ഗേറ്റിന്റെ ഒരു വശം തള്ളിത്തുറന്നു കൊണ്ട് ശ്രീകുമാർ അകത്തേയ്ക്കു കയറി.
“ഏട്ടാ ഞാൻ കൂടെയുണ്ട്, ഭയപ്പെടേണ്ടാ.” അവൾ പറഞ്ഞു.
ഗേട് കടന്നതും എന്തൊക്കെയോ ഇഴജന്തുക്കൾ വേഗത്തിൽ ഓടിപ്പോയി. അവൻ മുൻപോട്ടു തന്നെ നടന്നു. കുറച്ചു ദൂരെയായി ഒരു പാഴടഞ്ഞ വീണ്ടു കാണാറായി, ചുറ്റും കാടു കയറി, മേൽക്കൂരയൊക്കെ പായൽ കയറി, ചുവരുകൾ കറുത്ത ഒരു വീട്.
അടുത്തോട്ടു ചെല്ലുംതോറും പൊട്ടിപ്പൊളിഞ്ഞു പുല്ലു പിടിച്ച പഴയ തുളസിത്തറയും കണ്ണിൽപ്പെട്ടു. എന്തുകൊണ്ടോ ആ തുളസിച്ചെടി അല്പം വാടിനിൽക്കുന്നുവെന്നല്ലാതെ ഉണങ്ങിപ്പോയിട്ടില്ല. കാടു കയറിയ ഒരു ചെറിയ തോട്ടവുമുണ്ട്, ചെത്തി, മുല്ല, ചെമ്പരത്തി, ചെമ്പകം, പിച്ചി അങ്ങനെ എന്തൊക്കെയോ ചെടികൾ. തൊടിയിൽ കുറെ തെങ്ങുകളും മാവുകളും പ്ലാവുകളും ഒക്കെയുണ്ട്. സാമാന്യം വലിയ ഒരു പുരയിടം. മൊത്തം കാടു കയറിക്കിടക്കുന്നു. ചില മരങ്ങളൊക്കെ ഉണങ്ങിയിട്ടുമുണ്ട്.
ആരപ്പാ ഇതു എന്നമാതിരി നോക്കുന്ന അണ്ണാറാക്കണ്ണൻമാർ കുഞ്ഞുങ്ങളോടൊപ്പം അവിടെയുമിവിടെയും നിന്നും എത്തിനോക്കുന്നു. അല്ലാതെ ഒന്നു രണ്ടു കാക്കകളെയും കാണാം.
“മൊത്തത്തിൽ ഒരു സങ്കടകരമായ പ്രതീതി, അല്ലെ?” ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ടു രുദ്രയുടെ ശബ്ദം അവനെ ആലോചനകളിൽ നിന്നുമുണർത്തി.
“അതെ ഒരു നാഥനില്ലാ കളരി. ഈ ഭംഗിയുള്ള വീടും പുരയിടവും നോക്കാനാളില്ലാതെ കിടക്കുന്നല്ലോ. ആരുടെ വീടാണിത്?”
“ഭദ്രയുടെ ഭർതൃഗൃഹമാണിത്. ഇവിടെ താമസിച്ചുകൊണ്ടിരുന്ന ആരും ഇപ്പോൾ ജീവനോടില്ല. അന്നു ഞാൻ പറഞ്ഞ പ്രശ്നത്തിൽ എല്ലാവരും കൊല്ലപ്പെട്ടു. രണ്ടു വർഷത്തോളമായി ആരും ഇവിടെ താമസമില്ല, അതുകൊണ്ടാണ് ഈ ദുർഗതി.” രുദ്ര പറഞ്ഞു.
“ഈ വീടും പരിസരവും മെയിൻ റോഡിൽനിന്നും ഒത്തിരി ഉള്ളിലാണല്ലോ. എന്തായാലും കള്ളന്മാരുടെ ശല്യം ഉണ്ടാവില്ല അല്ലെ?” അവൻ ചോദിച്ചു.
