സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

“ഓക്കേ.. എന്നാൽ പോയിന്റിലേക് കടക്കുന്നതിനു മുന്നേ നിങ്ങൾക് കുടിക്കാൻ ചായ പറയാം അല്ലേ.. അല്ലെങ്കിൽ ഹോട്ട് ആയാലോ..”

“നോ സാർ.. ഞങ്ങൾ കുടിക്കാറില്ല..”

“ഹോ.. ഞാനും അങ്ങനെ ഏറെയൊന്നും കുടിക്കാറില്ല..ചൊവ്വാഴ്ചയും.. വെള്ളിയാഴ്ചയും മാത്രം.. അതും മൂന്നു പെഗ്.. അതിൽ കൂടില്ല.. കൂടിയാൽ പിന്നെ അന്ന് റൂമിൽ കയറ്റില്ല എന്റെ ഹോം മിനിസ്റ്റർ…”

അവരെല്ലാം അത് കേട്ട് ചിരിക്കാൻ തുടങ്ങി..

“മണി..”
ഉള്ളിലേക്കു നോക്കി രാജീവ്‌ തന്റെ ഹെൽപ്പറെ വിളിച്ചു വരുത്തി അവർക്കുള്ള ചായ കൊണ്ട് വരാനായി പറഞ്ഞു..

“ഇനി ഞാൻ പറയുന്ന കാര്യം നമ്മൾ അഞ്ചു പേരല്ലാതെ ആറാമതൊരാൾ അറിയാൻ പാടില്ല.. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലെ..”

“യെസ് സാർ..”

“വിഷയം നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് തന്നെയാണ്.. പക്ഷെ കാര്യം എന്തെന്നാൽ ആ കേസ് ഡിപ്പാർട്മെന്റിന് കീഴിലല്ലാതെ നമ്മൾ അനൗദ്യോഗികമായി അന്വേഷിക്കാൻ പോകുന്നു…

കാരണം നിങ്ങൾക്ക് ഊഹിക്കാൻ പറ്റും.. നമ്മൾ തിരയുന്ന പ്രതികൾ ഉന്നതരുടെ മക്കളാണ്… ഈ കേസിന്റെ പിറകിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ട്… അതീവ രഹസ്യമായി ഞാൻ ഈ കേസ് അന്വേഷിക്കാൻ വന്നപ്പോഴെക്കും രണ്ടു ദിവസം കൊണ്ട് തന്നെ എന്നെ മാറ്റി.. സർക്കാരിനും മുകളിലുള്ളവർക്കും മേൽ അത്രയും പ്രഷർ ഉണ്ട് ഈ കേസിൽ..

ഇതിൽ നമ്മൾ ഡിപ്പാർട്മെന്റിന് കീഴിൽ അനേക്ഷിച്ചാൽ ഒരിക്കലും സത്യം തെളിയില്ല…

ഇതൊരു മലയാളം സീരിയൽ പോലെ തുടർകഥ ആയിരിക്കും…

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.