ആ ഭാവങ്ങൾ നോക്കി ചിരിച്ചു ചിരിച്ചു ഉച്ചയായി…
എവിടെയാണ് ക്യാമറ വാക്കേണ്ടതെന്ന് ഒരു ഐഡിയയും ഇല്ലാത്ത ഐബിനും ഷൂട്ടിങ്ങിന് ചാരുത കൂട്ടി….. ഇത്രയും നാളും ഷോർട്ട് ഫിലിമിനെ കുറിച് പറയുമ്പോഴുള്ള ആവേശം അച്ചുവിലും അപ്പോൾ ഞാൻ കണ്ടില്ല…..
അപ്പോഴേക്കും ഫുഡും ആയി രജീഷിന്റെ അമ്മ വന്നിരുന്നു…. രണ്ട് സീനും കൂടെ എടുത്തിട് കഴിക്കണമെന്ന സംവിധായകന്റെ വാക്കിനെ കാറ്റിൽ പറത്തി ഞങ്ങൾ അക്രമം അഴിച്ചുവിട്ടു….. പിന്നീടൊരു കുരുക്ഷേത്ര യുദ്ധം തന്നെ അവിടെ നടന്നു……
കോവയ്ക്ക മെഴുക്ക് പിരട്ടിക്ക് വേണ്ടി പൊരിഞ്ഞ പോരാട്ടം ആയിരുന്നു…പൊരിച്ച മീനിന് വേണ്ടി ഐബിനും ഹരിയും പട പൊരുതി ആ സമയം കൊണ്ട് നന്ദു അത് തിന്ന് കഴിച്ചിലാക്കി..
“എടാ തെണ്ടികളെ….. ഈ ആവേശം ഈ ഷോർട്ട് ഫിലിം തീർക്കാൻ കാണിക്കടാ…..” എന്ന അച്ചുവിന്റെ വാക്കിനെ ഞങ്ങൾ കണ്ടില്ലെന്നു നടിച്ചു…..
ആദ്യമൊക്കെ സമാധാനത്തിന്റെ വെള്ള കൊടി ഉയർത്തിയ അച്ചുവും ഒടുവിൽ അക്രമത്തിന്റെ വഴിയിലേക് തിരിഞ്ഞു…..
ഒടുവിൽ എല്ലാം നിശ്ചലം….. ഏമ്പക്കത്തിന്റെ യും കോട്ടുവായുടെയും ശബ്ദം മാത്രം എങ്ങും.
രാവിലെ കണ്ട ആ ആവേശം ആരുടെ മുഖത്തും പിന്നീട് ഞാൻ കണ്ടില്ല….. ലാപ്പിൽ സിനിമ കാണാനും ഫോൺ വിളിക്കാനും തമാശകൾ പറയാനും ആയിരുന്നു പിന്നീട് ഞങ്ങളുടെ ശ്രമങ്ങൾ…എന്തുകൊണ്ടോ ഞാനും എന്റെ ഓസ്കാർ സ്വപ്നം മറന്നു….
അച്ചുവിന്റെ നിരന്തരമായ പരിശ്രമത്തിൽ വീണ്ടും ഷൂട്ടിങ് തുടങ്ങി….. പിന്നെയും ചങ്കരൻ തെങ്ങിൽ തന്നെ എന്ന് പറയും പോലെ ഒരു മാറ്റവും ഇല്ലായിരുന്നു..
പരസ്പരം ചളി പറഞ്ഞും അഭിനയിക്കുമ്പോൾ ഓരോരുത്തരുടെ മുഖത്ത് വരുന്ന ഭാവങ്ങൾ കണ്ട് ചിരിച്ചും അന്നത്തെ ദിവസം അവസാനിപ്പിച്ചു….
നഷ്ടം രജീഷിന് മാത്രം ഞങ്ങൾ എല്ലാം കൂടെ തിന്ന് മുടിപ്പിച്ചു……
അന്നത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതി വീട്ടിൽ വന്ന എന്നെ ഞെട്ടിച്ച് കൊണ്ട് അച്ചുവിന്റെ കാൾ വന്നു…… പിറ്റേന്ന് ഷൂട്ടിങ് ഉണ്ടെന്ന വാർത്ത എന്നിൽ വലിയ ആവേശം ഉണ്ടാക്കിയില്ല…..
ഞാൻ അഭിനയിച്ച സീനുകൾ ക്യാമറയിലൂടെ കണ്ടപ്പോൾ തന്നെ അഭിനയിക്കാനുള്ള എന്റെ കൊതി തീർന്നു കിട്ടിയിരുന്നു……
അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???
ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…
ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ??.. പെരുത്തിഷ്ടം ???
??
❤❤❤
???
കൊള്ളാം മനൂസ്.,.,
ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
സ്‌നേഹത്തോടെ..,
??
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ???
???
???
???
Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു
പഴയത് ഒക്കെ ഓര്‍ത്തു sed ആയി
അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന
Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu
ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ?..പെരുത്തിഷ്ടം പുള്ളെ??
Nice…. college kaalam oke orthpoyi✌️
പെരുത്തിഷ്ടം പുള്ളെ??
❤️
??
സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
സ്നേഹത്തോടെ❤️
അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..??
?
??
♥️♥️♥️♥️
??