ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141

ശ്രീകുമാർ പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപ എടുത്തു വൃദ്ധന് കൊടുത്തു. അദ്ദേഹമത് വാങ്ങിയില്ല. “എനക്ക് വേണ്ടിയതെല്ലാം എൻ അമ്മാ, ഇന്ത കാളി കൊടുക്കറാങ്ക. പണം പദവിയെല്ലാം വേണ്ടാ.”

കയ്യിലിരുന്ന പാത്രത്തിൽനിന്നും അല്പം ജലം എടുത്തു പ്രാർത്ഥനയോടെ അദ്ദേഹം ശ്രീകുമാറിന്റെ മേൽ തളിച്ചു. അല്പം തീർത്ഥം കുടിയ്ക്കാനും കൊടുത്തു. കയ്യിലിരുന്ന വടികൊണ്ട് ശിരസ്സിൽ ചെറുതായി കൊട്ടി.  ഒരു ചുവന്ന ചരട് കയ്യിൽ കെട്ടിക്കൊടുത്തു, അല്പം ഭസ്മം നെറ്റിയിൽ പൂശിക്കൊടുത്തു. എന്നിട്ടു പറഞ്ഞു:

“ബുദ്ധിമാനാണ് നീ. അറിവാളി. ആർക്കും ഉന്നെ തോല്പിയ്ക്കാനാവില്ല. നിന്നെ നശിപ്പിയ്ക്കാനും. ഹ ഹ ഹ. അവർ അജ്ഞർ, അവർക്കെല്ലാം ഒന്നുമേ തെറിയാത്. ദീപത്തിൽ വിഴപ്പൊറ പാറ്റകൾ, ഹ ഹ ഹ ഹ.”

മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ട് ആ വൃദ്ധൻ അമ്പലത്തിനടുത്തേയ്ക്കു പോയി, കണ്മുന്നിൽ നിന്നും മറഞ്ഞു. കുറച്ചു നേരം നോക്കി നിന്നിട്ടു അവൻ തിരികെ കാറിനടുത്തേയ്ക്കു നടന്നു.

സമയം ഒൻപതുമണിയോളമായി. ഒരുമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തണം. ഇനി പെട്ടെന്നു പോകണം, ട്രാഫിക് തുടങ്ങി. കാറിനടുത്തുചെന്നു ചുറ്റിനടന്നു ഒന്നു നോക്കി. അൺലോക്ക് ചെയ്തു അകത്തുകയറിയിരുന്നു. സീട്ബെൽട് ഇട്ടശേഷം വണ്ടി സ്റ്റാർട്ട് ചെയ്തശേഷം ഹാൻഡ്‌ലോക്ക് റിലീസ് ചെയ്ത ശേഷം ഗിയര് മാറ്റി വണ്ടിയെടുത്തു.

“എങ്ങനുണ്ടായിരുന്നു അമ്പലമൊക്കെ? മുനിയപ്പൂപ്പൻ എന്തു പറഞ്ഞു? ചരടൊക്കെ കെട്ടിത്തന്നുകാണുമല്ലോ, അല്ലെ? ഹി ഹി. അദ്ദേഹം ഇങ്ങനൊക്കെ ചെയ്‌താൽ അതിന്റർത്ഥം എന്തോ നല്ലതു വരാൻ പോകുന്നുവെന്നാണ്.” രുദ്രയുടെ ശബ്ദം ഒരു ചിരിയോടെ ഉയർന്നു.

