യങ്ങൾക്ക് അവകൂടെ കൈകളിലും ഉത്തരമില്ലായിരുന്നു.
അയ്യാൾ ഉന്നയിച്ച ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ തന്നെ തുടരുന്നു.
“പുരുഷന്മാർക്ക് ഇവിടെ എന്ത് സുരക്ഷയാണ് ഉള്ളത്???”
~അവസാനിച്ചു~
ഈ കഥ ഒരു ജൻഡറിനെയും അധിഷേപിക്കുന്നതല്ല ?
വെടിക്കെട്ടിന് തിരി കൊളുത്താൻ ഇതാ മറ്റൊരു പോസ്റ്റ് കൂടി കിട്ടിയിരിക്കുന്നു.. എല്ലാവരും എത്രയും പെട്ടെന്ന് സ്റ്റേജിന്റ മുന്നിൽ ഹാജരാവുക ??????♂️?♂️??????????❤❤❤
ഈ കഥ ഉദ്ദേശിച്ചത് പുരുഷന്മാരുടെ നിയമ സുരക്ഷയിലുള്ള പോരായ്മയാണെങ്കിലും ശരിക്കും മനസ്സിൽ പതിഞ്ഞത് വ്യാജ മാധ്യമധർമ്മമാണ്. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാക്കി നാട്ടുക്കാരെക്കൊണ്ട് തല്ലിക്കൊല്ലിക്കുന്ന മാധ്യമങ്ങളുടെ ധർമ്മം
Sariyane.
Keralathile madhyamamgal.Avarkku engane engilum sensational news undakkuvan edhu attum vare pokum.t.v channalukale nirodhichal nattile pakuthi prsnam thirum.
Adine pattiyakkunnavar.
ഇവിടെ ഇപ്പൊ ഇതാണല്ലോ ട്രെൻഡ് ?
ബിത്വ, ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കണോ!
പുതിയ ട്രെൻഡുകൾ ?
എഴുത്ത് ഒട്ടും ഓർഗാനിക്ക് ആയി തോന്നീല്ല – ഈ വിഷയം അവതരിപ്പിക്കാൻ വെച്ചു കെട്ടിയ കുറെ സന്ദർഭങ്ങൾ ചുമ്മാ ചേർത്തു വെച്ചത് പോലെ! അല്ലെങ്കിൽ പിന്നെ കഥ രൂപത്തിൽ അവതരിപ്പിക്കേണ്ടായിരുന്നു ?
By the way, കമ്മീഷൻ ഇല്ലെങ്കിലും ശാന്തിവിള ദിനേശ്ജിയുടെ നേതൃത്വത്തിൽ AKMA (ALL KERALA MENS ASSOCIATION ) ഉണ്ട് കേട്ടോ ?
കഥാരൂപത്തിൽ അവതരിപ്പിച്ചത് നന്നായി. ഇല്ലെങ്കിൽ അതും വികലമായി പോയേനെ ?
ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന wonder എന്ന കഥയിലും ഈ പറഞ്ഞ കണ്ടന്റുകൾ പ്ലാൻ ചെയ്തതായിരുന്നു. ഇനി അതൊക്കെ എഴുതണോന്നുള്ള ആലോചനയിലാണ്?. ഇതിനു മുൻപു വന്ന ക്ലിഷേ ബ്രേക്കിങ്ങ് ട്രെൻഡ് കാരണം നേരത്തെ ഒരു പ്രമുഖൻ ചെറുതായിട്ടൊന്ന് കൊട്ടിയിരുന്നു?
അങ്ങോട്ടും ഇങ്ങോട്ടും മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇങ്ങനെ ഉള്ള തെണ്ടിത്തരങ്ങൾ ചെയ്യുന്നുണ്ട് ( രാഷ്ട്രീയത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ ചെയ്യുന്നവർക്ക് ഇതൊന്നും ഒന്നും അല്ലല്ലോ )
ഇങ്ങനെ ഉള്ള കെണികളിൽ പെടുന്നത് പാവപ്പെട്ട പ്രവർത്തകരും സാധാരണക്കാരും ആണ് മിക്കവാറും.
രാഷ്ട്രീയ “നേതാക്കളുടെ” കാര്യത്തിൽ പലപ്പോഴും ഇങ്ങനെ വരുന്ന കേസുകുകൾ സത്യം ആണെന്ന് തോന്നാറുണ്ട് അവരുടെ സമൂഹത്തിലെ പിടുപാടുകൾ ഉബയോഗിച്ച് അതെല്ലാം മായ്ച്ച് കളയുന്നതായും ( എല്ലാ കേസുകളും അല്ല ) അത് എല്ലാ പാർട്ടികളിലും കണ്ടുവരുന്നു.
@Mr mackMr mackMarch 9, 2022 at 5:47 pm
ഈ കഥ കൊള്ളാം ഇപ്പൊ ഇവിടെ നടക്കുന്നത്……….
❣️
Keralathila vidhiyarthi rashtriyam avasanipikkanam ennu high kodadhi paranjittu varshangal kazhinju.
Arengilum nadapakkiyo.
ഈ കഥ കൊള്ളാം ഇപ്പൊ ഇവിടെ നടക്കുന്നത് മിക്കതും ഇത് തന്നെയാണ് പെണുങ്ങൾ എന്ത് പറഞ്ഞാലും അതിനാണ് മുൻതൂക്കം ഇവിടെ ആണുങ്ങളെക്കാൾ അപകടകാരികൾ ആണ് പെണ്ണുങ്ങൾ മിക്കവരും ഈ ഊമ്പിയ നിയമം മാറ്റണം ? പക്ഷെ രാഷ്ട്രീയ പാർട്ടികളെ റോൾ തമ്മിൽ മാറ്റി കൊടുത്താൽ ഇത്തിരി ഒർജിനാലിറ്റി വന്നേനെ കാരണം ഇത്പോലെ sfi നേതാവിനെ കുടുക്കാൻ ksu കൊറേ കള്ളകേസു കിടുത്ത എത്രയോ സംഭവങ്ങൾ ഉണ്ടായിരിക്കുന്നു
??
Well written… congratulations
It was something different.
Nice try