സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

അതിൽ ഒരു ജോക്കറിന്റെ ഫോട്ടോ കറങ്ങാൻ തുടങ്ങി…. പക്ഷേ ആ ഫോട്ടോ ഒരു വട്ടം കറങ്ങി വന്നു കഴിഞ്ഞാൽ ആദ്യം ആണിന്റെയും പിന്നെ പെണ്ണിന്റെയും ഫോട്ടോ ആയി മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു…

പതിനഞ്ചു സെക്കൻഡിന് ശേഷം ആ ജോക്കറിന്റെ കറക്കം നിന്നു…

അവളുടെ കൈകൾ വിറക്കുവാൻ തുടങ്ങി…

മുഖത്തു നിന്നും വിയർപ്പ് തുള്ളികൾ ഇറങ്ങി കഴുത്തിലൂടെ വന്ന് മെല്ലെ മാറിടത്തിലൂടെ ഒഴുകി തുടങ്ങി…

നീല കളറുള്ള മങ്ങിയ പ്രകാശം നിറഞ്ഞ ഒരു വലിയ റൂം.

റൂമിൽ എന്തെല്ലാമോ തൂക്കിയിട്ടിട്ടുണ്ട്..

മങ്ങിയ പ്രകാശത്തിൽ അതെല്ലാം ഒരു നിഴലു പോലെയാണ് കാണുന്നത്.

ആരോ ഒരാളെ.. നിലത്തു കൂടെ വലിച്ചിഴച്ചു കൊണ്ട് വരുന്നു.

ശക്തമായ കാലടികളോടെ ഉള്ള ബൂട്ടിന്റെ ശബ്ദവും, കൂടെ തന്നെ വലിച്ചു ഇഴച്ചു കൊണ്ട് വരുന്ന ശബ്ദവും ഉണ്ട്.

ആ വീഡിയോ റെക്കോർഡ് ആയി കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഉപകരണം, ഒരു വാതിലിന് മുകളിലായി ഉറപ്പിച്ചു വെച്ചതാണ്.

കീർ……
ഏതാനും നിമിഷങ്ങൾക്ക് ശേഷം, ആ വാതിൽ തുറക്കപ്പെട്ടു.

രണ്ട് പൊളിയുള്ള വാതിൽ രണ്ടു വശത്തേക്കുമായി തുറന്നു.

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.