സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

കീർ…….

എന്നൊരു ശബ്ദത്തോടെ ആ വാതിൽ പതിയെ തുറന്നു.

ആ വിഡിയോ യിലേക്ക് ഒന്ന് നോക്കി ഹാഷിം.

അവൻ എവിടെയോ കണ്ട റൂം തന്നെയായിരുന്നു അത്.

—-(@)—-(@ )—-(@)—-

ട്രിം ട്രിം ട്രിം…

“ഹലോ… അജയ് സ്പീക്കിങ്…”

“ഹലോ… രാജീവ്‌ ആണ്…”

“ഹലോ .. സാർ… നമ്പർ മാറിയോ…”

“ഹാ … നമ്മുടെ പരിപാടികൾ നടക്കണമെങ്കിൽ ഇങ്ങനെ കുറച്ച് നമ്പറുകൾ കയ്യിൽ വേണം… അജയ് ഇപ്പൊ എവിടെയുണ്ട്…”

“ഞാൻ ഓഫിസിൽ നിന്നും ഇറങ്ങുന്നു സാർ…”

“കൂടെ ആരാ ഉള്ളത്…”

“കൂടെ രാഹുൽ ഉണ്ട് സാർ…”

“ഏത്… രാഹുൽ… നമ്മുടെ വടകര സെക്സ് റാക്കറ്റ് പൊളിച്ചടുക്കിയ പീവി രാഹുലോ…”

“അതേ സാർ… ഇന്നലെ പണിഷ്മെന്റ് ട്രാൻസ്ഫെർ കിട്ടി വന്നതാണ്…

നമ്മുടെ യുവജന നേതാവിന്റെ കളക്ടറേറ്റ് മാർച്ച്‌ അക്രമാസക്തമായപ്പോൾ ലാത്തി വീശി അവന്റെ തുടയെല്ല് അടിച്ചു പൊട്ടിച്ചില്ലേ അതിന് കിട്ടിയ കൂലി…”

“ഹ ഹ ഹ ഹ… അതേതായാലും നന്നായി…”

“സാർ….!!!”
അജയ് രാജീവിനെ നീട്ടി വിളിച്ചു…

“ഞാനൊരു ജോക്ക് പറഞ്ഞതാടോ… നിങ്ങൾ രണ്ടാളും വയനാട് റോഡിലുള്ള എന്റെ വീട്ടിലേക്കൊന്ന് വരൂ… കുറച്ച് സംസാരിക്കാനുണ്ട്…”

“ഓക്കേ സാർ… ഞങ്ങൾ പുറപ്പെട്ടു…”

അജയും രാഹുലും ബോലേറോയിൽ കയറി എസിപി രാജീവിന്റെ വയനാട് റോഡിലുള്ള വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി…

—-(@)—-(@ )—-(@)—-

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.