സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

ട്രം ട്രിം ട്രിം..

ആയുർവേദ ഹോസ്പ്പിറ്റലിലെ അവന്റെ റൂമിലെ ലാൻഡ് ഫോൺ ബെല്ലടിച്ചു..

ഹാശിം ഉടനെ തന്നെ ആ ഫോൺ അറ്റൻഡ് ചെയ്തു..

“ഹലോ..

ഹലോ..

ഹലോ..”

മൂന്നു പ്രാവശ്യം ഹലോ ചോദിച്ചപ്പോഴാണ് അപ്പുറത്തു നിന്നും ഒരു ചിരി കേൾക്കുന്നത്..

“ഹ ഹ ഹ…

ഹ ഹ ഹ.. ”

വളരെ ക്രൂരത നിറഞ്ഞ പോലെയുള്ള ആ ചിരി രണ്ടു മിനിറ്റോളം നീണ്ടു നിന്നു..

“ഹലോ…”

അപ്പുറത് നിന്നും ഒരു ഗംഭീര്യം നിറഞ്ഞ ശബ്ദത്തിൽ സംസാരിക്കുവാൻ തുടങ്ങി…

“ഹാഷിം… ഞാൻ നിന്റെ ഇത്തയുടെ വീട്ടിൽ തന്നെ ഉണ്ട്..

ഞങ്ങളുടെ കയ്യിൽ നിന്നും ആദ്യമായി രക്ഷപെട്ടു പോയ പെണ്ണാണ് ഫർസാന.. അവളുടെ കൂടെ കൂടി നീ ഞങ്ങളുടെ പുറകെ വരരുത്…

നിന്റെ ഇത്തയുടെ പെൺകുട്ടികൾ കിടക്കുന്നത് കാണാൻ എന്ത് രസമാ..”

“എടാ… ആരാടാ നായെ നീ.. ധൈര്യം ഉണ്ടെങ്കിൽ നേർക് നേരെ വാടാ..”

കോപത്താൽ ആർത്തു കൊണ്ട് ഹാഷിം അവനെ വിളിച്ചു..

“ഹ ഹ ഹ ഹ

അതിനൊന്നും സമയമായിട്ടില്ല ഹാഷിം.. എനിക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്… അതിനിടയിൽ നീ കയറാതിരിക്കാൻ നിനക്കൊരു സമ്മാനം ഞാൻ തരാം..”

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.