സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

“ആര്.. ശങ്കരനോ..”

ആ.. അവൻ തന്നെ..

ഞാൻ പിന്നെ ഒന്നും നോക്കിയില്ല. അവിടെ ഉള്ള എല്ലാത്തിനെയും അവൻ നിൽക്കുന്ന ഭാഗത്തേക് ലാത്തി വീശി ഓടിച്ചു..”

“എന്നിട്ട്..”
അജയ് ആകാംഷയോടെ ചോദിച്ചു..

“എല്ലാവരും ഓടുന്നത് കണ്ടു അവനും ഓടി…ഓടാനൊന്നും വയ്യ ആ നാറിക്ക്.. ആളെ പെട്ടന്ന് തന്നെ കിട്ടി.. അവനെയും ശിങ്കിടിയെയും…”

“ശിങ്കിടി ആരാ..”

“നിനക്കറിയില്ലേ.. വെള്ളയും വെള്ളയും ഇട്ട് ചാനലുകളിൽ കയറി മണ്ടത്തരം പറയാൻ മാത്രം ഒരുത്തൻ ഇല്ലേ…”

“ആ.. ഫഹദ്…”

“ ആ വിദ്വാൻ തന്നെ..”

രണ്ടിനെയും എന്റെ മുന്നിൽ നിലത്ത് വീണു കിടക്കുന്ന രൂപത്തിലാണ് കിട്ടിയത്.. ഞാനും ആറ് പോലീസുകാർ വേറെയും.. ഒന്നും നോക്കിയില്ല അവന്റെ ആ കൂടുതൽ ഉള്ള എല്ല് ഞാൻ അടിച്ചു പൊട്ടിച്ചു.. പൊടിയായിട്ടുണ്ടാവും… എഴുന്നേറ്റ് നടക്കാൻ ഇനി എന്തായാലും കമ്പി ഇടേണ്ടി വരും രണ്ടു പേർക്കും….”

“എടാ സൂക്ഷിക്കണം..”

“ഹോ.. അതിന്റെ പേരിൽ എന്നെ കൊന്നു തള്ളുമായിരിക്കും.. അതിലൊന്നും എനിക്ക് പേടിയില്ല.. ആ ബസ്സിൽ നിന്നും ഒരു പിഞ്ച് കുഞ്ഞിനെ ഞാനാണ് ഈ കയ്യിൽ എടുത്തത്.. അതിന്റെ കണ്ണിലൊക്കെ ഗ്ലാസ്‌ കയറിയിട്ടുണ്ടായിരുന്നു അജയ്.. പിന്നെ ഞാൻ എന്തോ വേണം.. അവനെയൊക്കെ പൂവിട്ടു പൂജിക്കണോ..

എനിക്ക് എന്നിട്ടും ദേഷ്യം തീർന്നിട്ടില്ല..ഇനിയും കിട്ടും അവന്മാരെ എന്റെ കയ്യിൽ..”

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.