സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

വളരെ ഗൗരവത്തിൽ മുന്നിലിരിക്കുന്ന വിസ്കി ഒഴിച്ച ഗ്ലാസ്‌ കയ്യിലെടുത്ത് കൊണ്ട് രാജീവ്‌ സംസാരിച്ചു തുടങ്ങി..

“ഒമ്പത് മിസ്സിംഗ്‌ കേസുകൾ നമ്മുടെ സിറ്റിയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.. അവരെല്ലാം എവിടെ പോയെന്ന് ആർക്കും യാതൊരു നിശ്ചയവും ഇല്ല.. എനിക്ക് തോന്നുന്നത് ഫർസാനയുടെ കേസും ഇതുമായി എന്തോ ബന്ധം ഉണ്ടെന്ന് തന്നെ ആണ്..”

“സർ.. അങ്ങനെ ആണെങ്കിൽ ഫർസാന ആക്രമിക്കപ്പെടാൻ സാധ്യത ഇല്ലേ..”

“ഉണ്ട്, പക്ഷേ ബുദ്ധിയുള്ള ക്രിമിനലുകൾ ആണെങ്കിൽ അവളെ ഇപ്പോൾ ഒന്നും ചെയ്യില്ല.. കാരണം അവളുടെ പുറകെ നമ്മൾ ഉണ്ടാവുമെന്ന് അവർക്കറിയാം.. കൂടാതെ ഇതൊരു വിവാദമായൊരു കേസ് ആണല്ലോ.. മീഡിയ വെറുതെ ഇരിക്കില്ലെന്നും അവർക്കറിയാം.. കൂടെ സോഷ്യൽ മീഡിയയും..”

“സർ. അങ്ങനെ ആണെങ്കിൽ ഈ കേസ് നമ്മൾ എവിടെ തുടങ്ങും…”
അജയ് രാജീവ്‌ നായരോട് ചോദിച്ചു…

“ആദ്യം നമുക്ക് ആ ജോനാസ് ആരാണെന്ന് അന്വേഷിക്കാം..”

“സാർ അവന്റെ ആ നിക്ക് നെയിം മാത്രമേ നമ്മുടെ കയ്യിലുള്ളു അതുമായി…” രാഹുൽ ആ ചോദ്യം പകുതിക്കു വെച്ചു നിർത്തി..

“അതിനെന്താ ആരുടെ മകനാണെന്ന് നമുക്ക് അറിയാമല്ലോ..”

“പക്ഷെ സാർ നേരിട്ടൊരു മൂവ്..”

“ഹ്മ്മ്.. നടക്കില്ല…”

“എങ്ങനെ പൂട്ടും അവരെ…”

—-(@)—-(@ )—-(@)—-

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.