സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

മങ്ങിയ വെളിച്ചത്തിൽ ഒരാൾ ഉള്ളിലേക്കു കടന്നു… ആറടിയിൽ കൂടുതൽ പൊക്കം തോന്നുന്ന ഒരാൾ.. അയാളുടെ തലയിൽ ഒരു വട്ട തൊപ്പി പോലെ കാണാം…

അയാൾ ആ വീഡിയോയിൽ നിന്ന് മറഞ്ഞ ഉടനെ തന്നെ ആ റൂമിൽ ശക്തമായ വെള്ള വെളിച്ചം പരന്നു..

ഒരൊറ്റ പ്രാവശ്യം മാത്രമേ ഫർസാന മൊബൈലിലേക് നോക്കിയുള്ളൂ..

അവളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ നിലത്തു വീണു..

വയറിനുള്ളിൽ എന്തോ ഉരുണ്ടു കയറി വായയിലൂടെ പുറത്തേക് വരുന്നതായി തോന്നിയ ഫർസാന ബാത്‌റൂമിലേക് ഓടി..

ആ സമയവും, ഫർസാനയുടെ കട്ടിലിനടിയിൽ കിടക്കുന്ന മൊബൈലിൽ ആ വീഡിയോ ഓരോ സെക്കൻഡുകൾ ആയി മുന്നോട്ടു പോകുന്നുണ്ട്..

വീഡിയോയിൽ നേരത്തെ കണ്ട നിഴലുകൾ ഓരോ മനുഷ്യശരീരങ്ങളായി തൂങ്ങിയാടുണ്ട്..

കുറച്ച് സെക്കന്റുകള്‍ക്ക് ശേഷം ഒരു ജോക്കർ വീണ്ടും വന്നു, കുറച്ച് നേരം വട്ടത്തിൽ കറങ്ങി നിലച്ചു..

പതിയെ ഫർസാനയുടെ മൊബൈലിലെ വാട്സ്ആപ്പ് ചാറ്റിൽ നിന്നും ആ വിഡിയോയും നമ്പറും മാഞ്ഞു പോയി…

കുറച്ച് അറബി വാക്കുകൾ വന്നു നിറഞ്ഞ് ആ മൊബൈൽ സ്വിച്ച് ഓഫ്‌ ആയി…

—-(@)—-(@ )—-(@)—-

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.