പുള്ളകളെ മ്മള് എത്തിട്ടാ..
ഷോർട്ട് ഫിലിം
Author: മനൂസ്
ഷോർട്ട് ഫിലിം …
“നമുക്കൊരു ഷോർട്ട് ഫിലിം ചെയ്താലോ…..”
കോളേജിലെ മരച്ചുവട്ടിൽ കാറ്റും കൊണ്ട് സൊറ പറഞ്ഞു അത്യാവശ്യം വായിനോക്കി ഇരുന്ന ഞങ്ങളോട് അച്ചു അത് പറഞ്ഞു…..
ആദ്യം ഞങ്ങൾ എല്ലാരും അവനെ സൂക്ഷിച്ച് ഒന്ന് നോക്കി എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി….. അത്രക്കും വലിയ കോമഡി അല്ലെ പറഞ്ഞേ…….
“ഊളകളെ ചിരിക്കാതെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞേ……”
വീണ്ടും അവൻ ആവർത്തിച്ചു…….
ഞങ്ങളുടെ ക്ലാസ്സിലെ ബോയ്സിൽ അല്പം കാര്യവിവരം ഉള്ളത് അവന് ആയതുകൊണ്ട് അവൻ ഒരിക്കലും വെറും വാക്ക് പറയില്ലെന്ന് ഞങ്ങൾക്ക് തോന്നി……
“നീ ഉള്ളത് തന്നെ പറയുന്നേ…….”
വിശ്വാസം ഒന്നുകൂടി ഉറപ്പിക്കാൻ ഐബിൻ ചോദിച്ചു……
“ടാ സത്യം…… അല്ലേലും നമ്മുടെ ഇംഗ്ലീഷ് ബാച്ചിനു കോളേജിൽ വല്യ വിലയൊന്നുല്ല…..എന്തെങ്കിലും ചെയ്ത് നമുക്കും ഈ കോളേജിൽ വിലസണം…..
കൊല്ലം എസ് എൻ കോളേജിലെ ഇംഗ്ലീഷ് സെക്കന്റ് ഇയർ സ്റ്റുഡന്റ്‌സ് പുലികൾ ആണെന്ന് എല്ലാരും അറിയട്ടെടാ……”
അച്ചുവിന്റെ ആ വാക്കുകൾ ഞങ്ങളുടെ എല്ലാം ചുണ്ടിൽ പുഞ്ചിരി വരുത്തി…… കോളേജിൽ ഒരു നല്ല ഇമേജ് കിട്ടാൻ ചാൻസ് വരുമ്പോൾ ആരാ വേണ്ടാന്നു വക്കുന്നെ…
“ശെടാ…. ഈ ഐഡിയ എന്തുകൊണ്ട് നമുക്ക് നേരത്തെ തോന്നിയില്ല…..”
നന്ദുവിന്റെ വകയായിരുന്നു ആ കമെന്റ്….
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ…. എന്ന ചളി മറുപടിയായി നല്കാന് ഞാൻ ഒരുങ്ങിയെങ്കിലും പിന്നീട് അവന്മാരുടെ വായിൽ നിന്നും കേൾക്കേണ്ടി വരുന്ന പൊങ്കാലയെ ഭയന്ന് ഞാൻ എന്റെ വാക്കുകൾ വിഴുങ്ങി നല്ല കുട്ടിയായി……
“ടാ നീയൊന്നും പറഞ്ഞില്ലല്ലോ…..”
അച്ചു എന്റെ നേർക് ചോദ്യമെറിഞ്ഞു……
“സംഭവമൊക്കെ എനിക് ഇഷ്ടപ്പെട്ടു…. കേട്ടപ്പോൾ തന്നെ കുളിരുകോരി ….പക്ഷെ ഇത് വല്ലോം നടക്കുവോ…..”
ഉള്ളിലെ സംശയം ഞാൻ തുറന്ന് ചോദിച്ചു..
“വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലടാ…. നമ്മള് മനസ്സ് വച്ചാൽ നടക്കും…..”
അച്ചു അത് പറഞ്ഞതും എല്ലാരും അത് ഏറ്റു പിടിച്ചു…
അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???
ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…
ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ??.. പെരുത്തിഷ്ടം ???
??
❤❤❤
???
കൊള്ളാം മനൂസ്.,.,
ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
സ്‌നേഹത്തോടെ..,
??
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ???
???
???
???
Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു
പഴയത് ഒക്കെ ഓര്‍ത്തു sed ആയി
അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന
Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu
ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ?..പെരുത്തിഷ്ടം പുള്ളെ??
Nice…. college kaalam oke orthpoyi✌️
പെരുത്തിഷ്ടം പുള്ളെ??
❤️
??
സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
സ്നേഹത്തോടെ❤️
അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..??
?
??
♥️♥️♥️♥️
??