സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

ഒരാൾ ഫൈവ് സ്റ്റാർ ഹോട്ടൽ ശൃംഗല നടത്തുന്ന ആളുടെ മകൻ… പേര് ഡീകെ

മറ്റൊരാൾ ഇന്ത്യയിൽ ഹൈപ്പർ മാർക്കറ്റുകളുടെ ശൃംഗല നടത്തുന്ന ആളുടെ മകൻ…. അവന്റെപേര് ജോനാസ്, ഇവൻ മൈനെറാണ്…”

“ഹോ കോടതിക്ക് മെഷീൻ കൊടുക്കാൻ ഒരാളായി.. അല്ലേ…”
എസിപി രാജീവ്‌ തന്റെ സരസമായ സൈലിയിൽ അവരോട് ചോദിച്ചു…

“ഹ ഹ ഹ ഹ… അത് തന്നെ.. ഇവനോയൊക്കെ സെല്ലിൽ വെച്ചു തന്നെ ഇടിക്കട്ട കൊണ്ട് പുറത്ത് സീൽ വെപ്പിക്കണം”
സുജീഷായിരുന്നു അത് പറഞ്ഞത്..

അവരെല്ലാം സുജീഷിന്റെ മുഖത്തേക് നോക്കി..

“എന്നെ നോക്കണ്ട.. നമ്മുടെ നിയമത്തിന്റെ പിടിപ്പ് കേട് കൊണ്ടാണ് നമ്മൾ ഇവിടെ ഇരുന്ന് വേറെ വഴി വല്ലതും ഉണ്ടോ എന്ന് ചർച്ച ചെയ്യുന്നത്… അല്ലേ..”

“ഹ്മ്മ്.. അത് ശരിയാ”
എസിപി രാജീവ്‌ സുജീഷ് പറഞ്ഞത് സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു…

അജയ്, നിങ്ങൾ ഫർസാന യുടെ ലോവറിനെ കുറിച്ച് അനേക്ഷിച്ചില്ലേ… രാജീവ്‌ അജയ് യോടായി ചോദിച്ചു..

ഉവ്വ് സാർ,  ബട്ട്‌… അതൊരു നിഗൂഢത നിറഞ്ഞു കിടക്കുന്നു..

ആളുടെ പേര് പോലും ലഭിച്ചില്ല..

“സാർ.. അവരെ കയ്യിൽ കിട്ടിയാൽ വെടി വെച്ച് കൊല്ലരുത്, ഇഞ്ചിഞ്ചിയി കൊല്ലണം.. ഓരോ അണുവും അവരുടെ മരണ വേദന അറിയിക്കണം…”

രാഹുലായിരുന്നു അത് പറഞ്ഞത്..

“നമ്മുടെ ഈ സിറ്റിയിൽ കഴിഞ്ഞ മാസം മാത്രം എത്ര മിസ്സിംഗ്‌ കേസുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയുമോ.?”

എസിപി രാജീവിന്റെ ചോദ്യം കേട്ട അവർ മൂന്നു പേരും അദ്ദേഹത്തിൻറെ മുഖത്തേക് തന്നെ സൂക്ഷിച്ചു നോക്കി..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.