“അതെ പ്രേതശല്യം ഉണ്ടെന്നുള്ള ഭയം ഉണ്ട്. അതുകൊണ്ടുതന്നെ ഭയന്നു ആളുകൾ വരാറില്ല. ഹ ഹ.” അവൾ പറഞ്ഞു.
“ഏട്ടൻ ആ മുന്നിലത്തെ വാതിൽ തുറന്നു അകത്തേയ്ക്കു കയറാൻ നോക്കിയ്ക്കെ. അതിന്റെ പൂട്ട് ഇളകിക്കിടക്കുന്നുണ്ട്.
ശ്രീകുമാർ ആ വാതിലിനടുത്തേയ്ക്കു നടന്നു. ആ വലിയ തറവാടിനുചേരുന്ന വലിയ വാതിൽ. മനോഹരമായ ഒരു പൂട്ടുണ്ട്. ഇളകിയിരിയ്ക്കുന്ന ആ പൂട്ടിന്റെ കുറച്ചു ഭാഗങ്ങൾ കാണാനില്ല ചങ്ങലയൊക്കെ തുരുമ്പെടുത്തിരിയ്ക്കുന്നു. ആ പൂട്ടിന്റെ നടുവിൽ ഒരു വിഘ്നേശ്വര രൂപമുണ്ട്.
“ഏട്ടാ, കൈകൊണ്ടു തൊടേണ്ട, ആ കഴുക്കോലിൽ തിരുകിയിരിയ്ക്കുന്ന റൂളർ കൊണ്ടു തള്ളിത്തുറന്നാൽ മതി. വാതിൽ മലക്കെ തുറന്ന ശേഷം കുറച്ചു നേരം നിന്നിട്ടു അകത്തു കയറിയാൽ മതി. പെട്ടെന്നു കയറേണ്ട.”
അവൾ പറഞ്ഞ ഇടത്തുനിന്നും റൂളർ എടുത്തു വാതിലിൽ തള്ളി. കർർർർർർ….. എന്ന ഒരു ശബ്ദത്തോടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു. തുറന്ന വാതിൽ പിറകിൽ പോയി ശക്തിയായി അടിച്ച ശേഷം തിരികെ ചാരി നിന്നു.
വെയിറ്റ് ചെയ്യാതെ ശ്രീകുമാർ അകത്തു കയറിയിരുന്നെങ്കിൽ ആ വാതിൽ ശക്തിയായി വന്നു ശരീരത്തിലടിച്ചേനെ.
“ഇനി മുൻപോട്ടു നടന്നോളൂ ഏട്ടാ, വാതിൽ തനിയെ തുറന്നോളും. പേടിയ്ക്കേണ്ടാ.”
?????
Pinne rudhraye സ്നേഹത്തോടെ നോക്കുന്ന രണ്ടാമത്തെ aalan sree എന്നല്ലേ പറഞ്ഞത് ആദ്യം aaran, kathirikkunnu
Part 5 6 okke itheppatti kurachu kooduthal details thannittund
Ivide njaan mention cheythaal suspense pokum ???
Super
Thanks a lot 🙂
ബ്രോ, അടിപൊളി ആയിട്ടുണ്ട്. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ..
സ്നേഹത്തോടെ LOTH…??
Thanks a lot.
Working on it.
aduthayaazcha pratheekshiykkaam _/\_
അതെ ഒരു കഥാ ഉണ്ടല്ലോ
“അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം എല്ലാം അവന്റെ ഏട്ടൻ വീട് വെക്കുന്നു. അമ്മയും സപ്പോർട്ട് ചെയ്യുന്നു . എന്നിട്ട് അവൻ ഗൾഫിന്നു വരുമ്പോ പണം ഒന്നും ഉണ്ടാവില്ല. പിന്നെ അവൻ പോലീസ് കേസ് കൊടുക്കുന്നു. ഒരു പെണ്ണ് ആണ് പോലീസ്. അവനെ അവള് കൊണ്ട് പോകുന്നുണ്ട്. പിന്നെ ചൊവ്വ ദോഷം ഉള്ള ഒരു പെണ്ണുമായി സെറ്റ് ആകുന്നു”
ഏതാ അറിയുമോ ?
