സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4457

സഖിയെ ഈ മൗനം നിനക്കായ് – II ???

Sakhiye ee mounam ninakay ???

Author : Nafu | Previus part

സുഹൃത്തുക്കളെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്…

കഥാ പത്രങ്ങൾക്ക് ഇവിടെ ഉള്ള സുഹൃത്തുക്കളെ പേര് നൽകിയത് എനിക്ക് എളുപ്പത്തിന് വേണ്ടിയാണ്..

ചില സന്ദർഭങ്ങൾ വരുമ്പോൾ നിങ്ങൾക് വേദനിക്കരുത്, എന്നോട് ദേഷ്യവും ഉണ്ടാവരുത്..

ഇതൊരു റിക്വസ്റ്റ് ആണ്…

 

കഴിഞ്ഞ പാർട്ടിൽ പകുതിയിൽ അതികം കമെന്റിനു മറുപടി തന്നിട്ടില്ലെന്നറിയം.. തിരക്കിൽ പെട്ടത് കൊണ്ടാണ്..

ഇന്ന് തന്നെ എല്ലാവർക്കും റിപ്ലൈ തരും ക്ഷമിക്കണേ ???

 

ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തുടങ്ങട്ടെ…

 

M. N  കാർത്തികേയൻ നീ ഞങ്ങളുടെ നെഞ്ചിൽ തന്നെ ഉണ്ട് ???

http://imgur.com/gallery/0VgHBUs

 

 

 

കഥ തുടരുന്നു….

ഫർസാനയുടെ ഫോണിലേക്കു വാട്സ്ആപ്പ് മെസ്സേജ് വരുന്നതിന് ഒരു മണിക്കൂർ മുമ്പ് ഹാഷിമിന്റെ മൊബൈലിലേക് ഒരു മെസേജ് വന്നു…

ഹാഷിം ആ മെസ്സേജ് തുറന്നു അറ്റാച്ചായി വന്നിട്ടുള്ള വീഡിയോ പ്ലേ ചെയ്തു. ആ വീഡിയോയില്‍ ഒരു ജോക്കറിന്റെ ഫോട്ടോ കറങ്ങാൻ തുടങ്ങി….

പക്ഷേ ആ ഫോട്ടോ ഒരു വട്ടം കറങ്ങി വന്നു കഴിഞ്ഞാൽ ആദ്യം ആണിന്റെയും പിന്നെ പെണ്ണിന്റെയും ഫോട്ടോയായി മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു…

പതിനഞ്ചു സെക്കൻഡിന് ശേഷം ആ ജോക്കറിന്റെ കറക്കം നിന്നു…

സ്ക്രീൻ മുഴുവൻ ഇപ്പോൾ കറുത്ത കളർ ആണ്.. ആ വീഡിയോ ഓരോ സെക്കൻഡും മുമ്പോട്ടു പോയി കൊണ്ടിരിക്കുന്നു…

ഠപ് ഠപ് ഠപ്….

ആരോ ഒരാളുടെ കാലടി ശബ്ദം മാത്രം കേൾക്കാം…

വളരെ നേർത്ത പ്രകാശം സ്‌ക്രീനിൽ തെളിയാൻ തുടങ്ങി…

ഒരു റൂമിന്റെ വാതിലിനു മുമ്പിലായാണ് ആ വിഡിയോ പിടിച്ചു നടക്കുന്നവൻ ഇപ്പൊ എത്തിയിരിക്കുന്നത്…

Updated: January 26, 2021 — 11:54 am

58 Comments

  1. അപ്പൊ നാളെ വരും ല്ലേ ??? ???

  2. അടുത്ത പാര്‍ട് ഞായറാഴ്ച വരുവോടെ? ???

    1. അതെന്ത് ചോദ്യമാ ???

  3. സ്ലീവാച്ചൻ

    ഒരുപാട് കാത്തിരുന്നതാണ് ഈ കഥയുടെ രണ്ടാം ഭാഗത്തിന്. അടിപൊളി ആയിട്ടുണ്ട് നൗഫു ബ്രോ. Rape നേ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ഡൽഹി നിർഭയ കേസ് ഓർമ വന്നു. ഇരുമ്പ് വടിയും ഒരു പ്രതി മൈനർ ആയതും. സംഭവം വേറെ ലെവൽ ത്രില്ലെർ മൂഡിലേക്ക് വരുന്നുണ്ട്. പ്രതികൾ/വില്ലന്മാർ കുറച്ച് കൂടിയ ടീംസ് ആണെന്ന് തോന്നുന്നു. ഫോൺ ഒക്കെ ഹാക്ക് ചെയ്ത് പണി തുടങ്ങിയില്ലെ. എന്തായാലും അടുത്ത ഭാഗത്തിനായി ഇടിക്കട്ട വെയ്റ്റിംഗ് ആണ്.

    1. താങ്ക്യൂ സ്ലീവാച്ചൻ…

      നമുക്ക് ഉഷാർ ആകാം…

      ???

      1. സ്ലീവാച്ചൻ

        ഉഷാർ ആക്കും എന്ന് എനിക്കറിയാം???

  4. ആ മൂന്നാമൻ ആര് അതാണ് എനിക്ക് അറിയേണ്ടത്…..

    ആഴ്ചെലു ഒന്നെങ്കിലും തന്നില്ലേൽ അപ്പൊ പറയാം ബാക്കി…

    ♥️♥️♥️♥️♥️♥️♥️

    1. സ്ലീവാച്ചൻ

      അതെ അവൻ ആരാണ്??

