സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

ഞാനും ഷാനയും കൂടിയാണ് അവളെ പരിശോധിച്ചത്.. മനുഷ്യന്റെ രതി വൈകൃതത്തിന്‍റെ അടയാളങ്ങൾ അവളുടെ ശരീരത്തിൽ നിറയെ ഉണ്ടായിരുന്നു.. അവളുടെ കാലിലും കൈകളിലും നെഞ്ചിൽ പോലും സിഗരറ്റ് കുത്തി പൊള്ളിച്ചതിന്‍റെ അടയാളങ്ങളുണ്ടായിരുന്നു…

ഷാന ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്.. അവളുടെ യോനിയിലേക്ക് മൂന്നു ഇഞ്ചു വ്യാസമുള്ള ഇരുമ്പ് ദണ്ട് കുത്തിയിറക്കിയിട്ടുണ്ട്.. അതും അവളുടെ ഗർഭപാത്രം തുളക്കാനുള്ള അത്രയും നീളത്തില്‍..

ഭാഗ്യത്തിന് അവളുടെ യോനിക്കും ഗര്‍ഭപാത്രത്തിനും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല.. എങ്കിലും ബ്ലഡ് ഒരുപാട് നഷ്ടപ്പെട്ടിരുന്നു.. ആ അവസ്ഥയില്‍ നിന്നും അവൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന് ഞങ്ങൾ ഒരിക്കൽ പോലും കരുതിയിരുന്നില്ല..

താങ്ക് ഗോഡ്.. എല്ലാം ദൈവത്തിന്റെ കയ്യിലാണല്ലോ.. അതായിരിക്കാം അവളുടെ ജീവൻ മൂപ്പർ തിരിച്ചു കൊടുത്തത്..”

“ഹ്മ്മ്… ദൈവം…”

സുജീഷ് മുരളാൻ തുടങ്ങിയിരുന്നു..

ഡിപ്പാര്‍ട്ട്മെന്റില്‍ ആരെയും കൂസാത്ത ഒറ്റയാൻ എന്നു പറയാവുന്ന ആളാണ് സുജീഷ്..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.