അച്ഛൻ പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല… ഒരു ചിരി ആയിരുന്നു എനിക്ക് ഉള്ള മറുപടി…
“ഡാ നീ നിന്റെ അമ്മയോട് സംസാരിക്കു… അവൾക്കു നീ എന്ത് പറയുമെന്നു ആലോചിച്ച… ടെൻഷൻ ”
ഞാൻ നേരെ അമ്മയുടെ അടുത്തേക്കു ചെന്നു…. പാവം എന്തോ കളവു ചെയ്ത കുട്ടിയെ പോലെ തലയും കുനിച്ചു നിൽക്കുന്നു…
“അമ്മ ”
“മം ”
“നേരെ നോക്കു..”
അമ്മ മുഖം ഉയർത്തി എന്നെ നോക്കിയപ്പോൾ ഞാൻ കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുകൾ…
“അമ്മ ഇങ്ങനെ കരയല്ലേ… അതിനു മാത്രം… ഇപ്പോൾ ഒന്നും സംഭവിച്ചില്ല…”
“മോനെ ഞാൻ.. ”
“അമ്മ ഒന്നും പറയണ്ട… സന്തോഷമായി ഇരിക്കൂ”
ഈ പതിനെട്ടു വർഷവും ഞാൻ ഒറ്റക്ക് ആയിരുന്നു… പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്… ഒരു കൂടപ്പിറപ്പിനെ… എനിക്ക് കൂട്ടുകൂടാനും… വഴക് ഇടാനും… സ്നേഹിക്കാനും… പക്ഷേ… ഇപ്പോൾ എനിക്ക് കിട്ടാൻ പോകുന്നത് ഒരു കൂടപ്പിറപ്പിനെ മാത്രമല്ല… ഒരു മകനെയോ മകളെയോ ആണ്…
ദിവസങ്ങൾ കടന്നു പോയികൊണ്ടേ ഇരുന്നു… കാര്യം അറിഞ്ഞു ചിലർ കളിയാക്കി… ചിലർക്ക് പുച്ഛം… എല്ലാവർക്കും…ഒരേ ചോദ്യം… ഈ പ്രായത്തിൽ… ഇതിന്റെ ആവിശ്യം ഉണ്ടോന്നു… എന്തിനു ഏറെ എനിക്ക് ഒരു ഇരട്ടപ്പേര് വരെ വീണു ചേട്ടച്ഛൻ… പവിത്രം സിനിമയിൽ ലാലേട്ടേനെ വിളിക്കുന്ന പേര്…
ഞാൻ ഒന്നും പറയുന്നില്ല.. പിന്നെ എഴുത്ത് നല്ലത് സ്നേഹം❤️
താങ്ക്സ് ചേച്ചി ❤
എന്റെ മുഖത് വന്ന നല്ലൊരു പുഞ്ചിരി നീ കളഞ്ഞു
നിനക്കൊക്കെ ഹാപ്പി എൻഡിങ് ഇഷ്ട്ടമല്ല
നല്ലൊരു കഥ ????
??? താങ്ക്സ് ബ്രോ
Vichutta adipoli
താങ്ക്സ് ❤❤
കുറച്ച് വേഗത കൂടി എന്നൊഴിച്ചാൽ ജീവിതം പോലത്തെ കഥ നന്നായി.
സഹോദരനുമായുള്ള ബന്ധങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ കഥ വേറെ ലെവൽ ആയിരുന്നേനെ,
നൊമ്പരമുണർത്തി അവസാനിപ്പിച്ചു…
ആശംസകൾ…
നന്ദി ❤❤
♥♥♥
❤
കൊള്ളാം അടിപൊളി കഥ ലാസ്റ്റ് വിഷമം വന്നു ??❌️
❤❤
❤️
❤❤
നന്നായിട്ടുണ്ട് വിച്ചൂസേ..
എങ്കിലും സങ്കടം ആയിപ്പോയി..അച്ചു ചേട്ടന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ..??
സ്നേഹം ❤
❤ താങ്ക്സ് ബ്രോ
Sneham
Orupad sneham mathram
നന്ദി ❤
Super ❣️❣️❣️
താങ്ക്സ് ബ്രോ
Last sad akki kalnjallo vichuseee??
Supper story
പറ്റിപ്പോയി ❤❤
എന്നാലും ന്റെ വിച്ചൂസെ ന്തിനാടോ അവസാനം sad ആക്കിയെ…..?….മ്മ് ഇന്നിം ഒന്നും പറയുന്നില്ല…. നല്ല ഫീൽ ണ്ടാർന്…..ഇഷ്ട്ടായി….സ്നേഹത്തോടെ??????
താങ്ക്സ് ❤
Evanu antho pattitundu…..kuruchu nalu kondu even veruthey vishamipikuvaa….mone ?
Kadha kollaamm ???????
ഇല്ലടാ മക്കളെ ഇനി വിഷമിപ്പിക്കില്ല… ഇനി ചട്ടമ്പി കല്യാണി മാത്രം…
വീണ്ടും sed ആക്കി ട്ടോ ??❤️
സോറി ❤❤
സങ്കടം ആണല്ലോ… വിച്ചു അവസാനം…
സഹോദര സ്നേഹബന്ധം ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്തത് ആണ്.. നി എന്റെ ചോര ആണ്.. അല്ലേൽ.. ആ നിൽക്കുന്നവൻ എന്റെ ചോര ആണെന്ന് മനസ്സിൽ ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്… നല്ല കഥ ❤❤❤
താങ്ക്സ് ഇക്ക ❤❤
3rd…❤️❤️❤️
??
❤️
❤❤
1st
ethilum njan first ???
ഉവ്വ ❤❤