      1. അറിയും… ഉടനെ തന്നെ

  5. നല്ല രീതീൽ പോണ്ണ്ട്.. ഇങ്ങനെന്നെ പോട്ടെ..

    1. താങ്ക്യൂ ബീരപ്പൻ ???

  6. എല്ലാ ആഴ്ചയും കാത്തിരിക്കും

    ഇഷ്ടത്തോടെ ഹാർലി❣️❣️❣️

    1. താങ്ക്യൂ ഹാർലി ???

  7. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? എന്നാലും പാവം പിടിച്ച എന്നെ വില്ലൻ ആക്കിയല്ലോ ?? പാവം ഞാൻ

    1. ഇജ്ജ് മുത്തല്ലേ…

      അന്നേ അമ്മള് ബിടൂല ??

  8. Nofu ബ്രോ previous പാർട്ട് എടുക്കുമ്പോൾ തെരുവിൻ്റെ മകൻ ക്ലൈമാക്സ് ആണ് വരുന്നത്

    1. ശരിയാക്കി.. ബ്രൊ ഹാർലി ???

  9. Man പൊളിച്ചു….നേരത്തെ വായിച്ചു ഇപ്പഴാ comment ഇടാൻ പറ്റിയ…?????

    1. താങ്ക്യൂ ???

  10. നൗഫു കാക്ക ♥️♥️♥️

    പൊളിച്ചടുക്കി വായിക്കുന്തോറും എന്തെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി തോന്നുന്നു… വളരെ മികച്ച എഴുത്ത്… പ്രത്യേകിച്ച് ഒന്നും ഇപ്പോൾ പറയാനില്ല തുടർന്നുള്ള ഭാഗങ്ങൾക്കായി കട്ട വെയിറ്റിംഗ്….???

    -മേനോൻ കുട്ടി

    1. താങ്ക്യൂ കുട്ടിയേട്ടൻ ???

  11. Dear നൗഫു

    ഒരു ത്രില്ലർ ലെവൽ അയി കൊണ്ടിരിക്കുന്നു …നല്ല തുടക്കം …

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. താങ്ക്യൂ കണ്ണൻ ???

  12. നൗഫു ഭായ്,
    ഈ ഭാഗവും കിടുക്കി, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു. അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ.
    ഓഫ് ടോപ്പിക്ക് :ഓരോ പേജ് തുറക്കുമ്പോഴും ഓരോ വിൻഡോ പ്രത്യക്ഷമാകുന്നു, സ്വാഭാവിക വായനയുടെയും, ആസ്വാദനതയും നന്നായി ബാധിക്കുന്നു….

    1. താങ്ക്യൂ ജ്വാല ???

      ഓഫ് ടോപ്പിക്ക് :ഓരോ പേജ് തുറക്കുമ്പോഴും ഓരോ വിൻഡോ പ്രത്യക്ഷമാകുന്നു, സ്വാഭാവിക വായനയുടെയും, ആസ്വാദനതയും നന്നായി ബാധിക്കുന്നു….

      ഇത് എന്താണെന്ന് മനസ്സിലായിട്ടില്ല.. എനിക്കും ഉണ്ട് ഒരു പേജ് ഓപ്പൺ ആകുന്നു

      കുട്ടേട്ടൻ ക്ലിയർ ആകുമായിരിക്കും ???

  13. ????

  14. നൈസ്…

    1. ???

      താങ്ക്യൂ ???

  15. Ramanante mothalali

    ??❤️❤️??

  16. Super…aaareyum next part inaaayi wait cheyyippikkunna writing…

    Waiting for next…..

    Pnne ikka ee story ningalude primary story aaakkumo?…theruvinte makan kazhinhille…

    1. ഇത് തന്നെ ആണ് സിനു മെയിൻ…

      താങ്ക്യൂ ???

  17. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചിട്ട് പറയാം ???

    1. പിള്ളേച്ചോ ???

  18. ഇന് മുതല്‍ ആഴ്ചയില്‍ ഒരു എപിസോഡ് എന്നൊക്കെ പറഞ്ഞാ… ???

    മണിക്കൂറില്‍ ഒരു കഥയെഴുതുന്ന നിനക്ക് ഒരാഴ്ചയൊക്കെ കാത്തിരിക്കാനും മാത്രം ക്ഷമയുണ്ടോ മുത്തേ ???

    നിന്നെകൊണ്ടതിന് കഴിയോ… ???

    1. പിന്നെ…

      രണ്ട് പേജ് എന്റെ കഥ ഇല്ലാതെ കഴിഞ്ഞില്ലേ…

      ഇനിയും അങ്ങനെ തന്നെ ആയിരിക്കും…???

  19. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️

  20. രാഹുൽ പിവി

    ❤️❤️❤️

    1. ???

      ഇജ്ജ് ഫസ്റ്റ് ഓക്കേ അടിക്കാൻ തുടങ്ങിയോ..

      ഇത് എന്നെ പോലെ ഉള്ള പിള്ളേർ കളിക്കുന്ന കളിയാണ് ട്ടോ ??

      1. ഒന്നും മനപൂര്‍വമായിരുന്നില്ല, കണ്ടപ്പോ ഒന്നു ഫസ്റ്റ് അടിക്കാന്‍ വന്നതാ,??? അതാണെങ്കില്‍ ആ ചെങ്ങായി പറ്റിക്കേം ചെയ്തു ???. ഇപ്പോ ആകെ ഇഞ്ചി കടിച്ച അവസ്ഥയായില്ലേ ???

Comments are closed.