Oru pidiyum kittunnilla
Similar themes othiri undu
Jwala aano Mashi aano ennormmayilla. Oraal inganathe oru kadha ezhuthiyittund, a melting story.
Enkilum nokkiyittu parayaam
ഓക്കേ tnx. നോക്കണം
Sure
Pazhaya kadha aavum, Ille?
Mmm
Sandhoshji kitti. Mk yude seethaye thedi aan
??
mk yude eatho story aanu
MK – Malakhayude Kamukan?
Ha
?
ആഹാ..
സന്തോഷ് ജി അടിപൊളി ആയിരുന്നു ഈ ലക്കവും … തുടർന്നും സംഭവബഹുലം ആയിരിക്കും അല്ലേ.. ഇങ്ങനെ തന്നെ പോകട്ടെ.. ❤❤❤????????
Reghu kutti
Kandillallo ennu orthatheyulloo ?
സീതയെ തേടി by mk ?
Niced one ?
Thanks a lot ☺️
ചേട്ടാ കഥ പെട്ടന്നൊന്നും നിർത്തണ്ട. ഇങ്ങനെ കുറച്ചു അങ്ങ് പോട്ടെ. ഇപ്പോൾ നല്ല ഫീൽ ഉണ്ട്.രുദ്രയുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം വിശദമായി ഒരു ഫ്ലാഷ്ബാക്ക് ആയിട്ട്
എഴുതണേ.പിന്നെ ചേട്ടനും ഈ കഥ പെട്ടന്നു ഒന്നും തീർക്കില്ല എന്ന് എനിക്ക് അറിയാം. ഒന്നാം ഭാഗത്തിൽ രുദ്ര പറഞ്ഞിട്ടുണ്ട്. എന്നെ പ്രണയത്തോടെ നോക്കുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ എന്ന്. ആ ഒന്നാമത്തെ ആൾ ആരാണെന്ന് ചേട്ടൻ ഇപ്പോഴും ഒളിപ്പിച്ചു വച്ചേക്കുവാണ്. എന്തായാലും കഥ വളരെ നന്നായിട്ട് എഴുതി തീർക്കു. എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാകും. സ്നേഹം മാത്രം
Oh.. Yes..
Athu ormmippichathinu valare nandi — theerchayaayum.
Njaan idaykku meeting presentation financials okke angane poyi (interest ulla field aayathukondaavum :D).
veendum varika… 🙂
@മഹാദേവൻ
puthiya kadhayil 5th part vaayichaal oru clue kittum
സന്തോഷേ … വളരെ സന്തോഷമായിട്ടോ… ??? പൊളി… ഇങ്ങനെ ഒരു യക്ഷിയെ എടുക്കാൻ ഉണ്ടോ… (ബിന്ദു കാണണ്ട ????) രണ്ടും മൂന്നും ഒരുമിച്ചാ വായിച്ചേ… Cbse 10,12 റിസൾട്ട് അടുത്ത ആഴ്ച… ജൂലൈ 4, 10 ഡേറ്റ് ഇട്ടിട്ടുണ്ട് അതുകൊണ്ട് രാവും പകലും അതിന്റെ പണിയിൽ ആണ്….
ഒന്നും വിചാരിക്കരുത്..
പിന്നെ ഒരു 10/15 പാർട്ട് ഓക്കെ പോകില്ലേ?? പയ്യെ സമയം എടുത്തു എഴുതിയാൽ മതി…
സ്നേഹം മാത്രം..
❤❤❤❤❤❤❤❤
Hi brother
kandillallo kandillallo ennu vicharichathe ulloo..
Result pillaarkkalle? thaankalkkenthinaanu tension?
veettil oru yakshi ullathukondaanu njaan vere onnine vaangaathiriykkunnathu. Nammude Manavalan mathrame onnu venam ennu paranjathu – paavam bachie boy.
