ഷോർട്ട് ഫിലിം (മനൂസ്) 2914

വ്യക്തമായ പ്ലാനിംഗിൽ ഉടൻ അടുത്ത സംരംഭം ആരംഭിക്കും എന്ന പ്രതിജ്ഞയോടെ ഞങ്ങൾ അന്ന് വീടുകളിലേക്ക് പോയി…….

ഇപ്പോ എട്ട് വർഷം കഴിഞ്ഞു ഒരു തീരുമാനവും ആയില്ല…… നടക്കാതെ പോയ മോഹങ്ങളുടെ കൂട്ടത്തിൽ അതും ഒന്നായി….

പക്ഷെ ഞങ്ങൾ ഒന്ന് മനസ്സ് വച്ചെങ്കിൽ എന്നെന്നും ഓർക്കാനുള്ള ഒരുപാട് നല്ല ഓർമകളുടെ കൂട്ടത്തിൽ ആ ഷോർട്ട് ഫിലിമും ഉണ്ടായേനെ..

ആ ദിവസങ്ങളിലെ ചിരിക്കാഴ്‌ചകൾ ഇന്നും ഒരു വേദന സംഹാരിയായി ഞാൻ കൂടെ കൊണ്ട് നടക്കുന്നു……കൂട്ടുകാരോടൊപ്പം ചേർന്ന് ചെയ്യുന്ന ഓരോ പ്രവർത്തികളും ഓർമകൾ ആകുമ്പോൾ അവയ്ക്ക് പഴയതിലും മാധുര്യം കൂടും..

ആ ഓർമകൾ ആസ്വദിച്ചു ജീവിക്കാനും ഒരു സുഖമാണ്…….
ഇന്നും ആ ഓർമകൾ ആണ് എന്റെ ഊർജവും.

പഠന കാലം ജീവിതത്തിലെ വസന്തകാലമാണ്.. ഒരുപാട് ഓർമ്മകളെ സ്വരുക്കൂട്ടി പിൽക്കാല നാളുകളെ മനോഹരമാക്കാൻ ശ്രമിക്കുക…
ഇടയ്ക്കൊക്കെ ആ ഓർമ്മകളെ പൊടി തട്ടിയെടുത്തു ആ സുഖമുള്ള നൊമ്പരത്തിൽ ഊറ്റം കൊള്ളണം..

അവസാനിച്ചു..

കോളേജ് ജീവിതത്തിൽ നല്ല ഓർമ്മകളുടെ ശേഖരത്തിൽ നിന്നും ഓർത്തെടുത്ത ഒരു കുഞ്ഞു ഏടാണ്..
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. സ്നേഹത്തോടെ മനൂസ്..???

26 Comments

  1. ഏക - ദന്തി

    അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???

  2. ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
    നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…

    1. ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ??.. പെരുത്തിഷ്ടം ???

      1. മനൂസ്

        ??

  3. നിധീഷ്

    ❤❤❤

    1. ???

  4. കൊള്ളാം മനൂസ്.,.,
    ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
    സ്‌നേഹത്തോടെ..,
    ??

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ???

    2. ???

  5. ശിവശങ്കരൻ

    ???

    1. ???

  6. Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു

    പഴയത് ഒക്കെ ഓര്‍ത്തു sed ആയി

    1. അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന

  7. Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu

    1. ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ?..പെരുത്തിഷ്ടം പുള്ളെ??

  8. Nice…. college kaalam oke orthpoyi✌️

    1. പെരുത്തിഷ്ടം പുള്ളെ??

  9. ❤️

    1. ??

  10. സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
    സ്നേഹത്തോടെ❤️

    1. അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..??

  11. ?

    1. ??

  12. ♥️♥️♥️♥️

    1. ??

Comments are closed.