“തമാശക്കാരി. ഹി ഹി. അതെ, നീയെല്ലാം ഒളിച്ചിരുന്നു കാണുന്നുണ്ടെന്നു എനിയ്ക്കറിയാമായിരുന്നു. കള്ള യക്ഷിപ്പെണ്ണേ”

“പോ ഏട്ടാ, എനിയ്ക്കു ഒത്തിരി ദിവ്യശക്തികൾ ഉണ്ട്. ചിലകാര്യങ്ങൾ എനിയ്ക്കറിയാൻ എവിടിരുന്നാലും അറിയാം. ഏട്ടനറിയുമോ ഇപ്പോൾ എന്റെ ശബ്ദം ഏട്ടന്റെ കൂടെയുണ്ടെങ്കിലും ശരീരം ഇവിടെ തന്നെയാണ്. മനുഷ്യർക്ക് സ്ഥൂലം സൂക്ഷ്മം എന്നു രണ്ടു ശരീരങ്ങൾ ഉണ്ടെന്നറിയില്ലേ? മരിച്ചെങ്കിലും എനിയ്ക്കു സ്ഥൂലശരീരത്തിൽ തിരികെ എത്താൻ കഴിഞ്ഞു. അതാണ് ഇന്നലെ ഏട്ടന്റെ കൂടെ ഉണ്ടായിരുന്നത്. ഇപ്പോൾ കാറിലുള്ളത് എന്റെ സൂക്ഷ്മ ശരീരവും. വളരെ കഷ്ടപ്പെട്ടാണ് ഇതൊക്കെ ഞാൻ നേടിയെടുത്തത്. അവിടെ വീട്ടിൽ കണ്ട ആ താത്താ ഒരു താന്ത്രികനായിരുന്നു. കുറെ മാന്ത്രിക താന്ത്രിക കഴിവുകൾ ഉള്ള മനുഷ്യൻ. അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്.”

“അത്ര വലിയ മാന്ത്രികനാണെങ്കിൽ എങ്ങനാണ് അദ്ദേഹം ആക്രമണത്തിൽ കൊല്ലപ്പെട്ടതു?” അല്പം പരിഹാസമുണ്ടായിരുന്നോ ചോദ്യത്തിൽ? അവൻ സംശയിച്ചു.

“അതു ഏട്ടാ കൊടും തീയുടെ ഉള്ളിൽ ചിലപ്പോൾ മാന്ത്രികർക്കു ഇട പതറാൻ സാധ്യതയുണ്ട്. പിന്നെ അദ്ദേഹം വളരെ വയസ്സായ വ്യക്തിയായിരുന്നു. ക്ഷീണവും ഒക്കെ കാരണം കുറേനാളായി ഉപാസനയൊക്കെ നിർത്തി വെച്ചിരുന്നു. ഉപാസനാ മൂർത്തിയുടെ എന്തെങ്കിലും അപ്രീതിയും കാരണമാവാം. പല ഉപാസനാ മൂർത്തികൾക്കും ചിലപ്പോൾ കുഞ്ഞു കുട്ടികളുടെ മനസ്സാണ്. കുസൃതിയും അങ്ങനെ പല കാരണങ്ങൾ ഉണ്ട്.”

അവൾ പറഞ്ഞു. അദ്ദേഹത്തിനെ പരിഹസിച്ചത് അവൾക്കിഷ്ടമായില്ല എന്നു മനസ്സിലായി.

പിന്നീടവൾ സംസാരിച്ചതേയില്ല, പിണക്കം നന്നായി കാണിയ്ക്കുന്നുണ്ട്. “പ്രേതമായാലും യക്ഷിയായാലും പെണ്ണ് പെണ്ണു തന്നെ.” അവൻ മനസ്സിലോർത്തു ചിരിച്ചു.

“ചിരിയ്ക്കേണ്ട, താത്തായെ കളിയാക്കിയകൊണ്ടല്ലേ ഞാൻ പിണങ്ങിയത്?” വയസ്സായവരെപ്പറ്റിയാണോ ഇങ്ങനെ തമാശയുണ്ടാക്കുന്നത്?

അവൾ മൗനം ഭഞ്ജിച്ചു. എന്തായാലും ഇടയിലുള്ള മഞ്ഞുരുകി, സന്തോഷം. രണ്ടുപേരും ചിരിച്ചു.

