ശിവൻ എന്നാൽ അർത്ഥമാക്കുന്നത് .. [Jacki ] 88

ശിവൻ എന്നാൽ ആത്യന്തികമായ ഗ്രാഹ്യത്തിന്റെ മൂർത്തീകരണമാണ്. ഇതൊരു മതമല്ല, ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണിത്. ഇത് സാധാരണയായി ആളുകൾ അടയിരിക്കാൻ തീരുമാനിച്ചിരിക്കുന്ന അതിരുകളെ മറികടക്കലാണ്. ഇതിന്റെ പശ്ചാലത്തിലാണ് ഈശാ യോഗ സെന്റർ മഹാശിവരാത്രി ആഘോഷിക്കുന്നത്.ഓരോരുത്തർക്കും അവരുടെ ഗ്രാഹ്യത്തെ വർധിപ്പിക്കാനുള്ള ഒരു അവസരവും സാധ്യതയുമാണ് ഇത് .ചിന്തകളാലും വികാരങ്ങളാലും ജീവിതത്തെ കുറിച്ചുള്ള മുൻവിധികളാലും സ്വയം കെട്ടിവരിഞ്ഞിട്ടുള്ള ബന്ധനത്തിൽ നിന്നും മുക്തി നേടാനുള്ള അവസരമാണിത്. ‘ശിവൻ’ എന്നാൽ അതാണ്. ‘യോഗ’ എന്നാൽ അതാണ് .


ഈ മഹാശിവരാത്രി നിങ്ങൾക്ക് ഉറങ്ങാതിരിക്കാനായി മാത്രമുള്ള ഒരു രാത്രിയാവാതെ ജീവസ്സുറ്റതും ബോധപൂർണവുമായ ഒരു രാത്രിയായി തീരട്ടെ. ഈ ദിവസം പ്രകൃതി കനിഞ്ഞു നൽകുന്ന അതിശയകരമായ ഈ സമ്മാനം നിങ്ങൾക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം. ഈ ഉയർച്ചയിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാനും ശിവൻ എന്ന് നമ്മൾ പറയുമ്പോൾ അത് അർത്ഥമാക്കുന്ന സൗന്ദര്യവും ആനന്ദവും എന്താണെന്ന് അറിയാനും സാധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

13 Comments

  1. ദേവദേവൻ

    സർവ്വം ശിവമയം.
    നീയും ശിവൻ ഞാനും ശിവൻ. സകലതും ശിവൻ.

    അറിവാണ് സഹോ.
    അളക്കാനാകാത്ത അറിവിന്റെ നിറകുടം ആണ് അദ്ദേഹം. ഒരു ദൈവം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്. പ്രപഞ്ചത്തിന്റെ ഹൃദയമിടിപ്പ് എന്നൊക്കെ പറയാം.
    ശിവമില്ലെങ്കിൽ അവിടം ശവസമാനം.

    കുറച്ചെങ്കിലും മറ്റുള്ളവരിലേക്ക് പകർത്തിയ ആ രചനയ്ക്ക് ഒരുപാട് സ്നേഹം ❤️❤️

    1. ???? SHANKSARAN ….

  2. Mathruboomiyil jagathguruvinte documentary undayirunu ithinekurich.

    1. kandillayirunnu bro… ?

  3. ഏക - ദന്തി

    നാഗേന്ദ്ര ഹാരായ് ത്രിലോചനയ
    ബസ്മംഗ രംഗായെ മഹേശ്വരായ
    നിത്യ ശുധ്യായേ ദിഗാംബാരായ
    തസ്മൈ നകരായ നമശിവായ

    യക്ഷ സ്വരൂപായ ജഡാ ധാരയ
    പിനക ഹസ്തതായ സനാതനയ
    ദിവ്യായ ദേവയ ദിഗാംബാരായ
    തസ്മയി യകരായ നമശിവായ …

    ജാക്കി വേറെ ലെവലിൽ കേറി തുടങ്ങിയോ?

    1. ????

      ജാക്കി വേറെ ലെവലിൽ കേറി തുടങ്ങിയോ?

      angane onnum ella bro
      vayanakar eppo avashyam ediyum mythum okke yaa athokke njan ezhuthan ninnal van

      parajayam avum ?

  4. ?സിംഹരാജൻ

    Jacki❤?,
    KOLLAM valare ishtappettu❤, shivane patti paranja first paragraph aanu enikk ettavm ishtappettathum?❤
    ❤?❤?

    1. rajaaveee…. sneham … ???

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1 st

    1. Urakamilley….

Comments are closed.