സഹോദരൻ [വിച്ചൂസ്] 86

 

അവൻ അവനു പറ്റുന്നത് പോലെ എന്തേലുമൊക്കെ എപ്പോഴും സംസാരിക്കും… കേൾക്കുന്നവർക്കു… മനസിലാക്കാൻ സാധിക്കില്ല… അവനു ഞാൻ കളർ പെൻസിൽ വാങ്ങി കൊടുത്തു… വരക്കാൻ പേപ്പർ ഉണ്ടെങ്കിലും അവൻ വരച്ചത് വീടിന്റെ ചുമരിൽ ആയിരുന്നു…

 

അങ്ങനെ കാലങ്ങൾ പോയികൊണ്ടേ ഇരുന്നു… ഇതിനു ഇടയിൽ ഞങ്ങൾ അവനെ പഠിക്കാൻ ചേർത്തു… അവനെ പോലെയുള്ള കുട്ടികൾ പഠിക്കുന്ന ഇടത്… അവനു ഇഷ്ടമാക്കില്ലെന്നു കരുതിയ… എനിക്ക് തെറ്റി.. അവൻ അവിടമായി ഒരുപാട് അടുത്തു… അത് ഞങ്ങൾക്കും സന്തോഷമായി…

 

 

അവനെ വളർത്തുന്നത് ഞങ്ങൾ ആയിരുന്നെങ്കിലും അതിനു ബുദ്ധിമുട്ടു പ്രകടിപ്പിച്ചത് വേറെ ആരൊക്കെയോ ആയിരുന്നു …….എനിക്ക് കല്യാണം ആലോചിക്കുന്ന.. സമയം ഒരു ദിവസം ബ്രോക്കർ വീട്ടിൽ വന്നു…

 

“എന്തായി ബ്രോക്കറെ”

 

“അതും നടക്കില്ല… ചേട്ടാ… നിങ്ങളുടെ ഇളയമോന്റെ കാര്യം അവർക്കു അറിയാം അതാ ഇവിടെയും പ്രശ്നം… പിന്നെ അവർ പറയുന്നത് അഹ് ചെക്കനെ മാറ്റി നിർത്തിയാൽ നോക്കാമെന്ന…”

 

“അത് നടക്കില്ല… ചേട്ടാ… അവനെ മാറ്റി നിർത്തി എനിക്ക് ഒരു ജീവിതം വേണ്ട ”

 

മറുപടി എന്റേത് ആയിരുന്നു അവനെ മാറ്റി നിർത്തി എനിക്ക് ഒരു ജീവിതം ഇല്ലായിരുന്നു…

 

 

ദിവസങ്ങൾ മുന്നോട്ടു പോയി ഞങ്ങളുടെ സ്നേഹം കണ്ടു ദൈവത്തിനു വരെ അസൂയ… വന്നിട്ടുണ്ടാവണം.. ഒരു പനിയുടെ രൂപത്തിൽ പുള്ളി അവനെ അങ്ങ് കൊണ്ടുപോയി… എനിക്ക് ഒരുത്തരം മരവിപ്പ് ആയിരുന്നു അവന്റെ വേർപാട്…

 

ഇന്നേക്കു.. ഒരു വർഷം തികയുന്നു… അവൻ ഞങ്ങളെ വിട്ടുപോയിട്ടു….എന്റെ സഹോദരൻ അല്ല എന്റെ മകൻ…

 

അച്ചു അങ്ങ് ആകാശത്തു മേഘങ്ങൾ കൊണ്ട് ഉണ്ടാക്കിയ കൊട്ടാരത്തിൽ മാലാഖമാരോടാപ്പം നീ ഏട്ടനെയും കാത്തു ഇരിക്കുന്നുണ്ടാന്നു എനിക്ക് അറിയാം.. ഒരുനാൾ ഏട്ടൻ വരും… സന്തോഷം മാത്രം നിറഞ്ഞ അഹ് ലോകത്ത്….

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

37 Comments

  1. ഞാൻ ഒന്നും പറയുന്നില്ല.. പിന്നെ എഴുത്ത് നല്ലത് സ്നേഹം❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤

  2. എന്റെ മുഖത് വന്ന നല്ലൊരു പുഞ്ചിരി നീ കളഞ്ഞു
    നിനക്കൊക്കെ ഹാപ്പി എൻഡിങ് ഇഷ്ട്ടമല്ല
    നല്ലൊരു കഥ ????

    1. വിച്ചൂസ്

      ??? താങ്ക്സ് ബ്രോ

  3. Vichutta adipoli

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  4. കുറച്ച് വേഗത കൂടി എന്നൊഴിച്ചാൽ ജീവിതം പോലത്തെ കഥ നന്നായി.
    സഹോദരനുമായുള്ള ബന്ധങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ കഥ വേറെ ലെവൽ ആയിരുന്നേനെ,
    നൊമ്പരമുണർത്തി അവസാനിപ്പിച്ചു…
    ആശംസകൾ…

    1. വിച്ചൂസ്

      നന്ദി ❤❤

  5. നിധീഷ്

    ♥♥♥

    1. വിച്ചൂസ്

  6. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ലാസ്റ്റ് വിഷമം വന്നു ??❌️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. അപരിചിതൻ

    നന്നായിട്ടുണ്ട് വിച്ചൂസേ..

    എങ്കിലും സങ്കടം ആയിപ്പോയി..അച്ചു ചേട്ടന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ..??

    സ്നേഹം ❤

    1. വിച്ചൂസ്

      ❤ താങ്ക്സ് ബ്രോ

  8. Sneham

    Orupad sneham mathram

    1. വിച്ചൂസ്

      നന്ദി ❤

  9. Super ❣️❣️❣️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  10. അപ്പൂട്ടൻ❤️❤️

    Last sad akki kalnjallo vichuseee??
    Supper story

    1. വിച്ചൂസ്

      പറ്റിപ്പോയി ❤❤

  11. എന്നാലും ന്റെ വിച്ചൂസെ ന്തിനാടോ അവസാനം sad ആക്കിയെ…..?….മ്മ് ഇന്നിം ഒന്നും പറയുന്നില്ല…. നല്ല ഫീൽ ണ്ടാർന്…..ഇഷ്ട്ടായി….സ്നേഹത്തോടെ??????

    1. വിച്ചൂസ്

      താങ്ക്സ് ❤

  12. Evanu antho pattitundu…..kuruchu nalu kondu even veruthey vishamipikuvaa….mone ?

    Kadha kollaamm ???????

    1. വിച്ചൂസ്

      ഇല്ലടാ മക്കളെ ഇനി വിഷമിപ്പിക്കില്ല… ഇനി ചട്ടമ്പി കല്യാണി മാത്രം…

  13. ആദിത്യാ

    വീണ്ടും sed ആക്കി ട്ടോ ??❤️

    1. വിച്ചൂസ്

      സോറി ❤❤

  14. സങ്കടം ആണല്ലോ… വിച്ചു അവസാനം…

    സഹോദര സ്നേഹബന്ധം ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്തത് ആണ്.. നി എന്റെ ചോര ആണ്.. അല്ലേൽ.. ആ നിൽക്കുന്നവൻ എന്റെ ചോര ആണെന്ന് മനസ്സിൽ ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്… നല്ല കഥ ❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ഇക്ക ❤❤

  15. 3rd…❤️❤️❤️

    1. വിച്ചൂസ്

      ??

  16. ❤️

    1. വിച്ചൂസ്

      ❤❤

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ethilum njan first ???

      1. വിച്ചൂസ്

        ഉവ്വ ❤❤

Comments are closed.