Bindu ingottonnum varaarillennu thonnunnu. Hospital alle? avide ithinekkaal valiya prethangalum yakshikalum undaavum 😀
റിസൾട്ടിന്റെ റീജിയണൽ കോർഡിനേറ്റർ ആണ്… അപ്പോൾ ടെൻഷൻ ഉണ്ടാവുമല്ലോ… തെറിവിളി അൺലിമിറ്റഡ് ആണിവിടെ ??…
ബിന്ദു നല്ല തിരക്കിലാ അവളുടെ യൂണിറ്റ് ഹെഡ് ലീവിൽ ആണ് അതോണ്ട് ചാർജ് അസോസിയേറ്റ് ആയ ബിന്ദുന് ആണ്.. ക്ലാസും എടുക്കണം…അതാ.. പക്ഷെ ഇടയ്ക്കു സമയം കിട്ടുമ്പോ വന്നു വായിക്കാറുണ്ട്…
എനിക്ക് ഇനി ഒരു യക്ഷി വേണ്ടായേ….. വെറുതെ പറഞ്ഞതാ ???.
മണവാളൻ സിംഗിൾ പസംഘെ ആയോണ്ടാരിക്കും.. ഒന്നിനെ ഒപ്പിച്ചു കൊടുക്കാം.. അവനും അനുഭവിക്കട്ടെ ????
Athe athe ..
Paavam manavalan..
eniykku puthiya oru kadhayude theme kitti.
Aa mundakkayam kaaran George Mathayi patti mattoru theme vere.
eeyideyaayi bhaavanakal chirakadichangu vallaathe uyarunnu. pakshe ippol ezhuthunna kadha ini engottu thiriykkanamennum ariyilla 😀
മിച്ചർ ജോർജേട്ടൻ & സന്തോഷേട്ടൻ ?? നിങ്ങൾ എന്റെ പുക കണ്ടേ അടങ്ങു അല്ലെ ???….
Unnee Manavaalaa – aniyan onnu settle aayittu venam njangalkku retire aakaan. ?
Sandhoshetta പൊളി ആയിണ്ട് ??
Thank you dear 🙂
Super story, സ്ഥിരം horror കഥകളിൽ നിന്ന് ഒരു മാറ്റം ഉള്ളത് പോലെ ഉണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ
Thanks ?
Nokkatte
Samayakkuravu moolam ezhuthaan pattunnilla
Nannayittundu continue ❤️ pattumengil korachu page kottanam.
Thanks ? DD
Theerchayaayum ❣️
Santhosh ji kadha…
Sukham alle?
Kandillallo ennu vichaarichu
Sugham thanne sandhoshji.
Ningakko.
Sukham bro
Pazhaya bhagam vaayichirunno?
thodangeettollu man.
Vayikkanam vannappo comment ittannollu.
,???
Very interesting.sathyathil e scenes Ellam kanunnapolae thonni.a pics vechathu nannayi.keep going bro kathirikkunnu
Thx dear ?
Sure
Bro സ്റ്റോറി നന്നായി പോകുന്നു മടുക്കുന്നില്ല next പേജ് നോക്കാൻ ധൃതി ആയിരുന്നു വായിക്കുബോ അടിപൊളി പിന്നെ കുറച്ചു കൂടുതൽ എഴുതി ഒരുമിച്ചു പബ്ലിഷ് ആക്കിയാൽ കൂടുതൽ നന്നായിരുന്നു പെട്ടെന്ന് തീർന്നു പോകുന്ന പോലെ അതു കഥ നന്നായത് കൊണ്ടാകാം പെട്ടെന്ന്തീരുന്ന ഫീൽ but പറയറ്ജ് വയ്യ സൂപ്പർ ???
Thank you so much ?
Entho kadha kayyil nilkkunnilla ??
Pages othiri idaan pattunnilla, divasam 1 2 3 maximam ezhuthaan pattunnilla.
Nokkatte
So interesting..adipoli yakshi❤️❤️❤️ .kadha nalla reedhiyil munnot pokunnund..
Thank you ☺️?
Yakshi fans association of India ??
സന്തോഷേട്ടാ കഥ അടിപൊളി…. രഹസ്യങ്ങളിടെ ചുരുൾ വേഗം വേഗം അഴിയട്ടെ ?….
