സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

സല്യൂട്ട് അടിക്കാന്‍ മറന്നു പോയതിന് മറ്റുള്ളവരുടെ മുന്നില്‍ വെച്ചു പരസ്യമായി ചീത്ത പറഞ്ഞ മേലുദ്യോഗസ്ഥനെ ഡിപ്പാര്‍ട്ട്മെന്റിലെ നായയെ കൊണ്ട് കടിപ്പിച്ചു വിട്ട ചരിത്രമുള്ള വ്യക്തി..

സംസാരിക്കുന്നതു സുജീഷിനോടാണെങ്കില്‍ ആരും കുറച്ച് വിട്ട് നിൽക്കും.. എപ്പോഴാണ് സുജീഷിന്റെ സ്വഭാവം മാറുന്നതെന്ന് പറയാൻ പറ്റില്ല..

എന്നാലും ഏതൊരു കേസിനും തുമ്പുണ്ടാക്കാൻ ആളൊരു വിദഗ്ധന്‍ തന്നെയായിരുന്നു..

“മേനോൻ സാർ പ്രതികൾ മൂന്നു പേർ ആണെന്ന് ഉറപ്പാണോ?..”

“തീർച്ചയായും….

അവളുടെ മൊഴി തന്നെ നിങ്ങളുടെ അടുത്തില്ലേ… രണ്ടു മണിക്കൂർ മാത്രമാണ് അവൾ അവരുടെ കൂടെ ഉണ്ടായിരുന്നത്. അതിനിടയിൽ അവളുടെ ഡ്രെസ്സിൽ തന്നെ മൂന്നു പേരുടെ ശുക്ലം ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ പരന്നിട്ടുണ്ട്…

ഇനിയും അതിൽ കൂടുതൽ ആളുകൾ ഉണ്ടാവാൻ സാധ്യത കുറവാണ്..

“അതും പറഞ്ഞ് കുട്ടി അവിടെ നിന്നും എഴുന്നേറ്റു..”

എന്നാൽ പിന്നെ ഞാനങ്ങോട്ട്‌…”

“ഓക്കേ കുട്ടി ഞാൻ ഇനിയും ബുദ്ധിമുട്ടിക്കും..”

എസിപി രാജീവ് തമാശ രൂപേണ പറഞ്ഞു.

“ഓ.. അത് നോ പ്രോബ്ലം.. ആ കുട്ടിക്ക് നീതി കിട്ടണം.. എനിക്ക് അത്രേ ഉള്ളു..

എന്നാൽ എല്ലാവരോടും ഗുഡ് നൈറ്റ്”

—-(@)—-(@ )—-(@)—-

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.