“അങ്ങനെ ഇനി എന്തൊക്കെ… സംഭവിച്ചാലും.. നീ നിന്റെ കൂടപ്പിറപ്പിനെ കൈ വിടരുത്…”
ഞാൻ അമ്മക്ക് വാക്ക് കൊടുത്തു…പിന്നെ അങ്ങോട്ടു പ്രാർത്ഥനയുടെ നാളുകൾ ആയിരുന്നു… അമ്മയെ ലേബർ റൂമിലേക്ക് മാറ്റിയ… ദിവസം… അന്ന് ഞാൻ വിളിക്കാതെ ദൈവങ്ങൾ ഇല്ല… ഒടുവിൽ… മാലാഖ… കൊണ്ട് വന്നു… ഒരു വെള്ള തുണിയിൽ പൊതിഞ്ഞു എന്റെ അനിയനെ… അഹ് സന്തോഷത്തിലും
ഞാൻ അമ്മയെ അന്വേഷിച്ചു… അമ്മക്ക് കൊഴപ്പമില്ലെന്നു അറിഞ്ഞു….
പിന്നെ അങ്ങോട്ടു സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു…അവനു ഞാൻ തന്നെ പേര് കണ്ടു പിടിച്ചു… അച്ചു…ഇടക്കൊക്കെ…അവൻ കരയുമ്പോൾ ഞാൻ ചെന്ന് എടുക്കാൻ തുടങ്ങി.. ഞാൻ എടുക്കുമ്പോൾ അവൻ കരച്ചിൽ നിർത്തും… പക്ഷേ അച്ഛനും അമ്മയും അവന്റെ കരച്ചിൽ നിർത്താൻ പാടുപെടുമായിരുന്നു…
എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നത് അവൻ ജനിച്ചതിനു ശേഷമാണു….അതുവരെ നാട്ടിൽ നിന്നും ദൂരെ ഏതെങ്കിലും കോളേജിൽ പോയി പഠിക്കണമെന്നു… വിചാരിച്ചു ഇരുന്ന ഞാൻ പിന്നെ ദൂരെ എങ്ങും പോയില്ല… സമയത്തിന് വീട്ടിൽ വരാൻ തുടങ്ങി… എപ്പോഴും അവന്റെ ഒപ്പം… തന്നെ ചിലവഴിക്കാൻ തുടങ്ങി..
പക്ഷേ എല്ലാത്തിനും ഒരു മറുവശം ഉണ്ടാലോ അതുപോലെ ഞങ്ങളുടെ സന്തോഷത്തിനു… മറുവശമായി ഒരു സങ്കടം ഉണ്ടായിരുന്നു… ഞങ്ങളുടെ അച്ചു…അവനു ബുദ്ധി വളർച്ച… കുറവായിരുന്നു അവനു രണ്ടു വയസ്സ് ആയപ്പോൾ ആണ് അത് തിരിച്ചറിഞ്ഞത്…ജനിച്ചപ്പോൾ ഉള്ള തകരായിരുന്നു…
എങ്കിലും ഞങ്ങൾ അവനെ സ്നേഹിച്ചു… പക്ഷേ പലരും ഒളിഞ്ഞും തെളിഞ്ഞും… അവനെ പൊട്ടൻ എന്ന് വിളിക്കുമ്പോൾ പറയാൻ എനിക്ക് ഒരു മറുപടി ഉണ്ടായിരുന്നു
“അവൻ പൊട്ടൻ അല്ല… എന്റെ അനിയൻ ബാക്കി ഉള്ള കുട്ടികളെ പോലെ അല്ല അവൻ സ്പെഷ്യൽ ആണ് ”
അതെ എന്റെ അച്ചു.. സ്പെഷ്യൽ ആണ്.. അവനു ആറു വയസുള്ളപ്പോൾ ആണ് എന്നെ ആദ്യമായി അവൻ ഏട്ടന്ന് വിളിച്ചത്… ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ…
എന്റെ പഠിത്തമൊക്കെ കഴിഞ്ഞു… ഞാൻ നാട്ടിൽ ഒരിടത്തു തന്നെ ജോലിക്കു പോകാൻ തുടങ്ങി… പുറത്തേക്കു പോകാൻ അവസരം ഉണ്ടായിരുന്നു എങ്കിലും… ഞാൻ പോയില്ല എനിക്ക് അച്ചുവിനെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ലായിരുന്നു ….
ഞാൻ ഒന്നും പറയുന്നില്ല.. പിന്നെ എഴുത്ത് നല്ലത് സ്നേഹം❤️
താങ്ക്സ് ചേച്ചി ❤
എന്റെ മുഖത് വന്ന നല്ലൊരു പുഞ്ചിരി നീ കളഞ്ഞു
നിനക്കൊക്കെ ഹാപ്പി എൻഡിങ് ഇഷ്ട്ടമല്ല
നല്ലൊരു കഥ ????
??? താങ്ക്സ് ബ്രോ
Vichutta adipoli
താങ്ക്സ് ❤❤
കുറച്ച് വേഗത കൂടി എന്നൊഴിച്ചാൽ ജീവിതം പോലത്തെ കഥ നന്നായി.
സഹോദരനുമായുള്ള ബന്ധങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ കഥ വേറെ ലെവൽ ആയിരുന്നേനെ,
നൊമ്പരമുണർത്തി അവസാനിപ്പിച്ചു…
ആശംസകൾ…
നന്ദി ❤❤
♥♥♥
❤
കൊള്ളാം അടിപൊളി കഥ ലാസ്റ്റ് വിഷമം വന്നു ??❌️
❤❤
❤️
❤❤
നന്നായിട്ടുണ്ട് വിച്ചൂസേ..
എങ്കിലും സങ്കടം ആയിപ്പോയി..അച്ചു ചേട്ടന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ..??
സ്നേഹം ❤
❤ താങ്ക്സ് ബ്രോ
Sneham
Orupad sneham mathram
നന്ദി ❤
Super ❣️❣️❣️
താങ്ക്സ് ബ്രോ
Last sad akki kalnjallo vichuseee??
Supper story
പറ്റിപ്പോയി ❤❤
എന്നാലും ന്റെ വിച്ചൂസെ ന്തിനാടോ അവസാനം sad ആക്കിയെ…..?….മ്മ് ഇന്നിം ഒന്നും പറയുന്നില്ല…. നല്ല ഫീൽ ണ്ടാർന്…..ഇഷ്ട്ടായി….സ്നേഹത്തോടെ??????
താങ്ക്സ് ❤
Evanu antho pattitundu…..kuruchu nalu kondu even veruthey vishamipikuvaa….mone ?
Kadha kollaamm ???????
ഇല്ലടാ മക്കളെ ഇനി വിഷമിപ്പിക്കില്ല… ഇനി ചട്ടമ്പി കല്യാണി മാത്രം…
വീണ്ടും sed ആക്കി ട്ടോ ??❤️
സോറി ❤❤
സങ്കടം ആണല്ലോ… വിച്ചു അവസാനം…
സഹോദര സ്നേഹബന്ധം ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്തത് ആണ്.. നി എന്റെ ചോര ആണ്.. അല്ലേൽ.. ആ നിൽക്കുന്നവൻ എന്റെ ചോര ആണെന്ന് മനസ്സിൽ ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്… നല്ല കഥ ❤❤❤
താങ്ക്സ് ഇക്ക ❤❤
3rd…❤️❤️❤️
??
❤️
❤❤
1st
ethilum njan first ???
ഉവ്വ ❤❤