സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

ഈ സമയം അജയ് അവരുടെ ബൊലേറോ മെയിൻറോഡിൽ നിന്നും എസിപി രാജീവ്‌ എന്ന ബോർഡ് വെച്ച വീട്ടിലേക്ക് കയറ്റി…

—-(@)—-(@ )—-(@)—-

കാലിക്കറ്റ്‌ ഇന്റർനാഷണൽ എയർപോർട്ട്..

സമയം രാത്രി പത്തു മണി..

ഏതാനും നിമിഷം മുന്നേ ലാൻഡ് ചെയ്ത ഡൽഹി കോഴിക്കോട് ഇൻഡിഗോ എയർലൈൻസിന്റെ എയർബസ് A320 ഫ്ളൈറ്റിലെ യാത്രക്കാർ വിമാനത്തിൽ നിന്നുമിറങ്ങി ടെർമിനലിലേക്ക് നടന്നുകൊണ്ടിരിക്കുന്നു..

ഡോമെസ്റ്റിക് ടെർമിനൽ അറൈവൽ ഗേറ്റിന് മുമ്പിൽ ചുവന്ന തൊപ്പി വെച്ചൊരാൾ <strong> “Iron Chamber” </strong> എന്നെഴുതിയ ഒരു ബോർഡ് പിടിച്ചു ആരെയോ കാത്തുനിൽക്കുന്നു..

—-(@)—-(@ )—-(@)—-

ട്ടിങ്.. ട്ടൊങ്…

എസിപി രാജീവിന്റെ ഡോർ ബെൽ മുഴങ്ങി..

ഒരു ഹെൽപ്പർ വന്നു വാതിൽ തുറന്ന് പുറത്തു നില്കുന്ന പീവിയോടും അജയോടും ഉള്ളിലേക്കു കയറുവനായി പറഞ്ഞ് തിരിച്ചു പോയി..

വിസിറ്റേഴ്സ് റൂമിൽ എസിപി രാജീവും വേറെ രണ്ടു പേരും ഇരിക്കുന്നു…

അവർ രണ്ടു പേരും അങ്ങോട്ട് ചെന്ന് ഒരു സലൂട്ട് കൊടുത്തു അവിടെ നിന്നു..

“അജയ് ഇതാരാണെന്ന് അറിയില്ലേ?..”
അവരോട് ഇരികാൻ പറഞ്ഞുകൊണ്ട് അരികിലായി കണ്ണട വെച്ചു ഫുൾ സ്ലീവ് ഷർട്ടും പാറി പറക്കുന്ന മുടിയുമായി ഇരിക്കുന്ന ആളെ ചൂണ്ടി രാജീവ്‌ ചോദിച്ചു..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.