കുറച്ചു മുൻപോട്ടു നടന്നു. പണ്ട് കൃഷിയുണ്ടായിരുന്ന ലക്ഷണങ്ങൾ ഒഴിച്ചാൽ ആ പ്രദേശം ഏറെക്കുറെ ഒരു മുട്ടക്കുന്നു പോലെതന്നെയുണ്ട്. വീടിരിയ്ക്കുന്ന സ്ഥലത്തു നിന്നും കുറച്ചു മുൻപോട്ടു വന്ന അവർ ഒരു കുറ്റിക്കാടിനടുത്തെത്തി.
പെട്ടെന്ന് ആ കാട്ടിനുള്ളിൽനിന്നും മുരൾച്ചയോടെ ഒരു ഭീകരൻ നായ അവരുടെ മുൻപിലേക്ക് ചാടിവീണു. ഒറ്റ നോട്ടത്തിൽ തന്നെ തന്റെ കാർ ആക്സിഡന്റിനു കാരണക്കാരനായ നായ ആണതെന്നു അവനു മനസ്സിലായി.
അപ്പോഴേയ്ക്കും തെളിഞ്ഞ ചന്ദ്രികയിൽ അവനു ആ നായയെ വ്യക്തമായി കാണാനായി.
കറുപ്പും തവിട്ടും കലർന്ന നിറം. തിളങ്ങുന്ന കണ്ണുകൾ. ക്രൗര്യഭാവം നിറഞ്ഞ മുഖം. അല്പം ഭീതിയോടെ അവൻ പിന്നോട്ടു മാറി.
കണ്ണിൽ നിറഞ്ഞ ക്രൗര്യത്തോടെ ആ നായ അവനെ നോക്കി പല്ലിളിച്ചു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ രുദ്രയെ അവിടെയെങ്ങും കാണാനില്ലായിരുന്നു.
അപ്പോഴേയ്ക്കും ആ നായ അവന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടു അടുത്തേയ്ക്കു പതുക്കെ വന്നുകൊണ്ടിരുന്നു…
തുടരും…
Please wait for a week
Happy independence day
Mother India ?
♥️♥️♥️♥️♥️♥️
Thx
dear
സമയക്കുറവ് കൊണ്ടാകും ഇ ഭാഗം കഥയിൽ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളു അല്ലേ.. എങ്കിലും സദ്യ ഗംഭീരമായി.
????
Thanks Reghu kuttee ?
അടിപൊളിയായിട്ടുണ്ട്അ….. ടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുവാ
Thanks Vishnu
Theerchayaayum
Thanks a lot
അഭിപ്രായങ്ങൾ, പൂച്ചെണ്ടുകൾ, പൂമാലകൾ, ബൊക്കെകൾ ഒക്കെ അയച്ചു തന്നോളൂ – കമന്റ് ബോക്സിൽ — പറ്റില്ല. Adress വേണ൦
,,,???
Thathkaalam comment boxil mathi…
Address thannaal valiya haarangal ayachaalo?
??
Vallatha cheythayi poyi. Ending part ?.
Nice story .
End aayittilla
Iniyum adutha part varum ???
♥️
?
Thank you
ഒരു comment ഞാൻ പോസ്റ്റ് ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അത് trash il പോയി. നിങ്ങള്‍ക്ക് അതിനെ restore ചെയ്യാൻ കഴിയും. അതൊന്ന് നോക്കണേ.
Theerchayaayum
Evening cheyyaam
I’m outside ?
Done
എട്ടാം ഭാഗം എന്നതിന് പകരം ഏഴാം ഭാഗം എന്നു കിടക്കുന്നു bro..
എല്ലാവരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ സമയക്കുറവ് ഒരു main പ്രശ്നം തന്നെയാണ്. എന്തായാലും തിരക്കുകൾ ഒഴിഞ്ഞ് ഒരുപാട് എഴുതാന്‍ കഴിയട്ടെ.
ഈ പാര്‍ട്ടിൽ കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട് കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.
എന്തായാലും ഉള്ളത് അത്രയും വളരെ നന്നായി തന്നെ നിങ്ങൾ അവതരിപ്പിച്ചു.
പിന്നേ എന്റെ personal അഭിപ്രായം ആണിത്: കഥയില്‍ ഇംഗ്ലീഷ് കടന്നു വരുന്നതിൽ കുഴപ്പമില്ല, അങ്ങിങ്ങായി ഒരു ചെറിയ sentence ഒക്കെ വായിക്കാൻ രസമുണ്ടാവും.. പക്ഷേ ഒരു malayalam കഥയില്‍ ഒന്നോ രണ്ടോ പാരഗ്രാഫ് ഫുൾ ആയിട്ട് ഇംഗ്ലീഷ് വരുന്നത് അതൃപ്തി ആയിട്ട് തോന്നി.
അത് മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളത് നന്നായിട്ടുണ്ട്.
വളരെ നല്ല എഴുത്താണ് നിങ്ങളുടേത്. ഭക്ഷണത്തിന്റെ ഭാഗം എന്നെ ശെരിക്കും കൊതിപ്പിച്ചു.
ഇനി അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ ഒരു വായനക്കാരൻ
വളരെ നന്ദി സഹോ. ഭാഗം മാറ്റി – 8
ഭാഷയെപ്പറ്റി പറഞ്ഞത് തീർച്ചയായും ശ്രദ്ധിയ്ക്കാം. അതൊരു ഫ്ളോവിൽ വന്നതാണ്.
ഈ സുദീർഘ വിശകലനത്തിനും നന്ദി പറയുന്നു.
ജോലിത്തിരക്ക് കൂടുതൽ ആണ്. പിന്നെ മൂന്നാമത്തെ ആഴ്ച മുതൽ ഞാൻ ലീവിൽ പോകണം. അതുകൊണ്ടു ജോലി എല്ലാം അടിച്ചു പിടിച്ചു തീർക്കണം. ഈ മാസം നാല് അവധി ദിവസങ്ങൾ വേറെ.
ഇന്നലെ കഥ എഴുതുന്നതിനു ഇടയിൽ പിള്ളാര് ഹോംവർക് നു ഹെല്പ് വേണമെന്ന് പറഞ്ഞു. പിന്നെ വൈഫ് ചപ്പാത്തി ഉണ്ടാക്കി കൊടുക്കണം എന്ന് വേറെ ഡിമാൻഡ്. എല്ലാം ചെയ്യാൻ പാവംഞാൻ.
കഥ ധിം തക
Take care n thanks a lot
Thanks Rudra