വണ്ടി മുന്നോട്ടു ഓടിക്കൊണ്ടിരുന്നു. പാലക്കാടു ടൗണിനു വെളിയിലുള്ള ഒരു റിസോർട്ടിൽ ആണ് മീറ്റിംഗ് സ്കേഡ്യുൾ ചെയ്യപ്പെട്ടിട്ടുള്ളത്. പത്തു മിനുട്ടിനുള്ളിൽ തന്നെ റിസോർട്ടിൽ എത്തി.

“ഏട്ടാ, ഒരു കാരണവശാലും അവർ തരുന്ന ഭക്ഷണമോ വെള്ളമോ കുടിയ്ക്കരുത്. വെട്ടാനുള്ള ഭക്ഷണം ഞാൻ തന്നുകൊള്ളാം. ആ നെറ്റിയിലെ ഭസ്മം തുടച്ചെടുത്തു പോക്കറ്റിൽ ആക്കിക്കൊള്ളുക. ചരടും ഭസ്മവും ശരീരത്തുണ്ടാവണം.” അവളുടെ ശബ്ദം.

“ശരി എന്റെ രുദ്രക്കുട്ടീ – യക്ഷിക്കുട്ടീ – ഹി ഹി. ഞാൻ പോയിട്ടു വരാം.”

ആ ചിരി ശബ്ദത്തിലൂടെ അവളും റേസിപ്രോകേട് ചെയ്തു.

81 Comments

  1. ? നിതീഷേട്ടൻ ?

    ?????

    Pinne rudhraye സ്നേഹത്തോടെ നോക്കുന്ന രണ്ടാമത്തെ aalan sree എന്നല്ലേ പറഞ്ഞത് ആദ്യം aaran, kathirikkunnu

    1. Part 5 6 okke itheppatti kurachu kooduthal details thannittund
      Ivide njaan mention cheythaal suspense pokum ???

  2. Super

    1. Thanks a lot 🙂

  3. ബ്രോ, അടിപൊളി ആയിട്ടുണ്ട്. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ..
    സ്നേഹത്തോടെ LOTH…??

    1. Thanks a lot.
      Working on it.
      aduthayaazcha pratheekshiykkaam _/\_

  4. അതെ ഒരു കഥാ ഉണ്ടല്ലോ

    “അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം എല്ലാം അവന്റെ ഏട്ടൻ വീട് വെക്കുന്നു. അമ്മയും സപ്പോർട്ട് ചെയ്യുന്നു . എന്നിട്ട് അവൻ ഗൾഫിന്നു വരുമ്പോ പണം ഒന്നും ഉണ്ടാവില്ല. പിന്നെ അവൻ പോലീസ് കേസ് കൊടുക്കുന്നു. ഒരു പെണ്ണ് ആണ് പോലീസ്. അവനെ അവള് കൊണ്ട് പോകുന്നുണ്ട്. പിന്നെ ചൊവ്വ ദോഷം ഉള്ള ഒരു പെണ്ണുമായി സെറ്റ് ആകുന്നു”

    ഏതാ അറിയുമോ ?

    1. Oru pidiyum kittunnilla
      Similar themes othiri undu
      Jwala aano Mashi aano ennormmayilla. Oraal inganathe oru kadha ezhuthiyittund, a melting story.

      Enkilum nokkiyittu parayaam

      1. ഓക്കേ tnx. നോക്കണം

        1. Sure
          Pazhaya kadha aavum, Ille?

      2. Sandhoshji kitti. Mk yude seethaye thedi aan

        1. ??

    2. mk yude eatho story aanu

      1. MK – Malakhayude Kamukan?

          1. ആഹാ..
            സന്തോഷ്‌ ജി അടിപൊളി ആയിരുന്നു ഈ ലക്കവും … തുടർന്നും സംഭവബഹുലം ആയിരിക്കും അല്ലേ.. ഇങ്ങനെ തന്നെ പോകട്ടെ.. ❤❤❤????????

          2. Reghu kutti
            Kandillallo ennu orthatheyulloo ?

    3. ? നിതീഷേട്ടൻ ?

      സീതയെ തേടി by mk ?

