സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

ഇതിപ്പോ
ഇപ്പോൾ നിങ്ങളുടെ കയ്യിലാണ് ഈ കേസ്… നിങ്ങളും കൂടുതൽ അന്വേഷിക്കാനുള്ള മൂഡിൽ അല്ലെന്ന് എനിക്കറിയാം.. പ്രെഷർ തന്നെ കാരണം.. അതുകൊണ്ട് മറ്റാരും അറിയാതെ ഈ കേസ് നമ്മൾ അന്വേഷിക്കുന്നു.. ഞാൻ ലീഡ് ചെയ്യാം..”

“സാർ.. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ..”

രാഹുലായിരുന്നു അത് ചോദിച്ചത്..

“നോ.. നെവർ.. ഒരു കുഴപ്പവും ഉണ്ടാവില്ല.. നിങ്ങൾക്കറിയുമോ.. ആ കുട്ടി അനുഭവിച്ച വേദന.. ഡോക്ടർ കുട്ടി, ഒന്ന് പറഞ്ഞ് കൊടുക്കൂ…”

എല്ലാവരുടെയും ശ്രെദ്ധ ഒരു നിമിഷം കൊണ്ട് ഡോക്ടർ മേനോൻ കുട്ടിയിലെക് നീങ്ങി..

ഡോക്ടർ മേനോൻ കുട്ടി കണ്ണട മുഖത്ത് നിന്നെടുത്ത് കൈകളിൽ പിടിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി…

—-(@)—-(@ )—-(@)—-

ഫർസാനയുടെ മൊബൈലിൽ ഒരു വാട്സ്ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ട്യൂൺ കേട്ടു…

ഉറക്കച്ചവടോടെ ഫർസാന മൊബൈൽ എടുത്ത് ആ നോട്ടിഫിക്കേഷൻ ടച്ച് ചെയ്തു മെസ്സേജ് തുറന്നു…

പരിചയമില്ലാത്ത ഒരു നമ്പർ….

അതിൽ നിന്നും ഒരു വീഡിയോ വന്നിരിക്കുന്നു…

ആ വീഡിയോ ഫയൽ ഡൌൺലോഡ് ആവാൻ തുടങ്ങി….

അവളുടെ കണ്ണുകൾ ഉറക്കത്തിലേക്കു മറയുന്നുണ്ട്…

പക്ഷെ ആ വീഡിയോ പ്ലേ ആയിത്തുടങ്ങിയപ്പോൾ ഫർസാന ഞെട്ടിയെഴുന്നേറ്റ് ഇരുന്നു പോയി…

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.