സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

സഖിയെ ഈ മൗനം നിനക്കായ് – II ???

Sakhiye ee mounam ninakay ???

Author : Nafu | Previus part

സുഹൃത്തുക്കളെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്…

കഥാ പത്രങ്ങൾക്ക് ഇവിടെ ഉള്ള സുഹൃത്തുക്കളെ പേര് നൽകിയത് എനിക്ക് എളുപ്പത്തിന് വേണ്ടിയാണ്..

ചില സന്ദർഭങ്ങൾ വരുമ്പോൾ നിങ്ങൾക് വേദനിക്കരുത്, എന്നോട് ദേഷ്യവും ഉണ്ടാവരുത്..

ഇതൊരു റിക്വസ്റ്റ് ആണ്…

 

കഴിഞ്ഞ പാർട്ടിൽ പകുതിയിൽ അതികം കമെന്റിനു മറുപടി തന്നിട്ടില്ലെന്നറിയം.. തിരക്കിൽ പെട്ടത് കൊണ്ടാണ്..

ഇന്ന് തന്നെ എല്ലാവർക്കും റിപ്ലൈ തരും ക്ഷമിക്കണേ ???

 

ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തുടങ്ങട്ടെ…

 

M. N  കാർത്തികേയൻ നീ ഞങ്ങളുടെ നെഞ്ചിൽ തന്നെ ഉണ്ട് ???

http://imgur.com/gallery/0VgHBUs

 

 

 

കഥ തുടരുന്നു….

ഫർസാനയുടെ ഫോണിലേക്കു വാട്സ്ആപ്പ് മെസ്സേജ് വരുന്നതിന് ഒരു മണിക്കൂർ മുമ്പ് ഹാഷിമിന്റെ മൊബൈലിലേക് ഒരു മെസേജ് വന്നു…

ഹാഷിം ആ മെസ്സേജ് തുറന്നു അറ്റാച്ചായി വന്നിട്ടുള്ള വീഡിയോ പ്ലേ ചെയ്തു. ആ വീഡിയോയില്‍ ഒരു ജോക്കറിന്റെ ഫോട്ടോ കറങ്ങാൻ തുടങ്ങി….

പക്ഷേ ആ ഫോട്ടോ ഒരു വട്ടം കറങ്ങി വന്നു കഴിഞ്ഞാൽ ആദ്യം ആണിന്റെയും പിന്നെ പെണ്ണിന്റെയും ഫോട്ടോയായി മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു…

പതിനഞ്ചു സെക്കൻഡിന് ശേഷം ആ ജോക്കറിന്റെ കറക്കം നിന്നു…

സ്ക്രീൻ മുഴുവൻ ഇപ്പോൾ കറുത്ത കളർ ആണ്.. ആ വീഡിയോ ഓരോ സെക്കൻഡും മുമ്പോട്ടു പോയി കൊണ്ടിരിക്കുന്നു…

ഠപ് ഠപ് ഠപ്….

ആരോ ഒരാളുടെ കാലടി ശബ്ദം മാത്രം കേൾക്കാം…

വളരെ നേർത്ത പ്രകാശം സ്‌ക്രീനിൽ തെളിയാൻ തുടങ്ങി…

ഒരു റൂമിന്റെ വാതിലിനു മുമ്പിലായാണ് ആ വിഡിയോ പിടിച്ചു നടക്കുന്നവൻ ഇപ്പൊ എത്തിയിരിക്കുന്നത്…

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.