  5. Niced one ?

    1. Thanks a lot ☺️

  6. മഹാദേവൻ

    ചേട്ടാ കഥ പെട്ടന്നൊന്നും നിർത്തണ്ട. ഇങ്ങനെ കുറച്ചു അങ്ങ് പോട്ടെ. ഇപ്പോൾ നല്ല ഫീൽ ഉണ്ട്.രുദ്രയുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം വിശദമായി ഒരു ഫ്ലാഷ്ബാക്ക് ആയിട്ട്
    എഴുതണേ.പിന്നെ ചേട്ടനും ഈ കഥ പെട്ടന്നു ഒന്നും തീർക്കില്ല എന്ന് എനിക്ക് അറിയാം. ഒന്നാം ഭാഗത്തിൽ രുദ്ര പറഞ്ഞിട്ടുണ്ട്. എന്നെ പ്രണയത്തോടെ നോക്കുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ എന്ന്. ആ ഒന്നാമത്തെ ആൾ ആരാണെന്ന് ചേട്ടൻ ഇപ്പോഴും ഒളിപ്പിച്ചു വച്ചേക്കുവാണ്. എന്തായാലും കഥ വളരെ നന്നായിട്ട് എഴുതി തീർക്കു. എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാകും. സ്നേഹം മാത്രം

    1. Oh.. Yes..
      Athu ormmippichathinu valare nandi — theerchayaayum.

      Njaan idaykku meeting presentation financials okke angane poyi (interest ulla field aayathukondaavum :D).
      veendum varika… 🙂

      1. @മഹാദേവൻ
        puthiya kadhayil 5th part vaayichaal oru clue kittum

  7. സന്തോഷേ … വളരെ സന്തോഷമായിട്ടോ… ??? പൊളി… ഇങ്ങനെ ഒരു യക്ഷിയെ എടുക്കാൻ ഉണ്ടോ… (ബിന്ദു കാണണ്ട ????) രണ്ടും മൂന്നും ഒരുമിച്ചാ വായിച്ചേ… Cbse 10,12 റിസൾട്ട്‌ അടുത്ത ആഴ്ച… ജൂലൈ 4, 10 ഡേറ്റ് ഇട്ടിട്ടുണ്ട് അതുകൊണ്ട് രാവും പകലും അതിന്റെ പണിയിൽ ആണ്….
    ഒന്നും വിചാരിക്കരുത്..
    പിന്നെ ഒരു 10/15 പാർട്ട്‌ ഓക്കെ പോകില്ലേ?? പയ്യെ സമയം എടുത്തു എഴുതിയാൽ മതി…
    സ്നേഹം മാത്രം..
    ❤❤❤❤❤❤❤❤

    1. Hi brother
      kandillallo kandillallo ennu vicharichathe ulloo..
      Result pillaarkkalle? thaankalkkenthinaanu tension?

      veettil oru yakshi ullathukondaanu njaan vere onnine vaangaathiriykkunnathu. Nammude Manavalan mathrame onnu venam ennu paranjathu – paavam bachie boy.

      Bindu ingottonnum varaarillennu thonnunnu. Hospital alle? avide ithinekkaal valiya prethangalum yakshikalum undaavum 😀

      1. റിസൾട്ടിന്റെ റീജിയണൽ കോർഡിനേറ്റർ ആണ്… അപ്പോൾ ടെൻഷൻ ഉണ്ടാവുമല്ലോ… തെറിവിളി അൺലിമിറ്റഡ് ആണിവിടെ ??…
        ബിന്ദു നല്ല തിരക്കിലാ അവളുടെ യൂണിറ്റ് ഹെഡ് ലീവിൽ ആണ് അതോണ്ട് ചാർജ് അസോസിയേറ്റ് ആയ ബിന്ദുന് ആണ്.. ക്ലാസും എടുക്കണം…അതാ.. പക്ഷെ ഇടയ്ക്കു സമയം കിട്ടുമ്പോ വന്നു വായിക്കാറുണ്ട്…
        എനിക്ക് ഇനി ഒരു യക്ഷി വേണ്ടായേ….. വെറുതെ പറഞ്ഞതാ ???.
        മണവാളൻ സിംഗിൾ പസംഘെ ആയോണ്ടാരിക്കും.. ഒന്നിനെ ഒപ്പിച്ചു കൊടുക്കാം.. അവനും അനുഭവിക്കട്ടെ ????