ഇതുപോലെ ഒരു യെക്ഷിയെ കിട്ടിയിരുന്നെങ്കിൽ ?? പഠിക്കാനും പോകണ്ട പണിക്കും പോകണ്ട ?? ലൈഫ് സെറ്റ് ആയേനെ…. എന്റെ കഥ വരെ ഓളെ കൊണ്ട് എഴുതിക്കായിരുന്നു. ?
5 പാർട്ടിലൊന്നും നിർത്തല്ലേ ഇത്… മുന്നോട്ട് പോകട്ടെ ❤️❤️❤️
Athu njaan kadhayil thanne (3rd page) paranjittundallo.
Aare uddeshichathu paranju ennu manassilaayallo, alle
Kochu kallan cherukkaan ???
??
??☺️
Kadha thudangiyapol ingane oru item agirikum ennu karuthiyilla.. heavy ayikodirikunu. Waiting for next part
??? sathyam
Njaan manassil aadyam vichaarichathu pole pokunnilla
Let’s see
Sure, thx
കൊള്ള൦ പേജ് കുറച്ചൂടെ വേണായിരുന്നു.കഥയുടെ ആ മുട് പെട്ടെന്ന് പോയപോലെ
nandi suryan
samayakkuravu. jolithirakku. pinne wfh aayathukondu rakshappedunnu.
Kuttikal oru computer class nu pokunnundu. avare classil kondupoyittu schoolil vidanam, pinne thirike kondu varaan pokanam. (School Van ee maasam illa),
oru divasam 2 / 3 pagukale ezhuthaan pattunnulloo.
feed back noted, thx 🙂
സാരമില്ലടൊ.കഥയുടെ ഒരു ഇത് വെച്ച് പറഞ്ഞ് പോയത
no issues 🙂
സന്തോഷേട്ടാ കഥ മുൻപോട്ട് പൊയ്ക്കോട്ടെ ഒരു ഇരുപത് പാർട്ടേലും എത്തിക്കണം…?
രുദ്രയുടെ ഉദ്ദേശമൊന്നും വ്യക്തമാവുന്നില്ല.
ഈ പാർട്ടും അടിപൊളി ലാഗ് ഇല്ലാതെ വായിച്ചു.
Athokke valiya mohangalaanu aniyan kuttee..
Ente Bangalore days aaanu 11 partukal poya kadha.
Niyogam 3 partukal.
ithippol thanne 3 aayi. maximum 5 kondu mathiyaakkum 🙂
vaayanakkaare othiri bore adippiykkilla.
അത് കഴിഞ്ഞ് പുതിയ ഒരു സ്റ്റോറിയും തീമുമായി വന്നാൽ മതി..?
?????
കൊള്ളാം ❤❤❤?
Nandi, Anod 🙂
Waiting for the next
എന്നെത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ❤️✨️
Thanks dear ☺️
Kadhaapaathram kayyil nilkkunnilla
Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo
Hi Revathi
angane oru kadha pettennormma varunnilla aniyathikuttee.
onnu check cheythu nokkatte.
eppol post cheyyappetta kadhayaanennu oru clue tharaamo 😀 – enthenkilum oru idea?
Epo post chythathenn ormyilla nayakante achan ee penkutiyee Joli chyunna sthalthunn kutti kond vanathhann avalodarnnu pullikk kooduthal snehamm angne okk pinne ivalde dehathh payudhara?vennapo edukkann vendi udupp kirri ath kandd peedipikkann anenn thettt dharichh evanee adichh porathakii
Oru pidiyum pettennu kittunnilla
Aalochichu parayaam
Nokkatte
കഥാ മനസിലായി . പക്ഷെ പേര് കിട്ടുന്നില്ല . ?
athe — kurachu pazhaya etho kadhayaanennu thonnunnu.
Storiede peru ariyathilla but aa storieude author name malakayude kamukan
Kittunnilla
❤❤❤❤❤
Rudra to Nagarudra?
? Thx
❤️?
Thx dear
ഈ പാർട്ടും സൂപ്പർ ആയിട്ട് ഉണ്ട് പെട്ടെന്ന് നിർത്തരുത് ❣️❣️❣️
Theerchayaayum ❣️
Valare nandi