        1. Athe athe ..
          Paavam manavalan..
          eniykku puthiya oru kadhayude theme kitti.
          Aa mundakkayam kaaran George Mathayi patti mattoru theme vere.

          eeyideyaayi bhaavanakal chirakadichangu vallaathe uyarunnu. pakshe ippol ezhuthunna kadha ini engottu thiriykkanamennum ariyilla 😀

        2. മിച്ചർ ജോർജേട്ടൻ & സന്തോഷേട്ടൻ ?? നിങ്ങൾ എന്റെ പുക കണ്ടേ അടങ്ങു അല്ലെ ???….

          1. Unnee Manavaalaa – aniyan onnu settle aayittu venam njangalkku retire aakaan. ?

  8. Sandhoshetta പൊളി ആയിണ്ട് ??

    1. Thank you dear 🙂

  9. Super story, സ്ഥിരം horror കഥകളിൽ നിന്ന് ഒരു മാറ്റം ഉള്ളത് പോലെ ഉണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

    1. Thanks ?

      Nokkatte
      Samayakkuravu moolam ezhuthaan pattunnilla

      1. Nannayittundu continue ❤️ pattumengil korachu page kottanam.

        1. Thanks ? DD
          Theerchayaayum ❣️

  10. Santhosh ji kadha…

    1. Sukham alle?
      Kandillallo ennu vichaarichu

      1. Sugham thanne sandhoshji.
        Ningakko.

        1. Sukham bro
          Pazhaya bhagam vaayichirunno?

          1. thodangeettollu man.
            Vayikkanam vannappo comment ittannollu.

        2. ,???

  11. Very interesting.sathyathil e scenes Ellam kanunnapolae thonni.a pics vechathu nannayi.keep going bro kathirikkunnu

    1. Thx dear ?
      Sure

  12. Bro സ്റ്റോറി നന്നായി പോകുന്നു മടുക്കുന്നില്ല next പേജ് നോക്കാൻ ധൃതി ആയിരുന്നു വായിക്കുബോ അടിപൊളി പിന്നെ കുറച്ചു കൂടുതൽ എഴുതി ഒരുമിച്ചു പബ്ലിഷ് ആക്കിയാൽ കൂടുതൽ നന്നായിരുന്നു പെട്ടെന്ന് തീർന്നു പോകുന്ന പോലെ അതു കഥ നന്നായത് കൊണ്ടാകാം പെട്ടെന്ന്തീരുന്ന ഫീൽ but പറയറ്ജ് വയ്യ സൂപ്പർ ???

    1. Thank you so much ?

      Entho kadha kayyil nilkkunnilla ??
      Pages othiri idaan pattunnilla, divasam 1 2 3 maximam ezhuthaan pattunnilla.

      Nokkatte

  13. So interesting..adipoli yakshi❤️❤️❤️ .kadha nalla reedhiyil munnot pokunnund..

    1. Thank you ☺️?
      Yakshi fans association of India ??

  14. സന്തോഷേട്ടാ കഥ അടിപൊളി…. രഹസ്യങ്ങളിടെ ചുരുൾ വേഗം വേഗം അഴിയട്ടെ ?….

    ഇതുപോലെ ഒരു യെക്ഷിയെ കിട്ടിയിരുന്നെങ്കിൽ ?? പഠിക്കാനും പോകണ്ട പണിക്കും പോകണ്ട ?? ലൈഫ് സെറ്റ് ആയേനെ…. എന്റെ കഥ വരെ ഓളെ കൊണ്ട് എഴുതിക്കായിരുന്നു. ?

    5 പാർട്ടിലൊന്നും നിർത്തല്ലേ ഇത്… മുന്നോട്ട് പോകട്ടെ ❤️❤️❤️

    1. Athu njaan kadhayil thanne (3rd page) paranjittundallo.
      Aare uddeshichathu paranju ennu manassilaayallo, alle
      Kochu kallan cherukkaan ???

        1. ??☺️

  15. Kadha thudangiyapol ingane oru item agirikum ennu karuthiyilla.. heavy ayikodirikunu. Waiting for next part

    1. ??? sathyam
      Njaan manassil aadyam vichaarichathu pole pokunnilla
      Let’s see
      Sure, thx

  16. സൂര്യൻ

    കൊള്ള൦ പേജ് കുറച്ചൂടെ വേണായിരുന്നു.കഥയുടെ ആ മുട് പെട്ടെന്ന് പോയപോലെ

    1. nandi suryan
      samayakkuravu. jolithirakku. pinne wfh aayathukondu rakshappedunnu.

      Kuttikal oru computer class nu pokunnundu. avare classil kondupoyittu schoolil vidanam, pinne thirike kondu varaan pokanam. (School Van ee maasam illa),

      oru divasam 2 / 3 pagukale ezhuthaan pattunnulloo.

      feed back noted, thx 🙂

      1. സൂര്യൻ

        സാരമില്ലടൊ.കഥയുടെ ഒരു ഇത് വെച്ച് പറഞ്ഞ് പോയത

        1. no issues 🙂

  17. സന്തോഷേട്ടാ കഥ മുൻപോട്ട് പൊയ്ക്കോട്ടെ ഒരു ഇരുപത് പാർട്ടേലും എത്തിക്കണം…?
    രുദ്രയുടെ ഉദ്ദേശമൊന്നും വ്യക്തമാവുന്നില്ല.
    ഈ പാർട്ടും അടിപൊളി ലാഗ് ഇല്ലാതെ വായിച്ചു.

    1. Athokke valiya mohangalaanu aniyan kuttee..
      Ente Bangalore days aaanu 11 partukal poya kadha.
      Niyogam 3 partukal.
      ithippol thanne 3 aayi. maximum 5 kondu mathiyaakkum 🙂

      vaayanakkaare othiri bore adippiykkilla.

      1. അത് കഴിഞ്ഞ് പുതിയ ഒരു സ്റ്റോറിയും തീമുമായി വന്നാൽ മതി..?

        1. ?????

  18. കൊള്ളാം ❤❤❤?

    1. Nandi, Anod 🙂

  19. അശ്വിനി കുമാരൻ

    Waiting for the next
    എന്നെത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ❤️✨️

    1. Thanks dear ☺️
      Kadhaapaathram kayyil nilkkunnilla

      1. Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo

        1. Hi Revathi

          angane oru kadha pettennormma varunnilla aniyathikuttee.
          onnu check cheythu nokkatte.
          eppol post cheyyappetta kadhayaanennu oru clue tharaamo 😀 – enthenkilum oru idea?

          1. Epo post chythathenn ormyilla nayakante achan ee penkutiyee Joli chyunna sthalthunn kutti kond vanathhann avalodarnnu pullikk kooduthal snehamm angne okk pinne ivalde dehathh payudhara?vennapo edukkann vendi udupp kirri ath kandd peedipikkann anenn thettt dharichh evanee adichh porathakii

          2. Oru pidiyum pettennu kittunnilla
            Aalochichu parayaam
            Nokkatte

        2. കഥാ മനസിലായി . പക്ഷെ പേര് കിട്ടുന്നില്ല . ?

          1. athe — kurachu pazhaya etho kadhayaanennu thonnunnu.

          2. Storiede peru ariyathilla but aa storieude author name malakayude kamukan

          3. Kittunnilla

  20. ❤❤❤❤❤

    1. Rudra to Nagarudra?
      ? Thx

    1. Thx dear

    2. ഈ പാർട്ടും സൂപ്പർ ആയിട്ട് ഉണ്ട് പെട്ടെന്ന് നിർത്തരുത് ❣️❣️❣️

      1. Theerchayaayum ❣️
        Valare nandi

Comments are closed.